
ജീവിതം തുടങ്ങുമ്പോൾ മറ്റുള്ളവരുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ പറ്റാതെ വരും ,ഇവിടെയിപ്പോൾ സംഭവിച്ചതും അത് തന്നെയാണ് ,അഭിയുടെ ജീവിതം എന്നിലേയ്ക്ക് ചുരുങ്ങിയപ്പോൾ അമ്മ ഒറ്റപ്പെട്ടു……
Story written by Saji Thaiparambu അഭീ,,നീയാണോ അമ്മയുടെ രണ്ടാം വിവാഹത്തിന് തടസ്സം നിന്നത്? വിരുന്ന് സൽക്കാരത്തിന് ചെന്നപ്പോൾ ഷീലമ്മായി പറഞ്ഞാണ് രാധിക അക്കാര്യമറിയുന്നത്? സൽക്കാരം കഴിഞ്ഞ് വീട്ടിലേയ്ക്ക് തിരിക്കുമ്പോഴാണ് ബൈക്കിൻ്റെ പുറകിലിരുന്ന് രാധിക അഭിയോടത് ചോദിച്ചത് അപ്രതീക്ഷിതമായ രാധികയുടെ ചോദ്യത്തിൽ …
ജീവിതം തുടങ്ങുമ്പോൾ മറ്റുള്ളവരുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ പറ്റാതെ വരും ,ഇവിടെയിപ്പോൾ സംഭവിച്ചതും അത് തന്നെയാണ് ,അഭിയുടെ ജീവിതം എന്നിലേയ്ക്ക് ചുരുങ്ങിയപ്പോൾ അമ്മ ഒറ്റപ്പെട്ടു…… Read More