
അച്ഛന്റെ ജീവനായിരുന്ന ഓട്ടോ അവൻ നോക്കി. തന്റെ കോളേജ് ബാഗിലേക്കും പുസ്തകങ്ങളിലേക്കും നോക്കാൻ പോയ കണ്ണുകളെ അവൻ തടഞ്ഞു നിർത്തി….
തണലായി Story written by Vandana തെക്കേ തൊടിയിൽ എരിഞ്ഞു തീരാറായ അച്ഛന്റെ ചിത നോക്കി പ്രദീപ് ദീർഘമായി നിശ്വസിച്ചു.. വീടിന്റെ നെടുന്തൂണായിരുന്നു അച്ഛൻ! ഓട്ടോ ഡ്രൈവർ ആയിരുന്ന അച്ഛനെ ആശ്രയിച്ചാണ് അവനും അനിയനും അനിയത്തിയും അമ്മയും അടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്.. …
അച്ഛന്റെ ജീവനായിരുന്ന ഓട്ടോ അവൻ നോക്കി. തന്റെ കോളേജ് ബാഗിലേക്കും പുസ്തകങ്ങളിലേക്കും നോക്കാൻ പോയ കണ്ണുകളെ അവൻ തടഞ്ഞു നിർത്തി…. Read More





