പെട്ടെന്ന് മുറിയിലേക്ക് കടന്നു വന്നപ്പോൾ കണ്ട കാഴ്ച ഭദ്രയെ നടുക്കുന്നത് ആയിരുന്നു . തന്റെ സ്വന്തം ഭർത്താവും ജന്മം നൽകിയ അമ്മയും നൂ,ൽ ബന്ധം ഇല്ലാതെ ഒരു മുറിയിൽ….

Couple shadow tenderly kissing in twilight room, nightlife intimacy, feelings

Story written by Hima

പെട്ടെന്ന് മുറിയിലേക്ക് കടന്നു വന്നപ്പോൾ കണ്ട കാഴ്ച ഭദ്രയെ നടുക്കുന്നത് ആയിരുന്നു . തന്റെ സ്വന്തം ഭർത്താവും ജന്മം നൽകിയ അമ്മയും നൂ,ൽ ബന്ധം ഇല്ലാതെ ഒരു മുറിയിൽ.

അമ്മയിലേക്ക് ആ,ഴ്ന്നിറങ്ങുന്ന തന്റെ പ്രിയപ്പെട്ടവൻ ഈ നിമിഷം മരിച്ചു പോയിരുന്നുവെങ്കിൽ എന്നാണ് അവൾ ആഗ്രഹിച്ചിരുന്നത് പക്ഷേ തന്നെപ്പോലെ ച,തിക്കപ്പെട്ട അച്ഛന്റെ മുഖം ഓർത്തപ്പോൾ അതിന് അവൾക്ക് സാധിച്ചില്ല.

അടുത്ത നിമിഷം തന്നെ അവൾ വേദനയോടെ അച്ഛന്റെ അരികിലേക്ക് ഓടിച്ചെന്നു. അച്ഛന് സ്വന്തമായി പലചരക്ക് കടയാണ് രാവിലെ മുതൽ അച്ഛൻ അവിടെയാണ് ഉണ്ടാവാറുള്ളത്

എന്താ മോളെ..? പൊട്ടിക്കരഞ്ഞുകൊണ്ട് അടുത്ത് വന്ന മകളുടെ വിഷമത്തിന്റെ കാരണം അറിയാതെ അച്ഛൻ അവളോട് ചോദിച്ചു

നടന്ന കാര്യങ്ങൾ എല്ലാം ഒരു കരച്ചിലിന്റെ മെമ്പോടിയോടെ അച്ഛനോട് പറയുമ്പോൾ താൻ ചതിക്കപ്പെട്ടതിലും വേദന അവൾക്ക് ഒന്നുമറിയാത്ത അച്ഛൻ ചതിക്കപ്പെട്ടതിലായിരുന്നു.

എപ്പോൾ മുതലാണ് സ്വന്തം മകനെ പോലെ കാണേണ്ടവനേ മറ്റൊരു മുഖത്തോടെ അമ്മ ശ്രദ്ധിച്ചു തുടങ്ങിയത് എന്ന് അറിയില്ല. എന്നാൽ തന്റെ മുൻപിൽ നിന്ന് കരയുന്ന മകളെ കണ്ടപ്പോൾ ഭാര്യയോട് വല്ലാത്തൊരു അമർഷം തന്നെയാണ് ആ നിമിഷം അയാൾക്ക് തോന്നിയത്.

എന്റെ പൊന്നുമോള് കരയാതെ രണ്ടിനെയും ഇന്നുതന്നെ ഞാൻ കൊ,ല്ലും . അതും പറഞ്ഞുകൊണ്ട് അച്ഛൻ പോയപ്പോൾ അവൾ അച്ഛന്റെ കയ്യിൽ പിടിച്ചു.

ഒന്നും ചെയ്യണ്ട നമ്മൾ രണ്ടുപേരും വിഡ്ഢികളാക്കപ്പെടുകയായിരുന്നു ചെയ്തത്.. ഇനി ചെയ്യാനുള്ളത് അവരെ നാ,ണം കെടുത്തുക എന്നതാണ്. നമ്മൾ അനുഭവിച്ചതിന്റെ പകുതി വിഷമം എങ്കിലും അവർ അനുഭവിക്കണം.. അവൾ വാശിയോടെ കണ്ണുനീർ തുടച്ചു പറഞ്ഞപ്പോൾ മനസ്സിലാവാതെ അച്ഛൻ അവളുടെ മുഖത്തേക്ക് നോക്കി ..

രണ്ടിന്റെയും കള്ളത്തരങ്ങൾ പൊളിച്ചടുക്കി കൊടുക്കണം എത്രയും പെട്ടെന്ന് തന്നെ. എനിക്ക് നാട്ടുകാരുടെ മുൻപിൽ രണ്ടുപേരെയും തോൽ ഉരച്ച് നിർത്തണം.

അയാളുടെ വീട്ടുകാരോടും അമ്മയുടെ വീട്ടുകാരോടും ഒക്കെ എന്തുകൊണ്ടാണ് നമ്മൾ ഇവരെ ഉപേക്ഷിച്ചത് എന്ന് പറഞ്ഞു മനസ്സിലാക്കാൻ നമുക്ക് പറ്റുമോ.? ഈ വൃ,ത്തികെട്ട കാര്യം നമ്മുടെ നാവുകൊണ്ട് നമ്മൾ എങ്ങനെ പറയും അതിലും നല്ലത് തെളിവ് സഹിതം എല്ലാവരും കാണുന്നതല്ലേ നീ എന്താ മോളെ ഉദ്ദേശിക്കുന്നത്.?

എനിക്ക് മനസ്സിലാകുന്നില്ല അവർക്ക് ഒരു അവസരം കൂടി കൊടുക്കണം നമ്മൾ വിഡ്ഢികൾ ആണ് എന്നും അവർ ഒന്നുകൂടി പരസ്പരം കാണുന്നു എന്നും മനസ്സിൽ വിചാരിക്കട്ടെ. അവര് കാണട്ടെ സ്വയം മറന്നു. അതിനുശേഷം നമ്മൾ അത് വീഡി,യോ പിടിക്കും.. ശേഷം രണ്ടുപേരുടെയും ഫാമിലി ഗ്രൂപ്പിൽ നമ്മളത് പോസ്റ്റ് ചെയ്യും. പിന്നെ പറ്റുന്ന ഇടത്ത് ഒക്കെ പോസ്റ്റ് ചെയ്യണം. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും യൂട്യൂബിലും അങ്ങനെ എല്ലായിടത്തും അതിനുശേഷം എന്ത് വന്നാലും നമുക്ക് കുഴപ്പമില്ല.

അവൾ പറഞ്ഞതുപോലെ ചെയ്യുന്നതായിരിക്കും നല്ലത് എന്ന് അച്ഛനും തോന്നിയിരുന്നു.

അതുകൊണ്ടുതന്നെ ഇരുവർക്കും ഒരിക്കൽക്കൂടി സംഗമിക്കുവാനുള്ള അവസരം അറിഞ്ഞുകൊണ്ടുതന്നെ അച്ഛനും മകളും സൃഷ്ടിച്ചു കഴിഞ്ഞിരുന്നു.

തങ്ങളെ കാത്തിരിക്കുന്ന വലിയ അപകടം അറിയാതെ രണ്ടുപേരും സ്വയം മറന്നു. ആ ദിവസവും ആഘോഷിച്ചു അപ്പോഴും തങ്ങളെ കാത്തിരിക്കുന്ന ക്യാമറ കണ്ണുകളെ അവർ കണ്ടിരുന്നില്ല..

എന്നാൽ പിറ്റേദിവസം വിജയ് ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഭദ്രയുടെ അമ്മ തുടരെ തുടരെ ഫോണിൽ വിളിക്കുന്നത് കേട്ടത്.

അത് കണ്ടതും അടുത്ത നിമിഷം തന്നെ അവൻ ഫോൺ എടുത്തു കാര്യം എന്താണ് എന്ന് ചോദിച്ചപ്പോൾ ഫാമിലി ഗ്രൂപ്പ് ചെക്ക് ചെയ്യാനാണ് അവർ പറഞ്ഞത്. ഉടനെ തന്നെ അയാൾ ഫാമിലി ഗ്രൂപ്പ് നോക്കുകയും ചെയ്തു.. അതിൽ കണ്ട കാഴ്ച അയാളെ തകർത്തു കളയുന്നതായിരുന്നു.

തന്റെ ഭാര്യയുടെ അമ്മയ്ക്കൊപ്പം കാ,മകേളികളിൽ ഏർപ്പെടുന്ന തന്റെ വീഡിയോ.. വിജയ് തകർന്നു പോയിരുന്നു.! പലരും ഇതിനോടകം തന്നെ വീഡിയോ കണ്ടിട്ടുണ്ട് അതിനുശേഷം പലരും പലതരത്തിലുള്ള അഭിപ്രായങ്ങളും പറയുന്നുണ്ട്.

തന്റെ ഫോണിലേക്ക് ഫോൺകോള് വന്നുകൊണ്ടിരിക്കുകയാണ് അച്ഛനും അമ്മയുമാണ് വിളിച്ചു കൊണ്ടിരിക്കുന്നത്. അവരുടെ ഫോൺകോൾ എങ്ങനെ എടുക്കണം എന്നുപോലും അവൻ അറിയില്ലായിരുന്നു. അച്ഛന്റെയും അമ്മയുടെയും മുഖത്ത് ഇനി എങ്ങനെ നോക്കും ഇതേ അവസ്ഥയിൽ തന്നെയായിരുന്നു ഭദ്രയുടെ അമ്മ മാലതിയും.

അവരുടെ സഹോദരന്മാരും ബന്ധുക്കളും ഒക്കെ അവരെ നിരന്തരം ഫോണിൽ വിളിച്ചു കൊണ്ടിരിക്കുകയാണ്.. എന്ത് ചെയ്യണമെന്ന് അവർക്കും ഒരു രൂപവും ഉണ്ടായിരുന്നില്ല. ഫോൺ എടുക്കാൻ പോലും പറ്റാത്ത അവസ്ഥ.. ഇതിനോടകം തന്നെ ഭദ്ര ലൈവിൽ വന്ന് തന്റെ ഭർത്താവും അമ്മയും തന്നെ ചതിച്ചു എന്നും അവർ ബെഡ്റൂമിൽ കാട്ടിക്കൂട്ടുന്ന പേക്കൂ,ത്തുകൾ നിങ്ങളൊക്കെ കാണണ മെന്നും പറഞ്ഞ് ഫേസ്ബുക്കിലും ഇതൊക്കെ ഇട്ടിട്ടുണ്ട്.

ഇതിനോടകം നാട്ടുകാരും അറിഞ്ഞു കഴിഞ്ഞു വല്ലാത്തൊരു നാണക്കേടാണ് ഇരുവർക്കും തോന്നിയത്..

ഓഫീസിലും പലരും ഈ വിഷയങ്ങൾ അറിഞ്ഞിട്ടുണ്ട് എന്ന് തോന്നിയത് വിജയുടെ അടുത്തേക്ക് പലരും വന്നപ്പോഴാണ്.. എല്ലാവരും ഒരു പുച്ഛഭാവത്തിൽ അതോടൊപ്പം തന്നെ അറപ്പോടെ വിജയിയെ നോക്കുകയാണ്.

എല്ലാവരുടെയും നോട്ടത്തെ നേരിടാൻ അവന് സാധിച്ചിരുന്നില്ല..സ്വന്തം അമ്മയെ പോലെ കാണേണ്ടവർക്കൊപ്പം ആണ് താൻ വേഴ്ചയിൽ ഏർപ്പെട്ടത് എന്ന് എല്ലാവരും അറിഞ്ഞിരിക്കുന്നു.. ഇത്രയും കാലത്തിനിടയ്ക്ക് നാട്ടുകാർക്കിടയിൽ ഉണ്ടാക്കിയെടുത്ത സൽപ്പേര് ഓഫീസിൽ സ്വന്തമാക്കിയ വിലയും എല്ലാം ഒറ്റ ദിവസം കൊണ്ട് ഇല്ലാതാവുന്നത് ആ നിമിഷം വിജയ് അറിയുകയായിരുന്നു. എന്തുചെയ്യണമെന്ന് അയാൾക്ക് അറിയില്ലായിരുന്നു. തൊട്ടടുത്ത നിമിഷം തന്നെ അയാൾ ഫോൺ എടുത്ത് മാലതിയെ വിളിച്ചു. അവർ ഫോൺ എടുക്കുന്നില്ല അവരുടെ അവസ്ഥ തന്നെക്കാൾ പരിതാപകര മായിരിക്കും എന്ന് അവന് അറിയാമായിരുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ എംഡിയുടെ ഓഫീസിൽ നിന്നും വിജയ് വിളിപ്പിച്ചിരുന്നു. യൂട്യൂബിലും ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും എല്ലാം വീഡിയോ വൈറലാണ് എന്നും ഈ ഓഫീസിലെ ജീവനക്കാരനാണ് നിങ്ങൾ എന്ന് ഭാര്യ വീഡിയോയി ലൂടെ പറയുന്നുണ്ട്. എന്ന് ആയിരുന്നു എംഡി പറഞ്ഞത്.

അതുകൊണ്ടുതന്നെ ഇനി ഈ ഓഫീസിൽ ജോലി നൽകാൻ പറ്റില്ല എന്നും ഇപ്പോൾ തന്നെ ഓഫീസിൽ നിന്നും ജോലി രാജി വെച്ച് പോകണമെന്നും എംഡി ആവശ്യപ്പെട്ടപ്പോൾ പൂർണ്ണമായും തകർന്നു പോയിരുന്നു വിജയ് ..

വെറുതെ മനസ്സിൽ തോന്നിയ ഒരു ചാപല്യത്തിന് താൻ പകരം നൽകേണ്ടി വന്നത് തന്റെ കരിയർ തന്നെയാണെന്ന് മനസ്സിലാക്കുകയായിരുന്നു ആ നിമിഷം വിജയ്..എന്ത് ചെയ്യണമെന്ന് അയാൾക്കും അറിയില്ലായിരുന്നു..

മുറിയിൽ നിന്നും തിരിച്ചിറങ്ങുമ്പോൾ പലരും അവനെ നോക്കി അടക്കം പറയുകയും അറപ്പോടെ നോക്കുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു. ഇന്നലെ വരെ സാർ എന്ന് വിളിച്ചു തന്റെ കൂടെ നിന്നവരിൽ പലരും ഇന്ന് തന്നെ ഒരു കോമാളിയായാണ് നോക്കുന്നത് എന്ന് അവനു മനസ്സിലായി. എവിടേക്ക് പോകണം എന്ന് അവന് നിശ്ചയം ഇല്ലായിരുന്നു.

പുറത്തേക്ക് ഇറങ്ങിനടന്നപ്പോൾ ഇതിനോടകം തന്നെ പലരും തന്നെ മനസ്സിലാക്കിയിട്ടുണ്ടെന്ന് പലരുടെയും നോട്ടം കണ്ടപ്പോൾ അവനു മനസ്സിലാക്കാൻ സാധിച്ചിരുന്നു.. പലരും വെറുപ്പോടെ ആണ് നോക്കുന്നത്..

അവസാനം മെഡിക്കൽ സ്റ്റോറിൽ പോയി ഒരു മാസ്ക് വാങ്ങി മുഖത്ത് ഇട്ടതിനു ശേഷം ആണ് അവൻ റോഡിലൂടെ നടന്നത് തന്നെ..തൊട്ടടുത്ത നിമിഷം തന്നെ ഫാമിലി ഗ്രൂപ്പിൽ മറ്റൊരു മെസ്സേജ് കൂടി അവൻ കണ്ടു..

അത് മാലതിയുടെ മരണവാർത്തയായിരുന്നു ബെഡ്റൂമിൽ മരിച്ച നിലയിൽ മാലതിയെ കണ്ടു എന്ന വാർത്ത പങ്കുവെച്ചിരിക്കുന്നത് ഭദ്ര തന്നെയാണ്.. അമ്മയുടെ മരണവാർത്ത പങ്കുവെച്ചതിനു ശേഷം സന്തോഷിക്കുന്ന ഒരു സ്മൈലി ആണ് അവൾ ഇട്ടിരിക്കുന്നത് ആ വാർത്ത അവൾക്ക് സന്തോഷം നൽകി എന്നാണ് അതിനർത്ഥം.

ഉടനെ തന്നെ അവൾ ഒരു വോയിസ് നോട്ട് ടൈപ്പ് ചെയ്യുന്നത് കാണാമായിരുന്നു. ശേഷം തന്നെ മെൻഷൻ ചെയ്യുകയും ചെയ്തു. വിറയാർന്ന കൈകളോടെയാണ് അത് പ്ലേ ചെയ്തത്.

നിങ്ങൾ ഇത് കാണുന്നുണ്ടെന്ന് എനിക്കറിയാം മരണം നിങ്ങൾക്ക് ഒരു ചെറിയ ശിക്ഷ ആയിരിക്കും എങ്കിലും അവർ ചെയ്തതുപോലെ നിങ്ങൾക്ക് ചെയ്തുകൂടെ..? എനിക്ക് കുറച്ച് സമാധാനം എങ്കിലും കിട്ടിയേനെ, തന്നെപ്പോലുള്ളവരൊക്കെ ജീവിച്ചിരിക്കുന്നത് തന്നെ ഈ ഈ ലോകത്തിന് ഭാരമാണ്. എത്രയും പെട്ടെന്ന് ഒന്ന് ചത്തു തന്നിരുന്നുവെങ്കിൽ രണ്ട് സെലിബ്രേഷനും കൂടി ഒരുമിച്ച് നടത്താമായിരുന്നു. പുച്ഛത്തോടെ അവൾ വോയിസ് മെസ്സേജിൽ പറഞ്ഞത് കേട്ടതും അവന് വല്ലായ്മ തോന്നി.

ഇത്രയും കാലം തന്നെ മനസ്സറിഞ്ഞ് സ്നേഹിച്ചിട്ടുള്ളവളാണ്. അവളുടെ സ്നേഹത്തിന് താൻ അർഹത ഇല്ലാത്തവൻ ആണ്. അവളുടെ സ്നേഹം മറന്ന് വേറൊരു സുഖം തേടി പോയതാണ്. താൻ മരണം അർഹിക്കുന്നുണ്ട് എന്ന് അവനു തന്നെ തോന്നി..

രണ്ടും കൽപ്പിച്ച് അവൻ റെയിൽവേ ട്രാക്കിലേക്ക് നടന്നു..ചീറി പാഞ്ഞു വരുന്ന ട്രെയിൻ അവനെ വഹിച്ചു കൊണ്ട് മുന്നോട്ട് നീങ്ങി. ഇതിനിടയിൽ അവന്റെ ശരീരം രണ്ട് കഷണങ്ങളായി മുറിക്കപ്പെട്ടിരുന്നു.

അവന്റെ ആത്മാവിനോട് പോലും ഇനി ഒരിക്കലും അവളും അവളുടെ അച്ഛനും ക്ഷമിക്കില്ല എന്ന് അവന് അറിയാമായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *