
ഞാൻ നൂറ് വട്ടം ചോദിച്ചതല്ലേ.. കസ്റ്റമർ ഇല്ലാത്ത ഗോൾഡ് തന്നല്ലോ സെയിൽന് ഉള്ളതാണല്ലോ എന്നൊക്കെ അപ്പോൾ എല്ലാം തലയാട്ടി സമ്മതിച്ചിച്ചിട്ടു… ഇപ്പോൾ കിടന്നു കാറി നിലവിളിക്കുന്നോ……
പ്രേമന്റെ കമ്മൽ.. എഴുത്ത്:-രുദ്ര രുദ്രാപ്രിയ രാവിലെ തന്നെ ഭാഗ്യ തിരക്കിട്ട പണിയിൽ ആണ്… മേശയുടെ ഡ്ര തുറന്നു അതിൽ നിന്നും ഓരോ റെസിപ്റ് ആയി എടുത്തു നോക്കി… ഇല്ല ഒന്നിലും കാണുന്നില്ല… ഇന്ന് സാർ എന്നെ കൊല്ലും….. ഷോ എന്റെ ദേവി …
ഞാൻ നൂറ് വട്ടം ചോദിച്ചതല്ലേ.. കസ്റ്റമർ ഇല്ലാത്ത ഗോൾഡ് തന്നല്ലോ സെയിൽന് ഉള്ളതാണല്ലോ എന്നൊക്കെ അപ്പോൾ എല്ലാം തലയാട്ടി സമ്മതിച്ചിച്ചിട്ടു… ഇപ്പോൾ കിടന്നു കാറി നിലവിളിക്കുന്നോ…… Read More