
തൻ്റെ സ്റ്റാറ്റസിൽ നിന്ന് , എനിക്ക് മനസ്സിലായത് ,താൻ ഭർത്താവുമായി എന്തോ പൊരുത്തക്കേട് ഉണ്ടെന്നാണ് ,അങ്ങനെ വരുമ്പോൾ, ഞാനും താനുമൊക്കെ തുല്യ ദു:ഖിതരാണ്…..
എഴുത്ത്:-സജി തൈപ്പറമ്പ് .(തൈപ്പറമ്പൻ) കിടപ്പറയിലെ എൻ്റെ പതിവ്പ രിഭവങ്ങൾക്ക് മറുപടിയൊന്നും പറയാതെ, മടുപ്പോടെ പുളളിക്കാരൻ തിരിഞ്ഞ് കിടന്നപ്പോൾ, കടുത്ത നിരാശയോടെ ഞാനെഴുന്നേറ്റ്ഡ്രോ യിങ്ങ് റൂമിലേക്ക് നടന്നു. കുറച്ച് നാളുകളായി ഇതാണ് പതിവ് ,അദ്ദേഹത്തിൻ്റെ പഴയ സ്നേഹവും, എന്നോടുള്ള താല്പര്യവും, കുറഞ്ഞ് വരുന്നത് …
തൻ്റെ സ്റ്റാറ്റസിൽ നിന്ന് , എനിക്ക് മനസ്സിലായത് ,താൻ ഭർത്താവുമായി എന്തോ പൊരുത്തക്കേട് ഉണ്ടെന്നാണ് ,അങ്ങനെ വരുമ്പോൾ, ഞാനും താനുമൊക്കെ തുല്യ ദു:ഖിതരാണ്….. Read More







