കൂടുതൽ ഒന്നും കേൾക്കാൻ നിൽക്കാതെ സുമിത്ര വേഗം മുറിയിലേക്ക് ചെന്നു. വാതിൽ അടച്ച് അവിടെ കിടന്നു ഇനിയും നന്ദിതയെ ഫേസ് ചെയ്യാൻ വയ്യ..

രചന:- കൽഹാര അമ്മേ ആനന്ദ് എന്നൊരാൾ എന്നെ കാണാൻ വന്നിരുന്നു!”” മകൾ പറഞ്ഞത് കേട്ട് സുമിത്രയുടെ മുഖത്ത് വല്ലാത്തൊരു ഞെട്ടൽ പ്രകടമായി. മകൾക്കുള്ള ചായ എടുക്കുകയായിരുന്നു സുമിത്ര. പെട്ടെന്നാണ് കൈ തട്ടി ആ പാത്രം പോലും മറിഞ്ഞു വീണത്. “” അയ്യോ …

കൂടുതൽ ഒന്നും കേൾക്കാൻ നിൽക്കാതെ സുമിത്ര വേഗം മുറിയിലേക്ക് ചെന്നു. വാതിൽ അടച്ച് അവിടെ കിടന്നു ഇനിയും നന്ദിതയെ ഫേസ് ചെയ്യാൻ വയ്യ.. Read More

അയാൾ അത് പറയുമ്പോൾ പിന്നെയും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..അയാളുടെ കൈകൾ ശiരീരത്തിൽ ഇഴഞ്ഞിറങ്ങുന്നതും, തന്റെ മൃiദുത്വങ്ങളേ ഞെiരിച്ച് ഉiടക്കുന്നതും……

രചന:-കൽഹാര “” പിന്നെ കണ്ടവന്മാരുടെ മുന്നിൽ അiഴിഞ്ഞാടാൻ നിന്നുകൊടുത്തവൾക്കാണ് ഇപ്പോൾ നാണം!!” അയാൾ അത് പറയുമ്പോൾ പിന്നെയും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..അയാളുടെ കൈകൾ ശiരീരത്തിൽ ഇഴഞ്ഞിറങ്ങുന്നതും, തന്റെ മൃiദുത്വങ്ങളേ ഞെiരിച്ച് ഉiടക്കുന്നതും അവൾ അറിഞ്ഞു ഒന്നും പ്രതികരിക്കാൻ പറ്റാത്ത ഒരു പാവയെ …

അയാൾ അത് പറയുമ്പോൾ പിന്നെയും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..അയാളുടെ കൈകൾ ശiരീരത്തിൽ ഇഴഞ്ഞിറങ്ങുന്നതും, തന്റെ മൃiദുത്വങ്ങളേ ഞെiരിച്ച് ഉiടക്കുന്നതും…… Read More

ഗ്രേസി ഗർഭിണിയാണെന്നറിഞ്ഞ അവളുടെ ഭർത്താവ് ജിജോ, അവളെ സംശയത്തിൻ്റെ നിഴലിൽ നിർത്തുകയും, കുത്ത് വാക്കുകൾ കൊണ്ട് അവളെ മാനസികമായി പീiഡിപ്പിക്കുകയും ചെയ്യുമായിരുന്നു…….

Story written by Saji Thaiparambu അന്നാമ്മചേട്ടത്തീടെ മോള് പ്രസവിച്ചിട്ട്, നമ്മളിത് വരെ ഒന്ന് കാണാൻ പോയില്ലല്ലോ അച്ചായാ ,, ഉം,, പോയിട്ടെന്തിനാ? ആ കുഞ്ഞിനെ കണ്ട്, തിരിച്ചിവിടെ വന്നിട്ട് , നിനക്ക് കിടന്ന് കരയാനല്ലേ? അത് പിന്നെ,, എനിക്കൊരു കുഞ്ഞില്ലാത്തത് …

ഗ്രേസി ഗർഭിണിയാണെന്നറിഞ്ഞ അവളുടെ ഭർത്താവ് ജിജോ, അവളെ സംശയത്തിൻ്റെ നിഴലിൽ നിർത്തുകയും, കുത്ത് വാക്കുകൾ കൊണ്ട് അവളെ മാനസികമായി പീiഡിപ്പിക്കുകയും ചെയ്യുമായിരുന്നു……. Read More

ജീവിതം തുടങ്ങുമ്പോൾ മറ്റുള്ളവരുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ പറ്റാതെ വരും ,ഇവിടെയിപ്പോൾ സംഭവിച്ചതും അത് തന്നെയാണ് ,അഭിയുടെ ജീവിതം എന്നിലേയ്ക്ക് ചുരുങ്ങിയപ്പോൾ അമ്മ ഒറ്റപ്പെട്ടു……

Story written by Saji Thaiparambu അഭീ,,നീയാണോ അമ്മയുടെ രണ്ടാം വിവാഹത്തിന് തടസ്സം നിന്നത്? വിരുന്ന് സൽക്കാരത്തിന് ചെന്നപ്പോൾ ഷീലമ്മായി പറഞ്ഞാണ് രാധിക അക്കാര്യമറിയുന്നത്? സൽക്കാരം കഴിഞ്ഞ് വീട്ടിലേയ്ക്ക് തിരിക്കുമ്പോഴാണ് ബൈക്കിൻ്റെ പുറകിലിരുന്ന് രാധിക അഭിയോടത് ചോദിച്ചത് അപ്രതീക്ഷിതമായ രാധികയുടെ ചോദ്യത്തിൽ …

ജീവിതം തുടങ്ങുമ്പോൾ മറ്റുള്ളവരുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ പറ്റാതെ വരും ,ഇവിടെയിപ്പോൾ സംഭവിച്ചതും അത് തന്നെയാണ് ,അഭിയുടെ ജീവിതം എന്നിലേയ്ക്ക് ചുരുങ്ങിയപ്പോൾ അമ്മ ഒറ്റപ്പെട്ടു…… Read More

അയാളുടേയും രണ്ടാം വിവാഹം ആണ്. വിവാഹാലോചന വന്നപ്പോൾ അയാളുടെ വീട്ടുകാർ ആദ്യത്തെ പെൺകുട്ടിയെ എന്തൊക്കെയോ കുറ്റം കൊണ്ട് ഉപേക്ഷിച്ചു എന്നൊക്കെയാ പറഞ്ഞത്….

Story written by Sajitha Thottanchery ഡോക്ടറെ കാണാൻ കയറുന്ന നേരത്ത് ഡോക്ടറെ കണ്ടിറങ്ങുന്ന ആ ദമ്പതികളെ കണ്ട് വിൻസി ഒന്നു ഞെട്ടി. വിൻസിയെ കണ്ട അയാളുടെയും മുഖഭാവം വ്യത്യസ്തമല്ലായിരുന്നു. അയാളുടെ ഭാര്യ ദേഷ്യത്തിൽ എന്തൊക്കെയോ പറഞ്ഞിട്ട് പോകുന്നുണ്ട്. അവർ പോകുന്നതും …

അയാളുടേയും രണ്ടാം വിവാഹം ആണ്. വിവാഹാലോചന വന്നപ്പോൾ അയാളുടെ വീട്ടുകാർ ആദ്യത്തെ പെൺകുട്ടിയെ എന്തൊക്കെയോ കുറ്റം കൊണ്ട് ഉപേക്ഷിച്ചു എന്നൊക്കെയാ പറഞ്ഞത്…. Read More

ആരോടെങ്കിലും തൻ്റെ വേദന പറഞ്ഞില്ലെങ്കിൽ, ഹൃദയം പൊട്ടിപ്പോകുമെന്ന ഘട്ടമെത്തിയപ്പോഴാണ്, താൻ വർക്ക് ചെയ്യുന്ന ഹോസ്പിറ്റലിലെ ഗൈനക് വിഭാഗത്തിലെ ഡോക്ടർ ആശാലതയെ, രേണുക ഫോണിൽ വിളിച്ച് കാര്യം പറഞ്ഞത്…..

Story written by Saji Thaiparambu മകൾ ഗർഭിണിയാണെന്നറിഞ്ഞ ഡോക്ടർ രേണുക നടുങ്ങിപ്പോയി അതിലും വലിയ ഞെട്ടലായിരുന്നു ആരിൽ നിന്നാണവൾ ഗർഭം ധരിച്ചതെന്ന് അവൾക്കോർമ്മയില്ലെന്ന്പ റഞ്ഞപ്പോൾ എങ്ങനെയുണ്ടാവാനാണ് ? മൂന്നാല് മാസം മുമ്പ് ,കോളേജിൽ നിന്നും ടൂറ് പോയ മകളും കൂട്ടുകാരികളും …

ആരോടെങ്കിലും തൻ്റെ വേദന പറഞ്ഞില്ലെങ്കിൽ, ഹൃദയം പൊട്ടിപ്പോകുമെന്ന ഘട്ടമെത്തിയപ്പോഴാണ്, താൻ വർക്ക് ചെയ്യുന്ന ഹോസ്പിറ്റലിലെ ഗൈനക് വിഭാഗത്തിലെ ഡോക്ടർ ആശാലതയെ, രേണുക ഫോണിൽ വിളിച്ച് കാര്യം പറഞ്ഞത്….. Read More

അവളെ മെല്ലെ അനുനയിപ്പിച്ച് അപ്പുറത്തെ വീട്ടിലേക്ക് പറഞ്ഞയച്ചു… അപ്പോഴും ഞാൻ ഉറപ്പിച്ചിരുന്നു ഒരു വിധിക്കും അയാളെ ഞാൻ വിട്ടു കൊടുക്കില്ല എന്ന്… അയാളുടെ ശിiക്ഷ…..

എഴുത്ത്:-ജെ കെ വേറെ ഒരു വഴിയും ഇല്ലാഞ്ഞിട്ട് ആണ് ആയമ്മയുടെ വീട്ടിൽ ജോലിക്ക് പോകുന്നത്…. തൊട്ടതിനും പിടിച്ചതിനുമൊക്കെ കുറ്റമാണ്… എന്തോ കiട്ടെടുക്കാൻ വരുന്ന ഒരാളെപ്പോലെയാണ് തന്നോടുള്ള പെരുമാറ്റം… ജോലി എല്ലാം ചെയ്തു കഴിഞ്ഞു അവരുടെ വീട്ടിൽ നിന്നിറങ്ങുമ്പോൾ കയ്യിൽ എന്താ കവറിൽ …

അവളെ മെല്ലെ അനുനയിപ്പിച്ച് അപ്പുറത്തെ വീട്ടിലേക്ക് പറഞ്ഞയച്ചു… അപ്പോഴും ഞാൻ ഉറപ്പിച്ചിരുന്നു ഒരു വിധിക്കും അയാളെ ഞാൻ വിട്ടു കൊടുക്കില്ല എന്ന്… അയാളുടെ ശിiക്ഷ….. Read More

അവളോട് എന്താണെന്ന് അയാൾക്ക് അറിയില്ലായിരുന്നു, പ്രണയമാണോ, ഹലോ തന്നെ പരിഗണിക്കുന്നതിന് ഉള്ള നന്ദിയോ, മറ്റെന്തോ… അറിയില്ലായിരുന്നു പക്ഷേ അവളെ കാണുമ്പോഴൊക്കെയും…….

Story written by JK അയാൾ എല്ലാവർക്കും ഒരു പരിഹാസ കഥാപാത്രമായിരുന്നു…. “””പ്രതാപൻ “””” ചെറുപ്പത്തിലെ അമ്മയെയും അച്ഛനെയും നഷ്ടപ്പെട്ടവൻ…. വളർന്നതും മുഴുവൻ ചെറിയഛന്റെ വീട്ടിലായിരുന്നു അയാളുടെ മക്കളുടെ പഴയതെല്ലാം കൊടുത്ത്…. അവരുടെ ബാക്കി കഴിച്ച്… അവരുടെ ആiട്ടും തുoപ്പും കേട്ട്… …

അവളോട് എന്താണെന്ന് അയാൾക്ക് അറിയില്ലായിരുന്നു, പ്രണയമാണോ, ഹലോ തന്നെ പരിഗണിക്കുന്നതിന് ഉള്ള നന്ദിയോ, മറ്റെന്തോ… അറിയില്ലായിരുന്നു പക്ഷേ അവളെ കാണുമ്പോഴൊക്കെയും……. Read More

സ്വന്തം ഭർത്താവിന്റെ നിത്യേനയുള്ള ഒരു കലാപരിപാടിയാണ്… മൂക്കുമുട്ടെ കുടിച്ചു വന്ന് തiല്ലി ച!തക്കുക എന്നത് അതിനായി എന്തെങ്കിലും ഒരു കാരണവും അയാൾ കണ്ടെത്തും……

Story written by JK മുഖം ഒക്കെ നീറുന്നുണ്ട്.. വായിൽ ചോരയുടെ ചുവ..nഎല്ലാം കണ്ടു ശ്രീക്കുട്ടിയെ പേടിച്ചരണ്ട് നിൽക്കുന്നുണ്ട് അവളെ മെല്ലെ ചേർത്തുപിടിച്ചു അഞ്ചു.. സ്വന്തം ഭർത്താവിന്റെ നിത്യേനയുള്ള ഒരു കലാപരിപാടിയാണ്… മൂക്കുമുട്ടെ കുടിച്ചു വന്ന് തiല്ലി ചkതക്കുക എന്നത് അതിനായി …

സ്വന്തം ഭർത്താവിന്റെ നിത്യേനയുള്ള ഒരു കലാപരിപാടിയാണ്… മൂക്കുമുട്ടെ കുടിച്ചു വന്ന് തiല്ലി ച!തക്കുക എന്നത് അതിനായി എന്തെങ്കിലും ഒരു കാരണവും അയാൾ കണ്ടെത്തും…… Read More

വിദേശത്ത് കഷ്ടപ്പെട്ട് അധ്വാനിച്ചു പണം സമ്പാദിക്കുന്ന തന്നെ ഭർത്താവിനെ മീര ഓർത്തില്ല…. അരവിന്ദൻ അയച്ചു തരുന്ന പണം യാതൊരു മടിയും കൂടാതെ അയാൾക്ക്, ഹർഷിന് കൈമാറി…..

Story written by JK തന്നെക്കാൾ പതിനാല് വയസ്സിന് മൂത്തയാൾ…. ടൈലർ… സിനിമാ നടനെ പോലെ ഒരാളെ അതും വൈറ്റ് കോളർ ജോബ് ഉള്ള ഒരാളെ സ്വപ്നം കണ്ടു നടന്ന മീരയ്ക്ക്ഒരിക്കൽ പോലും സങ്കൽപ്പിക്കാൻ വയ്യാത്ത ഒരു ഭർത്താവ്, അതായിരുന്നു അയാൾ, …

വിദേശത്ത് കഷ്ടപ്പെട്ട് അധ്വാനിച്ചു പണം സമ്പാദിക്കുന്ന തന്നെ ഭർത്താവിനെ മീര ഓർത്തില്ല…. അരവിന്ദൻ അയച്ചു തരുന്ന പണം യാതൊരു മടിയും കൂടാതെ അയാൾക്ക്, ഹർഷിന് കൈമാറി….. Read More