
ഒരു ദിവസം രാത്രി രവി അല്പം നേരത്തെ വീട്ടിലെത്തി. ജനാലയിലൂടെ കണ്ട കാഴ്ച അവനെ തളർത്തിക്കളഞ്ഞു. തന്റെ പ്രിയപ്പെട്ടവൾ മറ്റൊരുവന്റെ കൈപിടിച്ച് ചിരിക്കുന്നു. രവി വാതിൽ തുറന്ന് അകത്തേക്ക് കയറി……
”നിനക്ക് ഞാൻ തന്ന സ്നേഹം പോരാഞ്ഞിട്ടാണോ അനിതേ, നീ വേറൊരുത്തന്റെ കൂടെ ഇറങ്ങിപ്പോകാൻ തീരുമാനിച്ചത്? നിന്റെ ഈ പളപളപ്പും ആഡംബരവും ഒക്കെ എത്ര നാളുണ്ടാകുമെന്നാ നീ വിചാരിച്ചേ?” – തകർന്ന ഹൃദയത്തോടെ രവി ചോദിച്ചപ്പോൾ അനിതയുടെ മറുപടി ഒരു പുച്ഛഭാവത്തിലുള്ള ചിരി …
ഒരു ദിവസം രാത്രി രവി അല്പം നേരത്തെ വീട്ടിലെത്തി. ജനാലയിലൂടെ കണ്ട കാഴ്ച അവനെ തളർത്തിക്കളഞ്ഞു. തന്റെ പ്രിയപ്പെട്ടവൾ മറ്റൊരുവന്റെ കൈപിടിച്ച് ചിരിക്കുന്നു. രവി വാതിൽ തുറന്ന് അകത്തേക്ക് കയറി…… Read More







