ഒരിക്കലെങ്കിലും നിങ്ങൾക്ക് എന്നെ സ്വന്തമാക്കാമായിരുന്നില്ലേ ആ നെഞ്ചിലെ ചൂട് പകർന്നു തരാമായിരുന്നില്ലേ സ്ത്രീയെന്ന പരിഗണന പോലും തരാതെ നിങ്ങളും എന്നെ ഒരു വേലക്കാരിയായി മാത്രമല്ല കണ്ടിരുന്നത്..

കൂലിക്കു വാങ്ങിയ ഭാര്യ.. എഴുത്ത്:-ശാരിലി മംഗലത്ത് തറവാട്ടിലെ വിലാസിനി…പേരു പോലെ തന്നെ ആ നാട്ടിൽ പ്രസിദ്ധമാണ് .. വിലാസിനി….തെറ്റായ മാർഗ്ഗത്തിൽ കൂടി നേടിയെടുത്ത തായിരുന്നില്ല .. അവളുടെ തൻ്റേടവും ധൈര്യവും കണക്കിലെടുത്ത് നാട്ടുകാർ നൽകിയ വിളിപ്പേരാണ് തീക്കാറ്റ് വിലാസിനി… ഈ നാട്ടിൽ …

ഒരിക്കലെങ്കിലും നിങ്ങൾക്ക് എന്നെ സ്വന്തമാക്കാമായിരുന്നില്ലേ ആ നെഞ്ചിലെ ചൂട് പകർന്നു തരാമായിരുന്നില്ലേ സ്ത്രീയെന്ന പരിഗണന പോലും തരാതെ നിങ്ങളും എന്നെ ഒരു വേലക്കാരിയായി മാത്രമല്ല കണ്ടിരുന്നത്.. Read More

അവൻ്റെ സന്തോഷം നിമിഷ നേരം കൊണ്ട് രൗദ്രത്തിലേക്ക് വഴി മാറി…എടീ ഷീലേ നീ എന്നാത്തിനാടി കിടന്നു മോങ്ങുന്നേ…

സ്നേഹക്കടൽ… രചന: ശാരിലി——————— രാവിലെ ചായക്കടയിൽ പോയ കേശു ശരവേഗത്തിൽ വീട്ടിലേക്ക് തിരിച്ചെത്തി. വീട്ടിലെ അംഗങ്ങളെയെല്ലാം ഒന്നു ഞെട്ടിപ്പിക്കാമെന്ന് വച്ചു കതകു തുറന്നപ്പോൾ അമ്മയുണ്ടടാ താടിക്ക് കൈയ്യും കൊടുത്ത് സോഫയിൽ ഇരിപ്പുണ്ട്. കെട്ടിയോള് തൊട്ടടുത്തായി പൂങ്കണ്ണീര് ഒലിപ്പിച്ചു നിൽപ്പുണ്ട്. ശബ്ദമില്ലാത്ത കരച്ചിലായിരുന്നാലും …

അവൻ്റെ സന്തോഷം നിമിഷ നേരം കൊണ്ട് രൗദ്രത്തിലേക്ക് വഴി മാറി…എടീ ഷീലേ നീ എന്നാത്തിനാടി കിടന്നു മോങ്ങുന്നേ… Read More

നിനക്ക് വേദനിച്ചോ. കണക്കായി പോയി. അവൻ എൻ്റെ മോനാ…എൻ്റെ സ്വഭാവമാ അവന് കിട്ടിയിരിക്കുന്നത്.

കുഞ്ഞിളം കാൽ രചന: ശാരിലി ———————- ദേവേട്ടാ എനിക്കു ഒരു വാവയെ വേണം. നീ എന്താടീ പെണ്ണേ ഈ പറയുന്നത്. ഇതെന്താ സൂപ്പർ മാർക്കറ്റിൽ വാങ്ങാൻ കിട്ടുന്നതാണോ…? അതൊന്നും എനിക്ക് കേൾക്കണ്ട എനിക്ക് ഒരു മോളെ വേണം. ചിരിയടക്കാൻ കഴിയാതെ അവൻ …

നിനക്ക് വേദനിച്ചോ. കണക്കായി പോയി. അവൻ എൻ്റെ മോനാ…എൻ്റെ സ്വഭാവമാ അവന് കിട്ടിയിരിക്കുന്നത്. Read More

പിറ്റേന്നു തന്നെ നീല യൂണിഫോം തൻ്റെ ശരീരത്തിലേക്കണിയുമ്പോൾ മനസ്സിൽ ചെറിയ സന്തോഷം തോന്നി.

പ്രണയമഴ രചന: ശാരിലി —————- ഏട്ടത്തി ഇന്നു വരില്ല സാർ…പെട്രോൾ പമ്പിലെ മുതലാളിയോട് പറഞ്ഞു തിരിഞ്ഞപ്പോൾ ഇടതുവശത്തെ കണ്ണാടിയിൽ അയാൾ പല്ലിറുമ്മത് കണ്ടിട്ടും താൻ കണ്ടില്ലന്നു നടിച്ചു. ഭാഗ്യം കാരണമന്വേഷിച്ചില്ല…കാരണമാരാഞ്ഞാൽ എന്താ ഇപ്പോ പറയാ എന്ന ആധിയായിരുന്നു ഓഫീസിലേക്കു കയറുമ്പോഴും. മോൾക്ക് …

പിറ്റേന്നു തന്നെ നീല യൂണിഫോം തൻ്റെ ശരീരത്തിലേക്കണിയുമ്പോൾ മനസ്സിൽ ചെറിയ സന്തോഷം തോന്നി. Read More

തൻ്റെ കപട സ്നേഹം അവൾ തിരിച്ചറിഞ്ഞിട്ടും പെണ്ണായ അവൾ ഒരു വാക്കു കൊണ്ടും തന്നെ നോവിക്കാതിരിക്കുന്നതെന്താണെന്നാണ് തനിക്ക് മനസ്സിലാകാത്തത്…

മാലാഖ രചന: ശാരിലി ———————- അവൾ ആശുപത്രി വരാന്തയിൽ കൂടി നടന്നു പോകുന്നത് ജെറിൻ തൻ്റെ മുറിയിലെ തുറന്നിട്ട ജാലകത്തിലൂടെ കണ്ടു. ഇന്നവൾ തിരിഞ്ഞുനോക്കിയതുപോലുമില്ല. കാരണം തിരക്കാനുള്ള ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. ഇന്നലകൾ എല്ലാം തന്നോട് പറഞ്ഞു കഴിഞ്ഞതാണ്. സത്യത്തിൽ താൻ …

തൻ്റെ കപട സ്നേഹം അവൾ തിരിച്ചറിഞ്ഞിട്ടും പെണ്ണായ അവൾ ഒരു വാക്കു കൊണ്ടും തന്നെ നോവിക്കാതിരിക്കുന്നതെന്താണെന്നാണ് തനിക്ക് മനസ്സിലാകാത്തത്… Read More