
ആദ്യം അടുത്തുള്ള ലാബിൽ ടെസ്റ്റ് ചെയ്തു അവർക്ക് എന്തോ സംശയം തോന്നിയിട്ടാണ് അടുത്തുള്ള ഒരു ഡോക്ടർടെ പേര് പറഞ്ഞു തന്നത്…..
എഴുത്ത്:-ജെ കെ റിസൾട്ട് വന്നതും ആകെ തളർന്നുപോയി സുബിൻ… രണ്ടു കിഡ്നിയെയും രോഗം ബാധിച്ചത്രേ… ഇനിയൊരു ട്രാൻസ്പ്ലാന്റേഷൻ മാത്രമേ പോംവഴിയുള്ളൂ.. അതിന് ഒരു ഡോണറെ കണ്ടുപിടിക്കണം.. അയാൾക്ക് പണം നൽകണം പിന്നെ ഓപ്പറേഷൻ… ചികിത്സ… കോടി കണക്കിന് രൂപ തന്നെ വേണം… …
ആദ്യം അടുത്തുള്ള ലാബിൽ ടെസ്റ്റ് ചെയ്തു അവർക്ക് എന്തോ സംശയം തോന്നിയിട്ടാണ് അടുത്തുള്ള ഒരു ഡോക്ടർടെ പേര് പറഞ്ഞു തന്നത്….. Read More







