നാത്തൂനെ ഇനി ഞാൻ എന്ത് ചെയ്യും? ആ ഒരുമ്പെiട്ടവളോട് എത്ര പറഞ്ഞിട്ടും അവൾ ഞാൻ പറയുന്നത് ഒന്നും മനസ്സിലാക്കുന്നില്ല!!’ സ്വന്തം ആങ്ങളയുടെ ഭാര്യ ഫോൺ വിളിച്ച് കരയുമ്പോൾ സഹതാപം തോന്നിപ്പോയി രജനിക്ക്…..

Story written by Niharika “” നാത്തൂനെ ഇനി ഞാൻ എന്ത് ചെയ്യും? ആ ഒരുമ്പെiട്ടവളോട് എത്ര പറഞ്ഞിട്ടും അവൾ ഞാൻ പറയുന്നത് ഒന്നും മനസ്സിലാക്കുന്നില്ല!!’ സ്വന്തം ആങ്ങളയുടെ ഭാര്യ ഫോൺ വിളിച്ച് കരയുമ്പോൾ സഹതാപം തോന്നിപ്പോയി രജനിക്ക്..ഒന്നുമില്ലെങ്കിലും സ്വന്തം കുഞ്ഞിന്റെ …

നാത്തൂനെ ഇനി ഞാൻ എന്ത് ചെയ്യും? ആ ഒരുമ്പെiട്ടവളോട് എത്ര പറഞ്ഞിട്ടും അവൾ ഞാൻ പറയുന്നത് ഒന്നും മനസ്സിലാക്കുന്നില്ല!!’ സ്വന്തം ആങ്ങളയുടെ ഭാര്യ ഫോൺ വിളിച്ച് കരയുമ്പോൾ സഹതാപം തോന്നിപ്പോയി രജനിക്ക്….. Read More

പെട്ടെന്നായിരുന്നു അവരുടെ മറ്റൊരു ചോദ്യം…. അമിത സ്വാതന്ത്ര്യം തന്ന് ഞങ്ങൾ ചീiത്തയായി പോയി എന്ന് അച്ഛന് തോന്നുന്നുണ്ടോ…

എഴുത്ത്:-നിഹാരിക നീനു ബാലാ!!! അപ്പച്ചിയാണ്…. അവരെ ദൂരെ നിന്ന് കണ്ടപ്പോഴേ അച്ഛൻ മക്കളെ നോക്കി ഒന്ന് കണ്ണിറുക്കി…. ഉപദേശിക്കാൻ ആയിട്ടുള്ള വരവാണ് എന്ന് എല്ലാവർക്കും അറിയാമായിരുന്നു… മൂന്നുപേരും അച്ഛനെ നോക്കി ചിരിച്ചു… “””ലീലേടത്തി വാ വന്നിരിക്ക് “””‘ എന്നു പറഞ്ഞ് അച്ഛൻ …

പെട്ടെന്നായിരുന്നു അവരുടെ മറ്റൊരു ചോദ്യം…. അമിത സ്വാതന്ത്ര്യം തന്ന് ഞങ്ങൾ ചീiത്തയായി പോയി എന്ന് അച്ഛന് തോന്നുന്നുണ്ടോ… Read More

തനിക്കുവേണ്ടി കുറ്റക്കാരനായ സിദ്ധാർത്ഥ നോട് ആരതിക്ക് വല്ലാത്ത സഹതാപം തോന്നി…പക്ഷേ അവൾ സ്വാർത്ഥ ആയിരുന്നു അവളുടെ ജീവിതം മാത്രം മുന്നിൽ കണ്ടു….

എഴുത്ത്:-നിഹാരിക നീനു… ആരതീ”””” അമ്മ വിളിച്ചതും വേഗം അങ്ങോട്ടേക്ക് ചെന്നു ആരതി…. അച്ഛന്റെ ഫോൺ ഉണ്ടായിരുന്നു.. അച്ഛൻ ഈ മാസം അവസാനം ലീവിന് വരുന്നുണ്ട് എന്ന്.. അത് കേട്ട് തുള്ളിച്ചാടാൻ പോയ അവളുടെ എല്ലാ സന്തോഷവും തല്ലിക്കെടുത്തി അമ്മ മറ്റൊന്നുകൂടി പറഞ്ഞു…. …

തനിക്കുവേണ്ടി കുറ്റക്കാരനായ സിദ്ധാർത്ഥ നോട് ആരതിക്ക് വല്ലാത്ത സഹതാപം തോന്നി…പക്ഷേ അവൾ സ്വാർത്ഥ ആയിരുന്നു അവളുടെ ജീവിതം മാത്രം മുന്നിൽ കണ്ടു…. Read More