
അവളുടെ ആ പറച്ചിലും, ഭാവ വ്യത്യാസവും എന്നെ വല്ലാതെ ഭയപ്പെടുത്തി. വൈകുന്നേര വെയലിന്റെ മഞ്ഞ വെളിച്ചം ഊർന്ന് വീണ റോഡിലൂടെ സ്കൂട്ടർ ഉരുട്ടുന്നത് ധൃതിയിൽ ഞാൻ തുടർന്നു. പരിസരത്തൊന്നും ആരുമില്ല….
രചന :-ശ്രീജിത്ത് ഇരവിൽ ആളനക്കം കുറഞ്ഞ റോഡരികിലൂടെ കേടായ സ്കൂട്ടറും ഉരുട്ടി നടക്കുമ്പോഴാണ് സമാന ദിശയിലേക്ക് എന്നേയും കടന്ന് ഒരു ഓട്ടോ പോയത്. വലിയ ദൂരത്തല്ലാതെ അത് നിൽക്കുകയും ചെയ്തു. ഇറങ്ങി വന്നത് എന്റെ പ്രായത്തിലുള്ള പെണ്ണൊരുത്തി ആയിരുന്നു. ഓട്ടോയെ പറഞ്ഞയച്ച് …
അവളുടെ ആ പറച്ചിലും, ഭാവ വ്യത്യാസവും എന്നെ വല്ലാതെ ഭയപ്പെടുത്തി. വൈകുന്നേര വെയലിന്റെ മഞ്ഞ വെളിച്ചം ഊർന്ന് വീണ റോഡിലൂടെ സ്കൂട്ടർ ഉരുട്ടുന്നത് ധൃതിയിൽ ഞാൻ തുടർന്നു. പരിസരത്തൊന്നും ആരുമില്ല…. Read More







