
എന്റെ പൊന്നുമോനെ നിന്നെ വിടണമെന്ന് ഞങ്ങൾക്കും ആഗ്രഹമില്ല.പക്ഷെ നിയമം നിന്നെ ഇവിടെ നിർത്താൻ അനുവദിക്കില്ല.നീ ഞങ്ങളുടെ കൂടെ കുറച്ചു ദിവസത്തേക്ക് വന്നതല്ലേ… ഇനി തിരിച്ചു പോകേണ്ട സമയമായി.”നീ പോയല്ലേ മതിയാവു…….
കഥ : ആദിയുടെ വീട് രചന: അച്ചു വിപിൻ ആദിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാൻ വേണ്ടി അനാഥാലയത്തിൽ എത്തിയ ദിവസം ഇന്നുമെന്റെ മനസ്സിലുണ്ട്. സ്കൂൾ അവധിക്കാലത്ത് ആരോരുമില്ലാത്ത ഒരു കുട്ടിക്ക് കുറച്ചു ദിവസത്തേക്കൊരു കുടുംബത്തോടൊപ്പം താമസിക്കാൻ അവസരം നൽകുന്നയൊരു പദ്ധതിയിലൂടെയാണ് ആദിയെ ഞങ്ങൾ …
എന്റെ പൊന്നുമോനെ നിന്നെ വിടണമെന്ന് ഞങ്ങൾക്കും ആഗ്രഹമില്ല.പക്ഷെ നിയമം നിന്നെ ഇവിടെ നിർത്താൻ അനുവദിക്കില്ല.നീ ഞങ്ങളുടെ കൂടെ കുറച്ചു ദിവസത്തേക്ക് വന്നതല്ലേ… ഇനി തിരിച്ചു പോകേണ്ട സമയമായി.”നീ പോയല്ലേ മതിയാവു……. Read More






