
ഇഷ്ടംന്നും പ്രണയംന്നും പറഞ്ഞു എന്റെ പുറകെ വരുന്ന ആദ്യത്തെ ആളൊന്നുമല്ല എബിച്ചാ നിങ്ങള്…നിങ്ങൾക്കും അറിയാലോ അത്…? അവരോടും നിങ്ങളോടും എന്നും ഒരു മറുപടിയേ എനിയ്ക്ക് പറയാനുള്ളു ,എന്റെ ഉപ്പച്ചിയെ വേദനിപ്പിക്കാനും……
എഴുത്ത്:-രജിത ജയൻ എനിയ്ക്ക് നിന്നെ ഇഷ്ടമാണ് കൊച്ചേ… ഇഷ്ടംന്ന് പറഞ്ഞാൽ കെട്ടികൂടെ പ്പൊറുപ്പിക്കാനുള്ള ഇഷ്ടം… എന്റെ മക്കളെ നിന്റെ കൂടിയാക്കാനുള്ള ഇഷ്ടം… “എന്നേം ഇഷ്ടാണ് കൊച്ചിനെന്ന് എനിയ്ക്കറിയാം.. ഒന്ന് സമ്മതിക്ക് കൊച്ചേ കൊച്ചിനെന്നോടും ഇഷ്ടാണെന്ന്.. കെട്ടി കൂടെ പൊറുത്തോളാന്ന്… അത്രയ്ക്കും ഇഷ്ടായോണ്ടല്ലേ …
ഇഷ്ടംന്നും പ്രണയംന്നും പറഞ്ഞു എന്റെ പുറകെ വരുന്ന ആദ്യത്തെ ആളൊന്നുമല്ല എബിച്ചാ നിങ്ങള്…നിങ്ങൾക്കും അറിയാലോ അത്…? അവരോടും നിങ്ങളോടും എന്നും ഒരു മറുപടിയേ എനിയ്ക്ക് പറയാനുള്ളു ,എന്റെ ഉപ്പച്ചിയെ വേദനിപ്പിക്കാനും…… Read More
