പതിനൊന്നു മാസം പ്രായവ്യത്യാസത്തിൽ കൂടപ്പിറപ്പായി വന്ന ടോണിച്ചനും, ഞാനും വളർന്നത് ഇരട്ടകുഞ്ഞുങ്ങളെ പോലെ ആയിരുന്നു

അപ്പനെന്ന സ്നേഹക്കടൽ… രചന : Aswathy Joy Arakkal ::::::::::::::::::::::::::::::::: “ആണായാലും, പെണ്ണായാലും…നമ്മുടെ കുഞ്ഞല്ലേ അച്ചാമ്മേ. പൊന്നുപോലെ നോക്കത്തില്ലായോ നമ്മള്. നീ അതൊന്നും ഓർത്തു വിഷമിക്കാതെ സമാധാനമായി പോയേച്ചും വാ. അച്ചായനിവടെ തന്നെ കാണും” എന്നു ഇരുപത്തിഏഴ് വർഷങ്ങൾക്കു മുൻപ് പതിനൊന്നു …

പതിനൊന്നു മാസം പ്രായവ്യത്യാസത്തിൽ കൂടപ്പിറപ്പായി വന്ന ടോണിച്ചനും, ഞാനും വളർന്നത് ഇരട്ടകുഞ്ഞുങ്ങളെ പോലെ ആയിരുന്നു Read More

നിന്റെ ഫോണിൽ ഞാൻ കുറച്ചു ഫോട്ടോസ് അയച്ചിട്ടുണ്ട്. ഇനി നിനക്ക് തീരുമാനിക്കാം ഞാൻ പറഞ്ഞത്…

അവൾ പ്രതികരിച്ചപ്പോൾ…. രചന: Aswathy Joy Arakkal “സംസാരിക്കാൻ താൽപ്പര്യമില്ലെങ്കിൽ നീ ഫോൺ വെച്ചോ ജെനി…നാടും വീടും വിട്ടു ഈ മരുഭൂമിയിൽ നിൽക്കുന്നത് എത്ര വിഷമിച്ചാണെന്നു നിനക്കറിയാവുന്നതല്ലേ…അതിനിടക്ക് ഒരു ആശ്വാസത്തിന് വീട്ടിലേക്കു വിളിക്കുമ്പോ നിനക്കെന്നോടൊന്നു ഉള്ളുതുറന്ന് മിണ്ടാൻ കൂടെ നേരമില്ല. എന്നും …

നിന്റെ ഫോണിൽ ഞാൻ കുറച്ചു ഫോട്ടോസ് അയച്ചിട്ടുണ്ട്. ഇനി നിനക്ക് തീരുമാനിക്കാം ഞാൻ പറഞ്ഞത്… Read More

പഠിക്കുന്ന കാലം തൊട്ടേ മോൻ കൂടെപ്പഠിക്കുന്ന കുട്ടിയുമായി പ്രേമം ആയിരുന്നു. പെങ്ങടെ കല്യാണം കഴിഞ്ഞു നടത്തികൊടുക്കാം…

ആനിചേച്ചി… രചന: Aswathy Joy Arakkal ::::::::::::::::::::::::::::::::::::: രക്തദാനം കഴിഞ്ഞു കിട്ടുന്ന ആപ്പിഫിസ്സും കുടിച്ചു (ഹരീഷ് കണാരേട്ടൻ ഏതോ സിനിമേല് പറയണ പോലെ നല്ല മനസ്സ് കൊണ്ടൊന്നല്ല, രക്തം കൊടുത്തു കഴിഞ്ഞാ അവരൊരു ആപ്പി ഫിസ്സ് തരും. അതെനിക്ക് ഭയങ്കര ഇഷ്ട്ടാ …

പഠിക്കുന്ന കാലം തൊട്ടേ മോൻ കൂടെപ്പഠിക്കുന്ന കുട്ടിയുമായി പ്രേമം ആയിരുന്നു. പെങ്ങടെ കല്യാണം കഴിഞ്ഞു നടത്തികൊടുക്കാം… Read More

അവിടുത്തെ പന്തിയല്ലാത്ത അന്തരീക്ഷം കണ്ടപാടെ അമ്മച്ചി ആ കുഞ്ഞുങ്ങളെയും കൂട്ടി വീട്ടിലേക്കു പോയി…

ഒരു പെണ്ണിന്റെ കഥ രചന: Aswathy Joy Arakkal ::::::::::::::::::::::::::::::::: ഞായറാഴ്ച വെളുപ്പിനുള്ള കുർബ്ബാനയും കഴിഞ്ഞു ബ്രേക്ഫാസ്റ്റും കഴിച്ചു ഉച്ചക്കത്തേക്കുള്ള ബീഫ് ഉലർത്തുന്ന തിരക്കിലായിരുന്നു ഞാനും അമ്മച്ചിയും…പള്ളിയിൽ പോവാൻ വെളുപ്പിനെ ഏണിച്ചെന്നും പറഞ്ഞു പാലപ്പവും മട്ടൻ സ്റ്റുവും വയറ്റിലെത്തിയ പാടെ എബിയും …

അവിടുത്തെ പന്തിയല്ലാത്ത അന്തരീക്ഷം കണ്ടപാടെ അമ്മച്ചി ആ കുഞ്ഞുങ്ങളെയും കൂട്ടി വീട്ടിലേക്കു പോയി… Read More

കേട്ടതൊന്നും വിശ്വസിക്കാനാകാതെ ഞാൻ സമനില തെറ്റിയവനെ പോലെ ഇരുന്നു പൊട്ടി കരഞ്ഞു…

വെള്ളിക്കൊലുസ്സ് രചന: Aswathy Joy Arakkal ———————— മാളു…ദേഷ്യവും സങ്കടവും സഹിക്കാൻ വയ്യാതെ സ്വയം മറന്ന് അവിനാശ് ഉറക്കെ വിളിച്ചു. ഒച്ച വെക്കേണ്ട അവിനാശ്…ഒച്ച വെച്ചത് കൊണ്ടു യാതൊരു പ്രയോജനവും ഇല്ല. എനിക്കിനി നമ്മുടെ ഈ ബന്ധം ഇങ്ങനെ തുടർന്ന് കൊണ്ടു …

കേട്ടതൊന്നും വിശ്വസിക്കാനാകാതെ ഞാൻ സമനില തെറ്റിയവനെ പോലെ ഇരുന്നു പൊട്ടി കരഞ്ഞു… Read More

നിങ്ങളിങ്ങനെ ഒരാളെ സ്നേഹിച്ചു ഹൃദയത്തോട് ചേർത്തിട്ടു, പെട്ടന്നൊരുനാൾ ഇട്ടിട്ടു പോകുമ്പോൾ അല്ലെങ്കിൽ….

ഹൃദയത്തിൽ സൂക്ഷിക്കാൻ… രചന: Aswathy Joy Arakkal ::::::::::::::::::::::: ഡാ.. നീയിപ്പോൾ എവിടെയാ…മുംബൈയിൽ തന്നെയാണോ…? സേഫ് അല്ലേ…?എന്തൊക്കെയുണ്ട് വിശേഷങ്ങൾ…? റിപ്ലൈ ഉണ്ടാകുമെന്ന് പ്രതീക്ഷ ഇല്ലാതിരുന്നതു കൊണ്ട് ഒട്ടും ആത്മാർത്ഥയില്ലാതെ മെസ്സഞ്ചറിൽ വോയിസ്‌ റെക്കോർഡ് ചെയ്ത് റോഷന് സെൻഡ് ചെയ്ത ശേഷം ഞാൻ …

നിങ്ങളിങ്ങനെ ഒരാളെ സ്നേഹിച്ചു ഹൃദയത്തോട് ചേർത്തിട്ടു, പെട്ടന്നൊരുനാൾ ഇട്ടിട്ടു പോകുമ്പോൾ അല്ലെങ്കിൽ…. Read More

ഗുഡ് നൈറ്റ്‌ പറഞ്ഞു നേഹ ഫോൺ വെച്ചെങ്കിലും, ഡോക്ടർ സിദ്ധു ആകെ ഡിസ്റ്റർബേഡ് ആയിരുന്നു.

വേട്ടയാടപ്പെട്ടവൾ രചന: Aswathy Joy Arakkal :::::::::::::::::::: രാത്രിയിലുള്ള പതിവ് നടത്തവും കഴിഞ്ഞു സിറ്റ്ഔട്ടിൽ കാറ്റു കൊണ്ടിരിക്കുമ്പോഴാണ് ഡോക്ടർ സിദ്ധാർഥ് മേനോന് ഹോസ്പിറ്റലിൽ നിന്നുള്ള ഫോൺ കാൾ വന്നത്. കിങ്‌സ് ഹോസ്പിറ്റലിൽ സൈക്കോളജി വിഭാഗം മേധാവി ആണ് ഡോക്ടർ സിദ്ധു. ജൂനിയർ …

ഗുഡ് നൈറ്റ്‌ പറഞ്ഞു നേഹ ഫോൺ വെച്ചെങ്കിലും, ഡോക്ടർ സിദ്ധു ആകെ ഡിസ്റ്റർബേഡ് ആയിരുന്നു. Read More

ഡോക്ടറേ ദേഷ്യത്തോടെ നോക്കി കൊണ്ടവൾ ആ ചോക്ലേറ്റ് തട്ടി തെറിപ്പിച്ചു…വീണ്ടും തല കുനിച്ചിരുന്നു.

ആമി രചന: Aswathy Joy Arakkal ::::::::::::::: ഒരക്ഷരം പഠിക്കില്ല. എല്ലാ സബ്ജെക്ട്നും കഷ്ടിച്ച് പാസ്സ് ആയെന്നു പറയാം. ട്യൂഷനും പോകില്ല…എല്ലാത്തിനും ദേഷ്യം, വാശി, തന്നിഷ്ടം. മുൻപൊക്കെ എന്തു നല്ല കുട്ടി ആയിരുന്നു എന്നറിയോ മാഡം…നന്നായി പഠിക്കും, ട്യൂഷന് പോകും…വലുതാകും തോറും …

ഡോക്ടറേ ദേഷ്യത്തോടെ നോക്കി കൊണ്ടവൾ ആ ചോക്ലേറ്റ് തട്ടി തെറിപ്പിച്ചു…വീണ്ടും തല കുനിച്ചിരുന്നു. Read More

പിന്നെ നിങ്ങള് പറയണ പോലെ വേദന സഹിക്കാൻ പറ്റാതാകുമ്പോ വെറുതെ അങ്ങു….

രചന: Aswathy Joy Arakkal —————— കുറച്ചു കാശു ചിലവായാലെന്താ ദേവി, നിന്റെ മോളു കഷ്ടപെടാതെ കാര്യം സാധിച്ചില്ലേ…ബാക്കിയുള്ളവരൊക്കെ എന്തു വേദന തിന്നാലാ തള്ളേനേം, കുഞ്ഞിനേം ഒരു കേടില്ലാതെ കിട്ടാന്നറിയോ…ഇതിപ്പോ കഷ്ടപാടൂല്ല്യാ, വേദനയും അറിഞ്ഞില്ല…ചുളിവിലങ്ങട് കാര്യം നടന്നു കിട്ടീലെ… എന്റെ പ്രസവം …

പിന്നെ നിങ്ങള് പറയണ പോലെ വേദന സഹിക്കാൻ പറ്റാതാകുമ്പോ വെറുതെ അങ്ങു…. Read More

അപ്പോഴേക്കും ഇനി മറച്ചു വെക്കുന്നതിൽ അർത്ഥമില്ലാത്തതു കൊണ്ട് അമ്മച്ചി സത്യം പറഞ്ഞു….

ഭൂമിയിൽ സ്വർഗം തീർത്തവർ രചന: Aswathy Joy Arakkal ————————– സർഫ് മേടിക്കുമ്പോ ബക്കറ്റ് ഫ്രീ എന്നു പരസ്യത്തിലു പറയണ പോലെ, നമ്മടെ ബേബികുട്ടിക്ക് പെ ണ്ണും മ്പിള്ളയോടൊപ്പം രണ്ടു ട്രോഫികളും ചക്കാത്തിന് കിട്ടിയല്ലോ… എന്നതായാലും കൊള്ളാം. കഷ്ടപ്പെടാതെ കാര്യം നടന്നല്ലോ. …

അപ്പോഴേക്കും ഇനി മറച്ചു വെക്കുന്നതിൽ അർത്ഥമില്ലാത്തതു കൊണ്ട് അമ്മച്ചി സത്യം പറഞ്ഞു…. Read More