പെട്ടെന്നുള്ള ഹരിയുടെ ദേഷ്യം കണ്ടപ്പോ രാജിയുടെ കണ്ണ് നിറഞ്ഞു തുളുമ്പി. ശബ്ദം ഇടറിക്കൊണ്ട് ആണേലും രാജി പതിയെ പറഞ്ഞു…
രചന: Praji CK ::::::::::::::::::::: ഹരിയേട്ടാ…എന്താ ഉറങ്ങിയില്ലേ ഇതുവരെ… ഉറക്കത്തിനിടയിൽ പെട്ടെന്ന് ഉണർന്നതായിരുന്നു രാജി. അപ്പോഴാ റൂമിൽ ഒരു നിഴൽ അനക്കം കണ്ടത്, അത് ഹരിയായിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും സമാധാനം ഇല്ലാത്ത പോലെ നടക്കുവായിരുന്നു ഹരി. അഴിഞ്ഞു തൂങ്ങിയ മുടി വാരികെട്ടി …
പെട്ടെന്നുള്ള ഹരിയുടെ ദേഷ്യം കണ്ടപ്പോ രാജിയുടെ കണ്ണ് നിറഞ്ഞു തുളുമ്പി. ശബ്ദം ഇടറിക്കൊണ്ട് ആണേലും രാജി പതിയെ പറഞ്ഞു… Read More