
കൈലാസ ഗോപുരം – ഭാഗം 65, എഴുത്ത്: മിത്ര വിന്ദ
ഭാഗം 65 എല്ലാവർക്കും ചായ കൊടുത്ത ശേഷം കല്ലു വേഗത്തിൽ അടുക്കളയിലേക്ക് പോയി.. അർജുന്റെ മുഖത്തേക്ക് പോലും നോക്കാതെ ഇരിക്കുവാൻ അവൾ പ്രേത്യേകം ശ്രെദ്ധിച്ചിരുന്നു.. സുഗന്ധി ആണെങ്കിൽ കല്ലുവിനെക്കുറിച്ച് എന്തൊക്കെയോ പരാതികൾ പറയുവാൻ തുടങ്ങിയതും കാശി അവരെ വിലക്കി. അമ്മ വെറുതെ …
കൈലാസ ഗോപുരം – ഭാഗം 65, എഴുത്ത്: മിത്ര വിന്ദ Read More