
“ആ പെണ്ണിനെ പറ്റി പറയുമ്പോൾ നൂറ് നാക്കാണ് ചെക്കന്… എന്നിട്ടിപ്പോ അവളുടെ മുന്നിൽ പോയി നിന്ന് നാണം കുണുങ്ങുന്ന കണ്ടില്ലേ… ശരത്ത് മനസ്സിൽ ചിരിച്ചു…. കൂട്ടുകാരന്റെ പ്രണയം എങ്ങനെയെങ്കിലും സാഭല്യം ആവണേയെന്ന്….
മനമറിയാതെ രചന.. ഇന്ദ്ര ഇത് ഇന്നേലും നടക്കുവോ… അഭിയുടെ തോളിൽ തട്ടിക്കൊണ്ട് ശരത്ത് ചോദിക്കവേ അഭിയുടെ ചുണ്ടിൽ പരിഭവം നിറഞ്ഞു…. “പോടാ ഞാൻ ഇന്ന് എന്തായാലും അവളോട് എന്റെ ഇഷ്ട്ടം പറയും… നീ നോക്കിക്കോ…. “ഉവ്വ നടന്നത് തന്നെ… ശരത്ത് പുച്ഛിച്ചു …
“ആ പെണ്ണിനെ പറ്റി പറയുമ്പോൾ നൂറ് നാക്കാണ് ചെക്കന്… എന്നിട്ടിപ്പോ അവളുടെ മുന്നിൽ പോയി നിന്ന് നാണം കുണുങ്ങുന്ന കണ്ടില്ലേ… ശരത്ത് മനസ്സിൽ ചിരിച്ചു…. കൂട്ടുകാരന്റെ പ്രണയം എങ്ങനെയെങ്കിലും സാഭല്യം ആവണേയെന്ന്…. Read More