പീ. ഡനം
എഴുത്ത്: – മഴമുകിൽ
രാത്രിയിൽ ഏറെ വൈകിയാണ് അവൾ ബസ്സ്റ്റാൻഡിൽ എത്തിയത്……. ഇന്റർവ്യു കഴിയുമ്പോൾ നേരം വൈകി അപ്പോഴേക്കും വെപ്രാളംപെട്ടു ബസ്സ്റ്റോപ്പിൽ എത്താൻ വേണ്ടി ഒരു ഓട്ടോക്ക് കൈകാണിച്ചത്…
ഓട്ടോയിൽ കയറിക്കുറച്ചു ദൂരം പിന്നിടുമ്പോൾ തന്നെ ഓട്ടോ നല്ല സ്പീഡിൽ ആയിരുന്നു……
ചേട്ടാ ഇത്രയും സ്പീഡ് വേണ്ട കുറച്ചു പതുക്കെ പോകുമോ….
പതുക്കെ പോകാൻ ആയിരുന്നു എങ്കിൽ കൊച്ചു എന്തിനാ ഓട്ടോ പിടിച്ചത് നടന്നു പോയാൽ പോരായിരുന്നോ…
അതല്ല ചേട്ടാ… ഭയങ്കര സ്പീഡ് അതുകൊണ്ട് പറഞ്ഞതാ….
പെട്ടെന്ന് ഓട്ടോ എന്തിലോ തട്ടി…..
അയ്യോ ചേട്ടാ……
ഓട്ടോ നിർത്തി ഡ്രൈവർ പുറത്തേക്കു ഇറങ്ങി… അപ്പോഴേക്കും അവളും കൂടി ഇറങ്ങി….
അൻപതു വയസു പ്രായം തോന്നിക്കുന്ന ഒരു വൃദ്ധൻ….. സൈക്കിളിൽ നിന്നും തെറിച്ചു റോഡിൽ കിടക്കുന്നു……
ശോ.. കുരിശ് ആയല്ലോ…….
ഇനി ഇതിന്റെ പുറകെ തൂങ്ങാൻ വയ്യ…. കൊച്ചു ഇങ്ങോട്ടു വാ… ഒരു അഞ്ചു മിനിറ്റ് ഓട്ടം കൂടിയേ ഉള്ളു ബസ്സ്റ്റാൻഡിലേക്ക്……..
അയ്യോ അങ്ങനെ പറയരുത്.. ആ അമ്മാവനെ ഹോസ്പിറ്റലിൽ എത്തിക്കണം.. ത.ല പൊ.ട്ടി ചോ.ര ഒഴുകുന്നുണ്ട്….
കൊച്ചേ ഇതിനെ ചുമന്നു ഹോസ്പിറ്റലിൽ എത്തിച്ചാൽ ഞാൻ കുടുങ്ങും.. എനിക്ക് ഇതിന്റെ പുറകിൽ തൂ.ങ്ങാൻ നേരമില്ല……
ഒരു ജീ.വനാണ് അതിങ്ങനെ നടുറോഡിൽ ഉപേക്ഷിക്കാൻ കഴിയില്ല….മാത്രമല്ല ചേട്ടന്റെ ഓട്ടോയിൽ തട്ടി അല്ലെ അപകടം ഉണ്ടായതു…. അപ്പോൾ ഹോസ്പിറ്റലിൽ എത്തിക്കേണ്ടത് നിങ്ങളുടെ ഉത്തര വാദിത്വം ആണ്…..
നിങ്ങൾ ഹോസ്പിറ്റലിൽ ഒന്നു എത്തിച്ചാൽ മാത്രം മതി ബാക്കി ഞാൻ നോക്കിക്കൊള്ളാം.. നിങ്ങൾക്കും എനിക്കും ഒരു കുഴപ്പവും ഉണ്ടാകില്ല…. അതു ഞാൻ ഉറപ്പു തരുന്നു..
ഹോസ്പിറ്റലിൽ എത്തിച്ചു അയാൾക്ക് വേണ്ട പ്രാഥമിക ചികിത്സകൾ ഉറപ്പു വരുത്തി…. അയാളെ കുറിച്ചുള്ള വിവരങ്ങൾ ഫോണിൽ നിന്ന് കണ്ടെത്തി വീട്ടിൽ വിളിച്ചു അറിയിച്ചു…. റോഡിൽ ആക്സിഡന്റ് ആയി കിടക്കുന്നതു കണ്ടു സഹായിച്ചതാണ് എന്നാണ് ഹോസ്പിറ്റലിൽ പറഞത്……
തിരികെ ബസ്സ്റ്റാൻഡിൽ എത്തുമ്പോൾ നേരം ഒരുപാട് വൈകിയിരുന്നു……
കൊച്ചേ നേരം ഇപ്പോൾ തന്നെ ഒരുപാട് വൈകി ഈ നട്ട പാതിരാത്രിക്ക് തന്നെ പോകണോ ഇന്ന് ഈ ബസ്സ്റ്റോപ്പിൽ വിശ്രമിച്ചു പുലർച്ചെ പോയാൽ പോരെ……
അതു പറ്റില്ല വീട്ടിൽ പ്രായമായ അച്ഛനും അമ്മയും മാത്രമേ ഉള്ളു… അവര് പരിഭ്രമിക്കും…. ബസിൽ അല്ലെ…. എന്നാൽ ഞാൻ പോട്ടെ അവൾ ബാഗിൽ നിന്നും ഓട്ടോ കാശ് എടുത്തു കൊടുത്തു….. ബസിലേക്ക് കയറി……
വിരലിൽ എണ്ണാൻ ഉള്ള യാത്രക്കാരെ ഉണ്ടായിരുന്നുള്ളു………
ബസ് ഏകദേശം അര മണിക്കൂർ ഓടി കഴിഞ്ഞപ്പോൾ തന്നെ യാത്രക്കാർ ഇറങ്ങി കഴിഞ്ഞു…. അവൾ മാത്രമായി…… ഡ്രൈവരും കണ്ടക്ടറും ഒരു കിളിയും മാത്രമായി….. ഇടയ്ക്കു
കിളിയുടെ വ.ഷളത്തരം പിടിച്ച നോട്ടം അവളെ തേടി വരുന്നത് അവൾ അറിഞ്ഞു… എന്നിട്ടും അതൊന്നും ശ്രദ്ധിച്ചില്ല…..
കണ്ടക്ടർ ഇടയ്ക്കു ഡ്രൈവറുടെ അടുത്തും കിളിയുടെ അടുത്തും മാറി മാറി എന്തൊക്കെയോ പറയുന്നുണ്ട്…..
ബസിന്റെ വേഗത കൂടുന്നത് അതും ഇടയ്ക്കു നിന്നപ്പോൾ അവൾ ചുറ്റും നോക്കി….
ഗ്രൗണ്ട് എന്ന് തോന്നിപ്പിക്കുന്ന ഒരു സ്ഥലത്തു വണ്ടി നിർത്തി ഡ്രൈവർ ഇറങ്ങി വന്നു…
അവൾ വേഗം ബാഗ് കയ്യിൽ എടുത്തു പുറത്തേക്കു കടക്കാൻ നോക്കിയെങ്കിലും അതു നടന്നില്ല…. ബസിന്റെ ഷട്ടരുകൾ എല്ലാം അ.ടച്ചു… ഡ്രൈവർ അവൾക്കടുത്തേക്ക് വന്നു…. അവളെ ക.ടന്നു പി.ടിച്ചു……
നിയൊക്കെ ഈ നേരം തെറ്റിയ നേരത്തു എങ്ങോട്ടാണ് പോകുന്നതെന്ന്നും എന്താണ് പരിപാടി എന്നും ഞങ്ങൾക്ക് നന്നായിട്ടു അറിയാം.. അതുകൊണ്ട് പൊന്നുമോൾ ഒരുപാട് ച.വിട്ടും കു.ത്തും ഒന്നുമില്ലാതെ സഹകരിച്ചാൽ ഈ മൂന്ന് ചേട്ടന്മാരും കൈ നിറച്ചു കാശ് തരും ഇല്ലെങ്കിൽ നീയിനി പുറം ലോകം കാണില്ല….
അയാൾ അവളെ വലിച്ചു പിന്നിലെ സീറ്റിൽ കൊണ്ട് കി.ടത്തി കൈകൾ രണ്ടും ജനൽ കമ്പിയിൽ ബ.ന്ധിച്ചു….. കാൽ ഉയർത്തി ചവിട്ടാൻ ശ്രമിച്ചപ്പോൾ കാലുകളും ബന്ധിച്ചു…. ഇട്ടിരുന്ന ഡ്ര.സ്സ് ഓരോന്നായി അ.ഴിച്ചു മാറ്റി… നിലവിളിച്ചു ബ.ഹളം ഉണ്ടാക്കിയളുടെ വാ.യിൽ ഷാൾ കു.ത്തി തി.രുകി…… അവളുടെ ക.വിളിൽ മാറി മാറി അ.ടിച്ചു…..
തലപിടിച്ചു ഒന്നുരണ്ടു തവണ കമ്പിയിൽ മാറിമാറി അ.ടിച്ചു…. ബോധം മറഞ്ഞു എന്ന് ഉറപ്പുവരുത്തി കാലുകളിലെ കെട്ടു അഴിച്ചുമാറ്റി അവളെ സീറ്റിൽ നിന്നും ഇ.ടുപ്പുഭാഗം താഴേക്കു ആക്കി…….
ബോധം മറഞ്ഞു ത.ലയിൽനിന്നും ചോ.ര വാർന്നു കിടക്കുന്നവളുടെ ചു.ണ്ടിനെ ക.ടിച്ചു മു.റിച്ചു…..
മാ.റിടങ്ങളെ ഞെ.രിച്ചുടച്ചും ആ തളിർ മേനിയിൽ അയാൾ കാ.മപേകൂ.ത്തു നടത്തി…… ഓരോരുത്തരായി അവളെ മാറി മാറി ഉപയോഗിച്ചു…….. കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞ കിളി അവളുടെ നെ.ഞ്ചിൽ കൂ.ർത്ത മു.നയുള്ള ആ.യുധത്താൽ പരിക്കേൽപ്പിച്ചു… നാ.ഭിച്ചു.ഴിയിൽ ക.മ്പി കു.ത്തിയി.റക്കി…..
തു.ടകൾക്കി.ടയിലൂടെ ര.ക്തം വാർന്നു ഒഴുകികൊണ്ടിരുന്നു… ഒരു ചെറിയ ഞരക്കം മാത്രം അവശേഷിച്ചു അവളിൽ…….
മുഖം കൈയിലെ കെട്ടു അഴിച്ചുമാറ്റി അവളുടെ മുഖം കമ്പിയിൽ വലിച്ചുരച്ചു……. എന്നിട്ടും മതിയാകാതെ അവളുടെ കവിളിൽ സി.ഗേരറ്റ് കു.ത്തിയി.റക്കി….
വെളുപ്പാൻ കാലം ആയപ്പോളേക്കും ബസ് ഉപേക്ഷിച്ചു മൂന്ന് പേരും അവിടെ നിന്നും കടന്നു കളഞ്ഞു…..
പ്രാക്ടീസ് ചെയ്യാൻ ഗ്രൗണ്ടിൽ എത്തിയ കളിക്കാർ ആണ് ഗ്രൗണ്ടിന്റെ ഒത്താനടുക്കായി ബസ് കണ്ടെത്തിയത്…… അതിനുള്ളിൽ കയറിയപ്പോൾ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു………. ഒരു പെൺകുട്ടി ന.ഗ്നയായി ചോ.ര വാർന്നു കിടക്കുന്നു……
ആ വാർത്ത ലോകം അറിയാൻ നിമിഷനേരം മാത്രം മതിയായിരുന്നു….
മാധ്യമങ്ങളിലും ന്യൂസ് പേപ്പറിലും വർത്ത ഇത് തന്നെ ആയിരുന്നു…..
ഓട്ടോ സ്റ്റാൻഡിൽ ഉച്ചക്ക് ഈ വർത്താനം കേട്ടാണ് അയാൾ അവിടെ എത്തിയത്..
ഏകദേശം വിവരം കെട്ടു കഴിഞ്ഞപ്പോൾ തന്നെ അതു തലേ ദിവസം താൻ ബസ് സ്റ്റോപ്പ്ൽ ഇറക്കിയ കുട്ടി ആണോന്നു സംശയം തോന്നി പോലീസിനെ അറിയിച്ചു.. ബസ് സ്റ്റാൻഡിൽ നിന്നും പുറപ്പെട്ട സമയം മറ്റും വച്ചു സിസി ടീവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മുഴുവൻ ഡീറ്റൈൽസും കിട്ടി.ബസ്…..അതിന്റെ ഓണർ ഡ്രൈവർ ക്ളീനർ എല്ലാപേരെയും….
രണ്ടു ദിവസം കഴിഞ്ഞപ്പോൾ കുറ്റവാളികളെ പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി……..
ആ പെൺകുട്ടി മരണമടഞ്ഞു…….. കുറ്റവാളികളെ ജീവപര്യന്തം തടവ് വിധിച്ചു….
കോടതിയിൽ നിന്നും ജയിലിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നനിടയിൽ ജനം ഇളകി മറിഞ്ഞു…. സംഘർഷഅവസ്ഥ കൈവന്നു.. കോടതി പരിസരത്ത് വേണ്ടത്ര പോലീസ് ഇല്ലായിരുന്നതിനാൽ ജനത്തെ നിയന്ദ്രിക്കാൻ കഴിഞ്ഞില്ല…..
പോലീസ്കാർ ജനത്തെ നിയന്ത്രിക്കൻ ശ്രമിച്ചു.. കൂടുതൽ ഫോഴ്സ് നെ അവിടേക്കു അയച്ചു.. പക്ഷെ കോടതി പരിസരം ജന സാഗരമായി മാറി…. പോലീസ്കാർ പോലും അതിശയിച്ചുപോയി അത്രമാത്രം തിക്കും തിരക്കും… ആരൊക്കെയോ തികിലും തിരക്കിലും പെട്ടു വീഴുന്നു..അവരെ ചവിട്ടി മറികടന്നു അടുത്ത ആൾക്കൂട്ടം….
ഫോഴ്സ് എത്തി ലാത്തി വീശി അര മണിക്കൂർ പരിശ്രമത്തിന്റെഒടുവിൽ ആൾക്കാരെ ത.ല്ലി ഓടിച്ചു പ്രതികളുടെ അടുത്ത് എത്തുമ്പോൾ മൂന്ന് പേരെയും തിരിച്ചറിയാൻ ആവാത്ത വിധത്തിൽ വെ.ട്ടിയും കു.ത്തിയും പരികേൽപ്പിച്ചിട്ടിക്കുന്നു…..ആംബുലൻസ് എത്തി അതിലേക്കു എടുക്കുമ്പോൾ മൂന്ന് പേരും മരിച്ചിരുന്നു… കുറ്റവാളികളെ ആരെയും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല….
പത്രങ്ങളും മാധ്യമങ്ങളും ചർച്ചകൾ തുടങ്ങി…
ഇവനെയൊക്കെ ഇങ്ങനെ തന്നെ കൊ.ല്ലണം.. അല്ലാതെ ജയിലിൽ സുഖിക്കാൻ വിടരുത്… ചിക്കനും മട്ടനും തിന്നു സുഖിച്ചിട്ടു.. വീണ്ടും ഇവനൊക്കെ ഈ പരിപാടിയും ആയിട്ട് ഇറങ്ങും. ഇവനെയൊക്കെ നാട്ടുകാരുടെ കയ്യിൽ ഇതുപോലെ കിട്ടണം…
നിയമം കയ്യിൽ എടുക്കാൻ പാടില്ല എങ്കിലും ഇവിടുത്തെ നിയമ വ്യവസ്ഥയിൽ കാര്യമായ മാറ്റം ആവശ്യമാണ്……
ഇങ്ങനെ ചിലതു നടന്നാലേ ഇനിയും ഇതുപോലെ ഉള്ളത് ചെയ്യാൻ തുടങ്ങുമ്പോൾ ഓരോരുത്തരും ഭയക്കു……..ജനങ്ങൾ ഓരോ അഭിപ്രായം പറഞ്ഞു…
മാധ്യമങ്ങൾക്ക് ചർച്ചയക്കാൻ വീണ്ടും ഒരു സംഭവം കൂടി കിട്ടി…… അനുകൂലിച്ചു എതിർത്തും… ചർച്ചയിൽ പങ്കുചേരാൻ കുറെ ജന്മങ്ങൾ……
