
പിന്നാമ്പുറത്തെ അലക്കുകല്ലിനെ മധ്യത്തിൽ നിർത്തി ഞാൻ മൂന്നെണ്ണം അകത്താക്കി.
Writer: ശ്രീജിത്ത് ഇരവിൽ ***************** കൂട്ടുകാരന്റെ കുഞ്ഞിന്റെ നൂലുകെട്ടായിരുന്നു. കുപ്പിയുണ്ടെന്ന് പറഞ്ഞ് അവൻ വിളിച്ചത് കൊണ്ട് നാലെണ്ണം അടിക്കാന്ന് വെച്ച് ഞാനും പോയി. ഒരു കല്ല്യാണത്തിനുള്ള ആളുണ്ടായിരുന്നു. ബഹളത്തിൽ കുഞ്ഞിന്റെ കരച്ചിലും കേൾക്കാം. ആര് കരഞ്ഞാലും ചിരിച്ചാലും കൂട്ടുകാരാണെങ്കിൽ കുപ്പിവെണമെന്നത് നാട്ടുനടപ്പാണ്. …
പിന്നാമ്പുറത്തെ അലക്കുകല്ലിനെ മധ്യത്തിൽ നിർത്തി ഞാൻ മൂന്നെണ്ണം അകത്താക്കി. Read More







