
കുറച്ചു നേരം എന്റെ മുഖത്തേക്ക് നോക്കിയിരുന്നിട്ട്, അവരൊരു ഡയറി എനിക്ക് നേരെ നീട്ടി, അതിന്റെ പുറംകവർ കണ്ടപ്പോൾ അച്ഛന്റെ കയ്യിലും ഇതുപോലെയൊന്ന് കണ്ടിട്ടുള്ളത് എന്റെ ഓർമ്മയിൽ തെളിഞ്ഞു….
എഴുത്ത്:-ശ്യാം കല്ലുകുഴിയിൽ അച്ഛൻ മരിച്ച് മൂന്നിന്റെന്നാണ് ചിതയ്ക്കരികിലെ വാടിയ ചെമ്പക മരവും ചാരി നിൽക്കുന്ന സ്ത്രീയേ കണ്ടത്. നരച്ച കോട്ടൺ സാരി തുമ്പുകൊണ്ട് കണ്ണുനീരൊപ്പി നിൽക്കുന്ന അവർക്കരികിലേക്ക് ഞാൻ നടക്കുന്നത് കണ്ടാകാം പെട്ടെന്ന് മുഖം തുടച്ചുകൊണ്ടവർ റോഡിലേക്ക് ഇറങ്ങിയതും, അതുവഴി വന്ന …
കുറച്ചു നേരം എന്റെ മുഖത്തേക്ക് നോക്കിയിരുന്നിട്ട്, അവരൊരു ഡയറി എനിക്ക് നേരെ നീട്ടി, അതിന്റെ പുറംകവർ കണ്ടപ്പോൾ അച്ഛന്റെ കയ്യിലും ഇതുപോലെയൊന്ന് കണ്ടിട്ടുള്ളത് എന്റെ ഓർമ്മയിൽ തെളിഞ്ഞു…. Read More






