Story written by Neji Najla ഉപ്പച്ചിക്ക് ഉമ്മച്ചിയേക്കാൾ പതിനഞ്ചു വയസ്സിലധികം പ്രായമുണ്ടായിരുന്നു. അവർ തമ്മിലുള്ള സ്നേഹത്തിന് പ്രത്യേക ഭംഗിയുണ്ടായിരുന്നു. ഉപ്പച്ചിയെ വിട്ട് ഉമ്മച്ചിക്കോ ഉമ്മച്ചിയെ വിട്ട് ഉപ്പച്ചിക്കോ ഒരുദിവസം പോലും മറ്റൊരിടത്തും …
Love Stories