മറവി എഴുത്ത്:-രാജീവ് രാധാകൃഷ്ണപണിക്കർ കെട്ട്യോൾക്കൊരു ആഗ്രഹം.ലുലുമാളിൽ ഷോപ്പിംഗിനു പോയാലോ എന്ന്. അവളുടെ ആഗ്രഹനിവൃത്തി ഈയുള്ളവന്റെ അവകാശമായതിനാൽ നേരെ അങ്ങോട്ടേക്ക് വച്ചുപിടിച്ചു. കൈ നിറയെ കണ്ടപത്രാതി സാധനങ്ങളും കാലിയായ പേഴ്സുമായി ഷോപ്പിങ്ങും നടത്തി തിരികെ …
Love Stories