സാരിത്തലപ്പിൽ തെരുപ്പിടിച്ചു നിന്ന അവളുടെ ദൈന്യമാർന്ന മിഴികളിലേക്ക് നോക്കി ഞാൻ ചോദിച്ചു…..

വിമല രചന: Sindhu Manoj ~~~~ “ചേച്ചി, ഇവിടെ അടുക്കള ജോലിക്ക് ആളെയാവശ്യമുണ്ടെങ്കിൽ പറയണേ. കിട്ടിയാൽ വല്യ ഉപകാരമായിരുന്നു.” ഹൗസ് വാമിംഗ് കഴിഞ്ഞതിന്റെ പിറ്റേന്ന്, ചെടി നനച്ചുകൊണ്ടിരിക്കേ ഗേറ്റ് കടന്നു വന്ന സ്ത്രീ എന്നോട് ചോദിച്ചു. എനിക്കവരെ യാതൊരു പരിചയവുമില്ലായിരുന്നു. അതുകൊണ്ട് …

സാരിത്തലപ്പിൽ തെരുപ്പിടിച്ചു നിന്ന അവളുടെ ദൈന്യമാർന്ന മിഴികളിലേക്ക് നോക്കി ഞാൻ ചോദിച്ചു….. Read More