
സ്ഥിരമായി നോട്ടം തങ്ങൾ നിൽക്കുന്ന ഭാഗത്തേക്ക് എത്തിയപ്പോഴാണ് തങ്ങളിൽ ആരെയോ ആണ് അവർ നോക്കുന്നത് എന്ന് ഉറപ്പിച്ചത്. മൂന്ന് സുന്ദരികളായ പെൺകുട്ടികൾ ഉള്ളതുകൊണ്ട് അവരിൽ ആരെയാണ് നോക്കുന്നത്…….
എഴുത്ത്:- ശ്രേയ ” ഞാൻ കണ്ടുപിടിച്ചെടി.. അവൻ നിന്നെ തന്നെയാ നോക്കണേ.. “ രാവിലെയുള്ള പ്രൈവറ്റ് ബസ്സിലെ തിരക്കിൽ നിന്ന് രക്ഷപ്പെട്ട് എങ്ങനെ യൊക്കെയോ കൃത്യമായി സ്റ്റോപ്പിൽ ഇറങ്ങി കോളേജിലേക്ക് ഓടുന്നതിനിടയിലാണ് കൂട്ടുകാരിയുടെ പറച്ചിൽ.. ” അല്ലെങ്കിൽ തന്നെ ലേറ്റായി.. ഓരോന്നും …
സ്ഥിരമായി നോട്ടം തങ്ങൾ നിൽക്കുന്ന ഭാഗത്തേക്ക് എത്തിയപ്പോഴാണ് തങ്ങളിൽ ആരെയോ ആണ് അവർ നോക്കുന്നത് എന്ന് ഉറപ്പിച്ചത്. മൂന്ന് സുന്ദരികളായ പെൺകുട്ടികൾ ഉള്ളതുകൊണ്ട് അവരിൽ ആരെയാണ് നോക്കുന്നത്……. Read More







