
ആദ്യത്തെ അ.ബോർഷൻ സംഭവിക്കുന്നത് വരെ.കുഞ്ഞ് നഷ്ടപ്പെട്ടത് ഞാൻ ശ്രദ്ധിക്കാത്തത് കൊണ്ടാണെന്നും ജോലി ഉപേക്ഷിക്കണമെന്നും വീട്ടിൽ നിന്നും പ്രെഷർ ഉണ്ടായി. കുടുംബത്തെ സമാധാനത്തിനു വേണ്ടി ഞാൻ അതും അനുസരിച്ചു…..
എഴുത്ത്: ജെയ്നി റ്റിജു കുളിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഹോസ്പിറ്റലിൽ നിന്ന് എമർജൻസി കേസുണ്ടെന്ന് പറഞ്ഞു കോൾ വന്നത്. മുപ്പത്തിനാല് ആഴ്ച ഗർഭിണിയാണ്. സ്റ്റെപ്പ് കയറുമ്പോൾ കാലുതെറ്റി വീണു വയറു സ്റ്റെപ്പിൽ ഇടിച്ചതാണത്രേ. പത്തുമിനിറ്റിൽ വരാം, പെട്ടെന്ന് ബ്ല.ഡ്സ് എടുത്തിട്ട് അൾട്രാസൗണ്ട് സ്കാനിംഗ് ചെയ്യാൻ …
ആദ്യത്തെ അ.ബോർഷൻ സംഭവിക്കുന്നത് വരെ.കുഞ്ഞ് നഷ്ടപ്പെട്ടത് ഞാൻ ശ്രദ്ധിക്കാത്തത് കൊണ്ടാണെന്നും ജോലി ഉപേക്ഷിക്കണമെന്നും വീട്ടിൽ നിന്നും പ്രെഷർ ഉണ്ടായി. കുടുംബത്തെ സമാധാനത്തിനു വേണ്ടി ഞാൻ അതും അനുസരിച്ചു….. Read More






