ദേഷ്യമായിരുന്നു എനിക്കു. വാശിയായിരുന്നു ജീവനായി കണ്ടവൻ കുറച്ചു നേരത്തെ സുഖത്തിനു വേണ്ടി കുറച്ചു നോട്ടുകൾ കണ്ടാൽ ശരീരം കൊടുക്കുന്ന ഒരു പെണ്ണിന്റെ കൂടെ പോയതിന്റെ…..

രചന:-ശ്രീജിത്ത് അനന്ദ്തൃശ്ശിവപേരൂർ. രാധേടത്തിയുടെ മകള് വന്നിട്ടുണ്ട് കൽക്കട്ടയിൽ നിന്ന്. ബന്ധം പിരിഞ്ഞുനിൽക്കായിരുന്നു അവിടെ. വേറെ വീടെടുത്തു ഒറ്റയ്ക്ക് താമസിക്കായിരുന്നു . ഇപ്പൊ ജോലിയെല്ലാം വേണ്ടാന്ന് വെച്ചുവന്നതാ. ഇനി ഇവിടെ ഉണ്ടാവുത്രേ. ചായ കൊണ്ട് തരുമ്പോൾ അമ്മയാണ് പറഞ്ഞത്. തിരിച്ചൊന്നും ഞാൻ പറയാതായപ്പോൾ …

ദേഷ്യമായിരുന്നു എനിക്കു. വാശിയായിരുന്നു ജീവനായി കണ്ടവൻ കുറച്ചു നേരത്തെ സുഖത്തിനു വേണ്ടി കുറച്ചു നോട്ടുകൾ കണ്ടാൽ ശരീരം കൊടുക്കുന്ന ഒരു പെണ്ണിന്റെ കൂടെ പോയതിന്റെ….. Read More