
ഇന്നു രാവിലെ നിന്റെയീ വീട്ടിൽ വന്ന് ഞാൻ ആത്മഹ,ത്യാ ഭീഷണി മുഴക്കിയതു കൊണ്ടല്ലേ ഗിരീഷേ നീയെന്നെ കെട്ടിയത്…? അതു കൊണ്ടു മാത്രമല്ലേ നിന്റെ ഭാര്യയായ്….
Story written by RJ “അതേ … ഞാൻ നിന്റെ ഭർത്താവാണല്ലോ,അപ്പോ എനിയ്ക്ക് ചില പ്രത്യേക അവകാശവും അധികാരവുമെല്ലാം ഉണ്ടല്ലോ നിന്റെ അടുത്തും പിന്നെ നിന്റെയീ ശ,രീരത്തിലും.. ഞാനത് ഇപ്പോ മുതൽ എടുത്തോട്ടെ…? മായയുടെ വശ്യമനോഹരമായ ഉടലഴകിലൂടെ മോഹത്തിൽ കണ്ണോടിച്ചു ഗിരിഷ് …
ഇന്നു രാവിലെ നിന്റെയീ വീട്ടിൽ വന്ന് ഞാൻ ആത്മഹ,ത്യാ ഭീഷണി മുഴക്കിയതു കൊണ്ടല്ലേ ഗിരീഷേ നീയെന്നെ കെട്ടിയത്…? അതു കൊണ്ടു മാത്രമല്ലേ നിന്റെ ഭാര്യയായ്…. Read More







