സ്വത്തിന്റെ വിഹിതവും ചോദിച്ചുകൊണ്ട് അളിയനും പെങ്ങളും ദേ അപ്പുറത്ത് വന്നിരിപ്പുണ്ട്……കൊടുത്തതൊക്കെ പോരാഞ്ഞു ഈ വീടിന്റെയും പറമ്പിന്റെയും ഷെയർ വേണം എന്നാണ് അവൾ പറയുന്നത്..

കഥ : വിഹിതം രചന :അച്ചു വിപിൻ സ്വത്തിന്റെ വിഹിതവും ചോദിച്ചുകൊണ്ട് അളിയനും പെങ്ങളും ദേ അപ്പുറത്ത് വന്നിരിപ്പുണ്ട്…… കൊടുത്തതൊക്കെ പോരാഞ്ഞു ഈ വീടിന്റെയും പറമ്പിന്റെയും ഷെയർ വേണം എന്നാണ് അവൾ പറയുന്നത്. അത്രയും പറയാൻ വേണ്ടി ഭാര്യ കിതച്ചുകൊണ്ട് നിൽക്കുന്നത് …

സ്വത്തിന്റെ വിഹിതവും ചോദിച്ചുകൊണ്ട് അളിയനും പെങ്ങളും ദേ അപ്പുറത്ത് വന്നിരിപ്പുണ്ട്……കൊടുത്തതൊക്കെ പോരാഞ്ഞു ഈ വീടിന്റെയും പറമ്പിന്റെയും ഷെയർ വേണം എന്നാണ് അവൾ പറയുന്നത്.. Read More

സംസാരത്തിനും തർക്കത്തിനുമൊടുവിൽ ചെക്കന്റെ അമ്മാവൻ ഒരു ബോംബിട്ടു. പെണ്ണിനൊരനിയത്തി ഉണ്ടല്ലോ തല്ക്കാലം മാനക്കേടൊഴിവാക്കാൻ അവളെ ചെറുക്കൻ കെട്ടട്ടെ അതല്ലേ നല്ലത്?….

രചന: അച്ചു വിപിൻ ഇന്നെന്റെ ചേച്ചിയുടെ വിവാഹമാണ് പക്ഷെ കതിർമണ്ഡപത്തിൽ ഇരിക്കേണ്ട ചേച്ചി ഒരു കത്തും എഴുതി വെച്ച ശേഷം അവൾക്കിഷ്ടമുള്ള ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോയി. കൊണ്ടുപോയ മനുഷ്യൻ വേണ്ട എന്നു പറഞ്ഞത് കൊണ്ടാവാം ചേച്ചിയുടെ സ്വർണമെല്ലാം ഊരിവെച്ചിട്ടാണവൾ പോയത്. ചെക്കനും …

സംസാരത്തിനും തർക്കത്തിനുമൊടുവിൽ ചെക്കന്റെ അമ്മാവൻ ഒരു ബോംബിട്ടു. പെണ്ണിനൊരനിയത്തി ഉണ്ടല്ലോ തല്ക്കാലം മാനക്കേടൊഴിവാക്കാൻ അവളെ ചെറുക്കൻ കെട്ടട്ടെ അതല്ലേ നല്ലത്?…. Read More

ഇന്നെന്റെ അമ്മേടെ കല്യാണമായിരുന്നു.ഇത്രേം നാൾ ഞാനും അമ്മയും മാത്രമുണ്ടായിരുന്ന നമ്മുടെ ചെറിയ ലോകത്തേക്ക് വേറൊരാൾ കൂടി വന്ന ദിവസം…..

കഥ :തനിയെ എഴുത്ത് അച്ചു വിപിൻ ഇന്നെന്റെ അമ്മേടെ കല്യാണമായിരുന്നു. ഇത്രേം നാൾ ഞാനും അമ്മയും മാത്രമുണ്ടായിരുന്ന നമ്മുടെ ചെറിയ ലോകത്തേക്ക് വേറൊരാൾ കൂടി വന്ന ദിവസം. എനിക്ക് സന്തോഷിക്കണോ സങ്കടപ്പെടണോ എന്നുപോലും മനസ്സിലായില്ല… കുറച്ച് ദിവസങ്ങൾക്ക് മുൻപ് അമ്മിണി ഓപ്പോളെന്നോട് …

ഇന്നെന്റെ അമ്മേടെ കല്യാണമായിരുന്നു.ഇത്രേം നാൾ ഞാനും അമ്മയും മാത്രമുണ്ടായിരുന്ന നമ്മുടെ ചെറിയ ലോകത്തേക്ക് വേറൊരാൾ കൂടി വന്ന ദിവസം….. Read More

എടീ നീ ,അങ്ങനെ പറയരുത്. എനിക്ക് കൂടപ്പിറപ്പായിട്ട് അവള് മാത്രമല്ലേ ഉള്ളൂ. എനിക്കെന്തെങ്കിലും ബുദ്ധിമുട്ട് വന്നാൽ അവളോട് ചോദിച്ചാൽ അവളും എന്നെ സഹായിക്കും…

കഥ :അനുഭവങ്ങൾ പാളിച്ചകൾ. രചന അച്ചു വിപിൻ അതേയ് ഞാൻ സൗദിയിൽ നിന്ന് വരുമ്പോ രമ്യക്ക് രണ്ടു പവന്റെ മാല കൂടി മേടിച്ചോണ്ട് വരാനവൾ പറഞ്ഞിട്ടുണ്ട്. നിനക്ക് വല്ലതും വേണോ? അയാൾ അവളോട്‌ ചോദിച്ചു. എന്തിനാ ഏട്ടാ കയ്യിൽ കാശില്ലാതെ ഇരിക്കുമ്പോൾ …

എടീ നീ ,അങ്ങനെ പറയരുത്. എനിക്ക് കൂടപ്പിറപ്പായിട്ട് അവള് മാത്രമല്ലേ ഉള്ളൂ. എനിക്കെന്തെങ്കിലും ബുദ്ധിമുട്ട് വന്നാൽ അവളോട് ചോദിച്ചാൽ അവളും എന്നെ സഹായിക്കും… Read More

ഇങ്ങനെ ഒരു പെൺകോന്തൻ! നീയാ കൊച്ചിനെ അവളുടെ കയ്യിലേക്കങ്ങു കൊടുത്തേ,ചുമ്മാ ആണുങ്ങടെ വില കളയാനായിട്ടോരോന്ന് ചെയ്തോളും…

കഥ : നിഴൽ അച്ചു വിപിൻ ഇങ്ങനെ ഒരു പെൺകോന്തൻ! നീയാ കൊച്ചിനെ അവളുടെ കയ്യിലേക്കങ്ങു കൊടുത്തേ,ചുമ്മാ ആണുങ്ങടെ വില കളയാനായിട്ടോരോന്ന് ചെയ്തോളും… എന്റെ സുഹൃത്തിന്റെ വാക്കുകൾ കേട്ട് ഞാൻ ആദ്യം ഒന്ന് ചിരിച്ചു. പിന്നെ കൈയിലിരുന്ന കുഞ്ഞിനെ ഒന്നുകൂടി ചേർത്തു …

ഇങ്ങനെ ഒരു പെൺകോന്തൻ! നീയാ കൊച്ചിനെ അവളുടെ കയ്യിലേക്കങ്ങു കൊടുത്തേ,ചുമ്മാ ആണുങ്ങടെ വില കളയാനായിട്ടോരോന്ന് ചെയ്തോളും… Read More

അമ്മേ…. ഞാനൊന്നു പറഞ്ഞോട്ടെ,അമ്മുവിനെ കല്യാണം കഴിച്ചു വിടേണ്ട ഉത്തരവാദിത്തം നിങ്ങൾക്കാണ് അല്ലാതെ എനിക്കല്ല.എന്റെ സ്വർണം എന്റെ വീട്ടുകാർ കഷ്ടപ്പെട്ടുണ്ടാക്കി തന്നത് എനിക്കിട്ടോണ്ട് നടക്കാനാണ്…

കഥ :കരുതൽ രചന : അച്ചു വിപിൻ നിന്റെ കയ്യിൽ കിടക്കുന്ന വീതി കൂടിയ രണ്ടു മൂന്ന് വള തരണം,അടുത്ത മാസത്തേക്കാണ് അമ്മുവിന്റെ കല്യാണം നിശ്ചയിച്ചിരിക്കുന്നത്,നല്ല പോലെ സ്വർണമൊക്കെ ഇട്ടു വിട്ടില്ലെങ്കിൽ നമുക്കല്ലേ അതിന്റെ കുറച്ചിൽ!! ഞാൻ അമ്മായമ്മയുടെ നേരെയൊന്നു നോക്കി,പക്ഷെ …

അമ്മേ…. ഞാനൊന്നു പറഞ്ഞോട്ടെ,അമ്മുവിനെ കല്യാണം കഴിച്ചു വിടേണ്ട ഉത്തരവാദിത്തം നിങ്ങൾക്കാണ് അല്ലാതെ എനിക്കല്ല.എന്റെ സ്വർണം എന്റെ വീട്ടുകാർ കഷ്ടപ്പെട്ടുണ്ടാക്കി തന്നത് എനിക്കിട്ടോണ്ട് നടക്കാനാണ്… Read More

എന്നാലും എന്റെ ഭവാനി,ആദ്യമായാണ് ഞാൻ നിന്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. എന്തൊക്കെ വരങ്ങൾ നിനക്ക് ചോദിക്കാമായിരുന്നു! എന്നിട്ടും…ഇത് തന്നെയാണോ നിനക്ക് വേണ്ടത്…

കഥ :സ്വപ്നം രചന:- അച്ചു വിപിൻ ഭവാനിയമ്മയുടെ ആഗ്രഹം കേട്ട് ദൈവം മൂക്കത്ത് വിരൽ വെച്ചു. എന്നാലും എന്റെ ഭവാനി,ആദ്യമായാണ് ഞാൻ നിന്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. എന്തൊക്കെ വരങ്ങൾ നിനക്ക് ചോദിക്കാമായിരുന്നു! എന്നിട്ടും…ഇത് തന്നെയാണോ നിനക്ക് വേണ്ടത്… ഒന്നുകൂടി ആലോചിച്ചിട്ട് പോരേ? …

എന്നാലും എന്റെ ഭവാനി,ആദ്യമായാണ് ഞാൻ നിന്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. എന്തൊക്കെ വരങ്ങൾ നിനക്ക് ചോദിക്കാമായിരുന്നു! എന്നിട്ടും…ഇത് തന്നെയാണോ നിനക്ക് വേണ്ടത്… Read More

ഇരുപത്തി നാല് മണിക്കൂറും ഈ വീട്ടിൽ തന്നെയിരിക്കുന്ന നിനക്കെന്തിനാടീ ഇനി പച്ച നിറത്തിലുള്ള സാരി? വെറുതെ കാശ് കളയുന്നതെന്തിനാ?”

കഥ :സമയം എഴുത്ത് :- അച്ചു വിപിൻ “അതേയ്… എനിക്കൊരു പച്ച നിറത്തിലുള്ള സാരി മേടിച്ചു തരാമോ?” അവൾ അലമാരയിൽ വസ്ത്രങ്ങൾ അടുക്കുന്നതിനിടയിൽ ഭർത്താവിനോട് ചോദിച്ചു. “ഇരുപത്തി നാല് മണിക്കൂറും ഈ വീട്ടിൽ തന്നെയിരിക്കുന്ന നിനക്കെന്തിനാടീ ഇനി പച്ച നിറത്തിലുള്ള സാരി? …

ഇരുപത്തി നാല് മണിക്കൂറും ഈ വീട്ടിൽ തന്നെയിരിക്കുന്ന നിനക്കെന്തിനാടീ ഇനി പച്ച നിറത്തിലുള്ള സാരി? വെറുതെ കാശ് കളയുന്നതെന്തിനാ?” Read More

അങ്ങനെ പറയല്ലേ മോനേ… അച്ഛന് നിന്നോട് സ്നേഹ മൊക്കെയുണ്ട്. പക്ഷേ അത് എങ്ങനെ പ്രകടിപ്പിക്കണമെന്ന് അറിയാത്തതുകൊണ്ടാ…

എഴുത്ത്:-അച്ചു വിപിൻ “അമ്മേ… ഞാൻ നാളെ പോവുന്നതിൽ അയാൾക്ക് സങ്കടമൊന്നുമില്ലേ? എന്തൊരു കല്ലാണ് അയാളുടെ മനസ്സ്… അങ്ങേരൊന്ന് ചിരിക്കുന്നതുപോലും ഞാൻ കണ്ടിട്ടില്ല.” അമ്മ എനിക്കുള്ള അച്ചാറിന്റെ കുപ്പികൾ ഓരോന്നായി ബാഗിലേക്ക് വെക്കുന്നതിനിടയിൽ എന്നെ നോക്കി പുഞ്ചിരിച്ചു. “അങ്ങനെ പറയല്ലേ മോനേ… അച്ഛന് …

അങ്ങനെ പറയല്ലേ മോനേ… അച്ഛന് നിന്നോട് സ്നേഹ മൊക്കെയുണ്ട്. പക്ഷേ അത് എങ്ങനെ പ്രകടിപ്പിക്കണമെന്ന് അറിയാത്തതുകൊണ്ടാ… Read More

നിനക്ക് മനസ്സിലാകുന്നില്ലേ? നാല് മാസം പ്രായമുള്ള കുഞ്ഞുള്ളപ്പോൾ തന്നെ വീണ്ടും ഗർഭിണിയായെന്ന് പറഞ്ഞാൽ ആളുകൾ അറിഞ്ഞാൽ എന്ത് പറയും……

പുനർജനി രചന : അച്ചു വിപിൻ ഈ കുഞ്ഞ് നമുക്ക് വേ.ണ്ട,ഇളയതിന് നാല് മാസം മാത്രമേ ആയിട്ടുള്ളൂ. അപ്പോഴേക്കും അടുത്തത്,ആളുകളറിഞ്ഞാൽ എന്ത് കരുതും?” അച്ഛന്റെയാ വാക്കുകൾ കേട്ടപ്പോൾ അമ്മ കുറച്ചുനേരം ഒന്നും മിണ്ടിയില്ല. അമ്മയുടെ വയറ്റിൽ കിടന്നിരുന്ന എനിക്കപ്പോൾ രണ്ടു മാസം …

നിനക്ക് മനസ്സിലാകുന്നില്ലേ? നാല് മാസം പ്രായമുള്ള കുഞ്ഞുള്ളപ്പോൾ തന്നെ വീണ്ടും ഗർഭിണിയായെന്ന് പറഞ്ഞാൽ ആളുകൾ അറിഞ്ഞാൽ എന്ത് പറയും…… Read More