
കിഷോറേട്ടന് അല്ലെങ്കിലും പതിവാണ് ഇവിടെ വന്ന് മടങ്ങി പോവുമ്പോഴുള്ള ഈ മടി… എനിയ്ക്ക് വീട്ടിൽ ചെന്നിട്ടെന്തെല്ലാം പണിയുണ്ടെന്നറിയോ… ഞാനെന്തായാലും പോവാണ്.. ഏട്ടൻ വരുന്നുണ്ടേൽ കൂടെ വാ…
എഴുത്ത്:-രജിത ജയൻ “വീട്ടിൽ ചെന്നിട്ടു വലിയ തിരക്കൊന്നുമില്ലല്ലോ കവീ നമുക്ക്… നമുക്കിത്തിരിക്കൂടി കഴിഞ്ഞിട്ട് പോയാൽ പേരേടീ വീട്ടിലേക്ക്… ഇവിടാണേൽ അമ്മയും അനിയത്തിയും ഗോപനുമൊക്കെ ഇല്ലേടീ… കുറച്ചു നേരം കൂടി ഇരുന്നിട്ടുപോയാൽ പോരേ.? ഉച്ചയ്ക്കത്തെ ഊണു കഴിഞ്ഞയുടനെ ബാഗും തോളത്തിട്ട് കുഞ്ഞിനെയും എടുത്ത്പോവാനിറങ്ങുന്ന …
കിഷോറേട്ടന് അല്ലെങ്കിലും പതിവാണ് ഇവിടെ വന്ന് മടങ്ങി പോവുമ്പോഴുള്ള ഈ മടി… എനിയ്ക്ക് വീട്ടിൽ ചെന്നിട്ടെന്തെല്ലാം പണിയുണ്ടെന്നറിയോ… ഞാനെന്തായാലും പോവാണ്.. ഏട്ടൻ വരുന്നുണ്ടേൽ കൂടെ വാ… Read More