
അന്ന് മുതൽ ആയിരുന്നു അയാളിലെ മാറ്റവും അവൾ കണ്ടുതുടങ്ങിയത്. എന്നും അയാളുടെ കരവാലയങ്ങളിൽ സ്വർഗ്ഗം കണ്ടെത്തിയവൾ ഇന്നിപ്പോൾ ബെഡിന്റെ ഒരറ്റത്തേക്ക് വേർതിരിക്കപ്പെട്ടിരിക്കുന്നു. മൗനം ആ മുറിയെ പോലും മുറിവേൽപ്പിച്ചു തുടങ്ങിയിരിക്കുന്നു…….
എഴുത്ത്: – ദേവന്‍ അവൾ കണ്ണാടിക്ക് മുന്നിൽ ഏറെ നേരം അർഥന.ഗ്നയായി നിന്നു. പെണ്ണഴകിന്റെ ഭംഗിയ്ക്ക് കോട്ടം തട്ടിയിരിക്കുന്നു. ശൂന്യമായ ഇടതുമാ.റിടത്തിൽ വിരലുകൾ കൊണ്ട് വെറുതെ പരതി നോക്കി. ഇല്ല.. അവിടം നിർജീവമായിരിക്കുന്നു. ഇനി മുതൽ താനും ഒറ്റമു.ലച്ചി ആണെന്ന ചിന്ത …
അന്ന് മുതൽ ആയിരുന്നു അയാളിലെ മാറ്റവും അവൾ കണ്ടുതുടങ്ങിയത്. എന്നും അയാളുടെ കരവാലയങ്ങളിൽ സ്വർഗ്ഗം കണ്ടെത്തിയവൾ ഇന്നിപ്പോൾ ബെഡിന്റെ ഒരറ്റത്തേക്ക് വേർതിരിക്കപ്പെട്ടിരിക്കുന്നു. മൗനം ആ മുറിയെ പോലും മുറിവേൽപ്പിച്ചു തുടങ്ങിയിരിക്കുന്നു……. Read More





