Blog

തെറ്റ് ചെയ്ത കുഞ്ഞിനെ പോലെ തന്റെ മുന്നിൽ തലകുനിച്ച്നിൽക്കുന്നവനേ കണ്ടതും അവളൊന്നുപുഞ്ചിരിച്ചു.അല്പം മുൻപ് അവൻ തന്നെ കെട്ടിപിടിച്ചപ്പോൾ ഭയത്തോടെയുള്ള അവന്റെ……

രചന:-ആദിവിച്ചു ഹോസ്പിറ്റലിന്റെ വരാന്തയിലൂടെ നനഞുകുതിർന്നുകൊണ്ട്  ഓടി വരുന്ന  മാനവിനെ കണ്ടതും മയൂരിയാകെ വല്ലാതായി. വരാന്തയിൽ തന്നെതുറിച്ചു നോക്കി നിൽക്കുന്നവളെ കണ്ടതും ജീവൻ തിരിച്ചുകിട്ടിയത് പോലെയവൻ ഓടിച്ചെന്നവളെ കെiട്ടിപിiടിച്ചുകൊണ്ട് ചുമലിലേക്ക് ചാഞ്ഞു. “മാനു …. നീയെന്താ ഈ കാണിച്ചത്.  പുറത്തെ ഈ ഇടിയും …

തെറ്റ് ചെയ്ത കുഞ്ഞിനെ പോലെ തന്റെ മുന്നിൽ തലകുനിച്ച്നിൽക്കുന്നവനേ കണ്ടതും അവളൊന്നുപുഞ്ചിരിച്ചു.അല്പം മുൻപ് അവൻ തന്നെ കെട്ടിപിടിച്ചപ്പോൾ ഭയത്തോടെയുള്ള അവന്റെ…… Read More

കല്യാണം കഴിഞ്ഞ പിറ്റേ മാസം, ഗർഭിണിയായെന്ന സന്തോഷ വാർത്ത പറയാൻ, അനുപമ വീട്ടിലേക്ക് വിളിച്ചപ്പോൾ, അമ്മയ്ക്ക് വിശേഷമുണ്ടെന്നറിഞ്ഞ അവൾ ,സ്തബ്ധയായി…..

എഴുത്ത്:-സജി തൈപ്പറമ്പ്. കല്യാണം കഴിഞ്ഞ പിറ്റേ മാസം, ഗർഭിണിയായെന്ന സന്തോഷ വാർത്ത പറയാൻ, അനുപമ വീട്ടിലേക്ക് വിളിച്ചപ്പോൾ, അമ്മയ്ക്ക് വിശേഷമുണ്ടെന്നറിഞ്ഞ അവൾ ,സ്തബ്ധയായി. എന്താ അമ്മേ.. ഈ പറയുന്നത്, ഇത് കേട്ടിട്ട് തന്നെ എനിക്കെന്തോ പോലെ തോന്നുന്നു,ഇത് ഞാനെങ്ങനെ കിരണിൻ്റെ വീട്ടുകാരോട് …

കല്യാണം കഴിഞ്ഞ പിറ്റേ മാസം, ഗർഭിണിയായെന്ന സന്തോഷ വാർത്ത പറയാൻ, അനുപമ വീട്ടിലേക്ക് വിളിച്ചപ്പോൾ, അമ്മയ്ക്ക് വിശേഷമുണ്ടെന്നറിഞ്ഞ അവൾ ,സ്തബ്ധയായി….. Read More

ആദ്യമായി അവളോട് ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ഏട്ടാ എന്ന് വിളിച്ചു കൊണ്ട് തന്നെ ചുറ്റിപിടിച്ചവളെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചപ്പോൾ കളിയാക്കിയ കൂട്ടുകാരിയോട് എന്റെ ഏട്ടൻ എന്നെ…..

രചന:-ആദി വിച്ചു. “ദേ മനുഷ്യ മാനം നോക്കി കിടക്കാതെ വന്ന് കൊച്ചിന് വല്ലതും പറഞ്ഞു കൊടുക്കാൻ നോക്കിക്കേ “ ടെറസിൽ ആകാശത്തെനക്ഷത്രങ്ങളെ നോക്കി കിടക്കുന്ന മനീഷിനെ നോക്കി അരുണിമ തെല്ലു ദേഷ്യത്തോടെ പറഞ്ഞു  “എന്റെ പൊന്ന് ആരു നീ അവനേ ഒന്ന് …

ആദ്യമായി അവളോട് ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ഏട്ടാ എന്ന് വിളിച്ചു കൊണ്ട് തന്നെ ചുറ്റിപിടിച്ചവളെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചപ്പോൾ കളിയാക്കിയ കൂട്ടുകാരിയോട് എന്റെ ഏട്ടൻ എന്നെ….. Read More

അപ്പോൾ മാഡം പറഞ്ഞു വരുന്നത് ഒരുപാട് പേര് താങ്കളോട് മോശമായി പെരുമാറാൻ ശ്രമിച്ചിട്ടുണ്ട് എന്നാണോ…ഇന്റർവ്യൂ എടുത്തുകൊണ്ടിരുന്ന പെൺകുട്ടിയുടെ ചോദ്യം കേട്ടതും നീരജ പുഞ്ചിരിയോടെ തലയാട്ടി…..

എഴുത്ത്:-ആദി വിച്ചു. “നീരാ….. എന്നുള്ളത് ഇന്ന് അറിയപ്പെടുന്ന ഒരു കമ്പനിയാണല്ലോ….. ഒന്നുമില്ലായ്മയിൽ നിന്നും എങ്ങനെയാണ് മാഡം ഇങ്ങനെയൊരു ഉയർച്ചയിലേക്ക് എത്തിയത്.” “പുജ്യത്തിൽ നിന്ന് ഒന്ന് എന്നുള്ളതിലേക്ക് എത്താൻ ഞാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഓരോ മിനിറ്റുകളും ഓരോ യുഗങ്ങൾ പോലെ ഫീൽ ചെയ്തസമയങ്ങൾപോലും …

അപ്പോൾ മാഡം പറഞ്ഞു വരുന്നത് ഒരുപാട് പേര് താങ്കളോട് മോശമായി പെരുമാറാൻ ശ്രമിച്ചിട്ടുണ്ട് എന്നാണോ…ഇന്റർവ്യൂ എടുത്തുകൊണ്ടിരുന്ന പെൺകുട്ടിയുടെ ചോദ്യം കേട്ടതും നീരജ പുഞ്ചിരിയോടെ തലയാട്ടി….. Read More

കൂടുതൽ ഒന്നും കേൾക്കാൻ നിൽക്കാതെ സുമിത്ര വേഗം മുറിയിലേക്ക് ചെന്നു. വാതിൽ അടച്ച് അവിടെ കിടന്നു ഇനിയും നന്ദിതയെ ഫേസ് ചെയ്യാൻ വയ്യ..

രചന:- കൽഹാര അമ്മേ ആനന്ദ് എന്നൊരാൾ എന്നെ കാണാൻ വന്നിരുന്നു!”” മകൾ പറഞ്ഞത് കേട്ട് സുമിത്രയുടെ മുഖത്ത് വല്ലാത്തൊരു ഞെട്ടൽ പ്രകടമായി. മകൾക്കുള്ള ചായ എടുക്കുകയായിരുന്നു സുമിത്ര. പെട്ടെന്നാണ് കൈ തട്ടി ആ പാത്രം പോലും മറിഞ്ഞു വീണത്. “” അയ്യോ …

കൂടുതൽ ഒന്നും കേൾക്കാൻ നിൽക്കാതെ സുമിത്ര വേഗം മുറിയിലേക്ക് ചെന്നു. വാതിൽ അടച്ച് അവിടെ കിടന്നു ഇനിയും നന്ദിതയെ ഫേസ് ചെയ്യാൻ വയ്യ.. Read More

നിറഞ്ഞ കണ്ണുകൾ ഉയർത്തി തന്നെ നോക്കികൊണ്ട് പറയുന്നവളെ കണ്ടതും അവരൊന്നു ഞെട്ടിയെങ്കിലും അത് പുറമെ കാണിക്കാതെ അവളുടെ കൈകളിൽ മുറുകെ പിടിച്ചു…..

രചന:- ആദി വിച്ചു. “ഡോക്ടർ ഞാൻ… ഞാൻ നിങ്ങളെഒന്ന് കെiട്ടിപിടിച്ചോട്ടെ “ പെട്ടന്നുള്ള ചോദ്യംകേട്ടതും ഡോക്ടർ ഞെട്ടലോടെ എഴുതിക്കൊണ്ടിരുന്ന പേപ്പറിൽ നിന്ന് തലയുയർത്തി മുൻപിലേക്ക് നോക്കി. പുഞ്ചിരിയോടെ തനിക്ക് മുന്നിൽ നിൽക്കുന്ന പെൺകുട്ടിയെ  കണ്ടതും അവർ പുഞ്ചിരിച്ചു കൊണ്ട് മുന്നിലെ ചെയറിലേക്ക് …

നിറഞ്ഞ കണ്ണുകൾ ഉയർത്തി തന്നെ നോക്കികൊണ്ട് പറയുന്നവളെ കണ്ടതും അവരൊന്നു ഞെട്ടിയെങ്കിലും അത് പുറമെ കാണിക്കാതെ അവളുടെ കൈകളിൽ മുറുകെ പിടിച്ചു….. Read More

അത് വരെ ദേഷ്യത്തോടെ സംസാരിച്ചവൻ പെട്ടന്ന് നിശബ്ദനായി. അങ്ങനെ ഒരു നീക്കം അവളിൽ നിന്ന് പ്രതീക്ഷിക്കാത്തത് കൊണ്ടുതന്നെ അവനത് വല്ലാത്തൊരു ഷോക്ക് ആയിരുന്നു…….

രചന:- മഹാ ദേവന്‍ ” ഈ നശിച്ച നാറ്റം കാരണം മനുഷ്യന് കിടന്ന് ഉറങ്ങാൻ പോലും പറ്റുന്നില്ലല്ലോ. നിനക്കൊന്ന് വൃiത്തിക്ക് കുളിച്ചൂടെ മായേ.. “ പതിവ് പരാതി തന്നെ ആയിരുന്നു അന്നും കിടക്കുമ്പോൾ.  പലപ്പോഴും ഇതേ വിയർപ്പ് മണം ” എന്നെ …

അത് വരെ ദേഷ്യത്തോടെ സംസാരിച്ചവൻ പെട്ടന്ന് നിശബ്ദനായി. അങ്ങനെ ഒരു നീക്കം അവളിൽ നിന്ന് പ്രതീക്ഷിക്കാത്തത് കൊണ്ടുതന്നെ അവനത് വല്ലാത്തൊരു ഷോക്ക് ആയിരുന്നു……. Read More

നീ നോക്കണ്ട. എന്തിനെക്കൊണ്ടായാലും അല്ലെങ്കിൽ ആരെകുറിച്ചാണെങ്കിലും മുഴുവൻ കാര്യങ്ങളും അറിയാതെ  ഒന്നും പറയാൻ നിൽക്കരുത്. കേട്ടല്ലോ……

രചന:-ആദി വിച്ചു “ആ… വീട്ടിലെകുട്ടി ആരോടും മിണ്ടില്ലേ ചേച്ചി..” റോഡിലൂടെ പോകുന്നതിനിടെ ഒരു വീട് ചൂണ്ടി കാണിച്ചുകൊണ്ട് ആരതി വിനീതയോട് തിരക്കി. “ഉം……എന്തേ അങ്ങനെ ചോദിച്ചത്.?” “അല്ല കഴിഞ്ഞ ദിവസം ഇതുവഴി പോയപ്പോൾ ആ വീട്ടിൽ ഒരു പെൺകുട്ടി റോഡിലേക്ക് നോക്കി …

നീ നോക്കണ്ട. എന്തിനെക്കൊണ്ടായാലും അല്ലെങ്കിൽ ആരെകുറിച്ചാണെങ്കിലും മുഴുവൻ കാര്യങ്ങളും അറിയാതെ  ഒന്നും പറയാൻ നിൽക്കരുത്. കേട്ടല്ലോ…… Read More

കെട്ടിയതിന്റെ  പിറ്റേദിവസം മുതൽ കiണ്ടവന്റെ കയ്യിന്നു കാiശ് വാങ്ങിച്ച് അവന്റെ കൂടെ ഭാiര്യയെ പiറഞ്ഞുവിiടുന്നവനാ നിങ്ങൾ. അപ്പോ പിന്നേ എന്റെ മോള് നിങ്ങളുടെതാണെന് എന്ത് ഉറപ്പാ….

രചന:- ആദി വിച്ചു അടക്കി പിടിച്ച സംസാരവും ആരുടേയോ നേർത്ത കരച്ചിലും കേട്ട് കണ്ണുതുറന്ന വൈഗ ഇരുട്ടിലേക്ക് തുറിച്ചു നോക്കിക്കൊണ്ട്  തന്റെ കൈകൊണ്ട് താൻ കിടന്ന പായയിൽപതിയേ പരതി . അടുത്തു കിടന്ന അമ്മയെ കാണാനില്ലെന്ന് മനസ്സിലാക്കിയവൾ ഭയത്തോടെ തന്റെ പുതപ്പിനുള്ളിലേക്ക്തന്നെ ചുരുണ്ടു …

കെട്ടിയതിന്റെ  പിറ്റേദിവസം മുതൽ കiണ്ടവന്റെ കയ്യിന്നു കാiശ് വാങ്ങിച്ച് അവന്റെ കൂടെ ഭാiര്യയെ പiറഞ്ഞുവിiടുന്നവനാ നിങ്ങൾ. അപ്പോ പിന്നേ എന്റെ മോള് നിങ്ങളുടെതാണെന് എന്ത് ഉറപ്പാ…. Read More