
ഈശ്വരാ… ഭാഗ്യം ആരും കണ്ടില്ലല്ലോ. തന്റെ കഴുത്തിലെ മാലയിൽ വിരല് ചുറ്റികൊണ്ട് അവൾ അങ്ങനെ പറഞ്ഞു കഴിഞ്ഞതും ബെഡ്റൂമിലെ ലൈറ്റ് തെളിഞ്ഞു……….
എഴുത്ത്:-നിവിയ റോയ് സന്തു… നീ ഇങ്ങോട്ട് കയറി വരുന്നത് ആരും കണ്ടില്ലല്ലോ? തന്റെ ബെഡ്റൂമിന്റെ കതക് തുറന്ന് ഉള്ളിലേക്ക് കടന്ന സന്തോഷിനോട് കീർത്തി ചോദിച്ചു. ഇല്ല…. പതിഞ്ഞ അവന്റെ സ്വരത്തിന് പതർച്ചയുണ്ടായിരുന്നു . വീടിന്റെ പുറകിലുള്ള ഇടവഴിയിലൂടെ അല്ലേ നീ വന്നത്? …
ഈശ്വരാ… ഭാഗ്യം ആരും കണ്ടില്ലല്ലോ. തന്റെ കഴുത്തിലെ മാലയിൽ വിരല് ചുറ്റികൊണ്ട് അവൾ അങ്ങനെ പറഞ്ഞു കഴിഞ്ഞതും ബെഡ്റൂമിലെ ലൈറ്റ് തെളിഞ്ഞു………. Read More



