
ദാക്ഷായണിയുടെ സ്വഭാവം ആർക്കും ഇഷ്ടമല്ലെങ്കിലും അവൾക്കരികിലെത്താൻ സന്ധ്യ മയങ്ങുന്നതും കാത്തിരിക്കുന്നവരുടെ എണ്ണത്തിൽ കുറവൊന്നും വന്നതുമില്ല….
പെണ്ണൊരുത്തി.. എഴുത്ത്:-സൂര്യകാന്തി (ജിഷ രഹീഷ് )💕 “അറിഞ്ഞില്ല്യെ, തെക്കേലെ ദാക്ഷായണി ആ ഞൊണ്ടി ദാമൂന്റൊപ്പം പൊiറുതി തൊടങ്ങീന്ന്..” വാസുവേട്ടന്റെ ചായക്കടയിലിരിക്കുമ്പോഴാണ് ആ സംസാരം എന്റെ ചെവികളിൽ പതിഞ്ഞത്.. ഞാനൊന്ന് ഞെട്ടി… “ഓൾടെ മുറ്റത്തൊരു കാവൽ നായ്.. അത്രേള്ളു.. അല്ലാണ്ടെന്താ…ഓളുടെ കാര്യങ്ങളൊക്കെ നോക്കാൻ …
ദാക്ഷായണിയുടെ സ്വഭാവം ആർക്കും ഇഷ്ടമല്ലെങ്കിലും അവൾക്കരികിലെത്താൻ സന്ധ്യ മയങ്ങുന്നതും കാത്തിരിക്കുന്നവരുടെ എണ്ണത്തിൽ കുറവൊന്നും വന്നതുമില്ല…. Read More







