എടാ പോട്ടാ ഇത് പണ്ടത്തെ കാലം ഒന്നും അല്ല. അവരു തമ്മിൽ മറ്റെന്തെങ്കിലും നടന്നിട്ടുണ്ടോ എന്ന് ആർക്കറിയാം . ഹേയ് അങ്ങിനെ ഒന്നും കാണില്ല ഞാൻ എൻ്റെ ചെറിയൊരു സംശയം പറഞ്ഞു എന്ന് മാത്രം……
രചന: സനൽ SBT “ഫസ്റ്റ് നൈറ്റ് കഴിഞ്ഞ ക്ഷീണം ഒന്നും നിൻ്റെ മുഖത്ത് കാണാനിലല്ലോ അരുണേ .എന്താ ഇന്നലെ പരിപാടി ഒന്നും നടന്നില്ലേ. …” ക്ലബ്ബിലേക്ക് കയറി ചെന്നപാടെ കൂട്ടുകാരുടെ ചോദ്യം കേട്ടപ്പോൾ സത്യം പറഞ്ഞാൽ എനിക്ക് അങ്ങ് പൊളിഞ്ഞ് വന്നതാണ് …
എടാ പോട്ടാ ഇത് പണ്ടത്തെ കാലം ഒന്നും അല്ല. അവരു തമ്മിൽ മറ്റെന്തെങ്കിലും നടന്നിട്ടുണ്ടോ എന്ന് ആർക്കറിയാം . ഹേയ് അങ്ങിനെ ഒന്നും കാണില്ല ഞാൻ എൻ്റെ ചെറിയൊരു സംശയം പറഞ്ഞു എന്ന് മാത്രം…… Read More