
കൈലാസ ഗോപുരം – ഭാഗം 41, എഴുത്ത്: മിത്ര വിന്ദ
കാശിയേട്ടാ… വിട്..ആരെങ്കിലും കാണും..പാറു ആണെങ്കിൽ അവനിൽ നിന്നും അകന്നു മാറുവാൻ ശ്രെമിച്ചു എങ്കിലും കാശി അവളെ വിട്ടില്ല. കുറച്ചുടെ തന്നിലേക്ക് ചേർത്തു പിടിച്ച ശേഷം, അവളുടെ മുഖത്തേയ്ക്കും, കാതിലേക്കും വീണു കിടന്ന മുടിയിഴകൾ എടുത്തു വലതു കാതിന്റെ പിന്നിലേക്ക് വെച്ചു.ശേഷം തന്റെ …
കൈലാസ ഗോപുരം – ഭാഗം 41, എഴുത്ത്: മിത്ര വിന്ദ Read More






