എങ്കിലുമൊരു കള്ളച്ചിരി ചുണ്ടിലൊളിപ്പിച്ച് ചാടിത്തുള്ളിക്കൊണ്ടുള്ള അവളുടെ വരവ് ഇമചിമ്മാതെ മനസ്സിലേക്കവൻ…

ആൽവീമരിയ രചന: Sana Hera ——————— “മറിയേ…….ഒരുമ്മ തരോടീ…….” അന്നും കുർബാനകഴിഞ്ഞ് മടുങ്ങുമ്പോൾ ക്ലബ്ബിനുമുന്നിലുള്ള തടിബെഞ്ചിൽ ആൽവിച്ചൻ ഇരിപ്പുറപ്പിച്ചിരുന്നു. എല്ലാ ഞായറാഴ്ചയുമുള്ള ഒരു ചടങ്ങായിരുന്നത്. പള്ളിയിലെ തിരുകർമങ്ങൾകഴിഞ്ഞു വരുന്ന അവളെ ചൊടിപ്പിക്കാനായുള്ള അവന്റെ പാഴ്ശ്രമങ്ങൾ. എന്നാലന്ന് തലേന്നുകണ്ട സിനിമയിലെ പഞ്ചുഡയലോഗായിരുന്നു. അവനെ …

എങ്കിലുമൊരു കള്ളച്ചിരി ചുണ്ടിലൊളിപ്പിച്ച് ചാടിത്തുള്ളിക്കൊണ്ടുള്ള അവളുടെ വരവ് ഇമചിമ്മാതെ മനസ്സിലേക്കവൻ… Read More