അവൾ പുഞ്ചിരിച്ചു കൊണ്ട് അവന്റെ മാറിൽ ഒന്നുകൂടി ച്ചേർന്നു കവിൾ ഉരച്ചു കിടന്നു..
വിരുന്നുകാർ രചന :വിജയ് സത്യ ———————– ബെഡിൽ കൂടെ കിടക്കുകയായിരുന്നു ഭർത്താവിന്റെ മുഖത്തേക്ക് അവൾ സൂക്ഷിച്ചു നോക്കി….അങ്ങനെ നോക്കിയിരിക്കെ അവൾക്കാ കവിളിലൊരു പതുക്കെ ഒരു നുള്ളു വച്ച് കൊടുക്കാൻതോന്നി…അവൾ പതുക്കെ നുള്ളി… എന്നിട്ട്അവൾ അയാളെ കാതരമായി വിളിച്ചു…. ശ്രീയേട്ടാ ഉം എന്താ? …
അവൾ പുഞ്ചിരിച്ചു കൊണ്ട് അവന്റെ മാറിൽ ഒന്നുകൂടി ച്ചേർന്നു കവിൾ ഉരച്ചു കിടന്നു.. Read More