
ചെത്താനുള്ള പറമ്പിലേക്ക് അവൾ എത്തിയതേ ഉണ്ടായിരുന്നുള്ളൂ. പശുവിനെ മേയ്ക്കാൻ വന്ന നാട്ടിലെ കറവക്കാരനാണ് അവളുടെ മാറി,ലേക്ക് നോക്കികൊണ്ട് അർത്ഥം വെച്ചങ്ങനെ ചോദിച്ചത്……
എഴുത്ത്: – ശ്രീജിത്ത് ഇരവിൽ ചെത്താൻ പോകുന്നതിന് മുമ്പ്, ബലത്തിന് വെച്ചോയെന്നും പറഞ്ഞ് കമലാക്ഷിയുടെ കവിളിലും നെറ്റിയിലും ചുണ്ടിലുമൊക്കെ പതിവായി പത്തിരുപത് ഉ,മ്മകൾ കുമാരൻ പതിപ്പിക്കാറുണ്ട്. ഒരുകുടം അന്തിക്ക,ള്ള് മോന്തിയ മന്ദതയിൽ അയാൾ വരുന്നത് വരെ വിരിഞ്ഞ് നിൽക്കാൻ അവൾക്കത് മതിയായിരുന്നു. …
ചെത്താനുള്ള പറമ്പിലേക്ക് അവൾ എത്തിയതേ ഉണ്ടായിരുന്നുള്ളൂ. പശുവിനെ മേയ്ക്കാൻ വന്ന നാട്ടിലെ കറവക്കാരനാണ് അവളുടെ മാറി,ലേക്ക് നോക്കികൊണ്ട് അർത്ഥം വെച്ചങ്ങനെ ചോദിച്ചത്…… Read More





