കഷ്ടിച്ച് 20 വയസ്സുള്ള ഒരു പെണ്ണാണ് തനിക്കും മുന്നിൽ കിടക്കുന്നതന്നു കൂടി അയാൾ അവഗണിച്ചു. മധുവിന്റെ ക,രുത്തുറ്റ കരങ്ങൾ അവളുടെ മാ,റിടങ്ങളെ അമ,ർത്തി ഞെ,രിച്ചു…..

രചന:-ഐഷു

നാളെ ഒരു കൂട്ടർ നിന്നെ പെണ്ണ് കാണാൻ വരുന്നുണ്ട് മോളെ.

ക്ലാസ്സ് കഴിഞ്ഞ് വന്ന മാളവിക എന്ന മാളുവിന്റെ അടുത്തു വന്ന് അവളുടെ അമ്മ മല്ലിക പറഞ്ഞു.

ഇപ്പോഴേ എന്തിനാ അമ്മ പെണ്ണ് കാണലും കല്യാണവും ഒക്കെ. അച്ഛനോട് ഞാൻ ഇന്നലെ പറഞ്ഞതാണല്ലോ എനിക്കിപ്പോ കല്യാണം നോക്കണ്ട എന്ന്.

ഞാനും പറഞ്ഞത് നിനക്ക് താല്പര്യമില്ലാതെ നോക്കണ്ട എന്ന്. അത്ര നിർബന്ധമാണെങ്കിൽ ഒരു വർഷം കൂടി കഴിഞ്ഞ കോഴ്സ് കഴിയുമല്ലോ അപ്പോൾ നോക്കാം എന്ന് പറഞ്ഞപ്പോൾ നിന്റെ അച്ഛനെ പറ്റില്ല. നിനക്ക് താഴെ ഒരു പെൺകൊച്ചു കൂടി ഉള്ളതുകൊണ്ട് എത്രയും പെട്ടെന്ന് നിന്നെ പറഞ്ഞു വിടാനാ അച്ഛൻ ശ്രമിക്കുന്നത്.

ഡിഗ്രി കഴിഞ്ഞ് പിജിയും കഴിഞ്ഞ് എനിക്കൊരു ജോലി കിട്ടിയിട്ടു മതി അമ്മ കല്യാണം. അച്ഛനോട് ഞാൻ ഈ കാര്യം പറഞ്ഞു മടുത്തു അമ്മയെങ്കിലും ഒന്ന് പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്ക്.

മാളു സങ്കടത്തോടെ അമ്മയെ നോക്കി.

നിന്റെ അച്ഛനെ പറഞ്ഞ് മനസ്സിലാക്കാൻ പോയതിന് മറുപടിയായി കിട്ടിയതാണ് എന്റെ കവിളത്ത് കാണുന്ന ഈ പാട്. തന്റെ അച്ഛന്റെ അ,ടി കൊണ്ട് മ,രിക്കാൻ എനിക്ക് ഒരു ആഗ്രഹവുമില്ല മോളെ. അദ്ദേഹം എന്തെങ്കിലും തീരുമാനം എടുത്താൽ അത് നടത്തിയിരിക്കും. അതുകൊണ്ട് എന്റെ മോള് അച്ഛന്റെ കയ്യിൽ നിന്നും അ,ടി മേടിക്കാതിരിക്കാൻ വേണ്ടി ഈ പെണ്ണ് കാണാൻ സമ്മതിക്ക്. അവര് വന്ന് കണ്ടിട്ട് പോട്ടെ ഇഷ്ടപ്പെട്ടാൽ അല്ലേ കല്യാണം നടക്കോളു.

മല്ലിക മകളെ ആശ്വസിപ്പിച്ചു.

അമ്മയ്ക്ക് അച്ഛന്റെ കയ്യിൽ നിന്നും അ,ടി കിട്ടി എന്ന് കേട്ടപ്പോൾ മാളുവിന് സങ്കടമായി. തനിക്ക് വേണ്ടി സംസാരിച്ചിട്ടാണ് അമ്മയ്ക്ക് അ,ടി കിട്ടിയിരിക്കുന്നത്. അവൾക്ക് ഒരു നിമിഷം എന്ത് പറയണം എന്ന് തന്നെ അറിയില്ലായിരുന്നു. താൻ കാരണം അമ്മയ്ക്ക് ഇനിയും അ,ടി കിട്ടണ്ട എന്ന് കരുതി അവൾ പെണ്ണുകാണലിന് നിന്ന് കൊടുക്കാൻ തീരുമാനിച്ചു.

അങ്ങനെ പിറ്റേന്ന് മാളുവിന്റെ പെണ്ണുകാണൽ നടന്നു. അവളെക്കാൾ 15 വയസ്സിനു മുതിർന്ന രണ്ടാം കെ,ട്ടുകാരനായ ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആയിരുന്നു പെണ്ണ് കാണാൻ വന്നത്.

ഗവൺമെന്റ് ജോലി എന്ന് കണ്ടതും അച്ഛൻ മൂക്കും കു,ത്തി വീണു കഴിഞ്ഞുവെന്ന് അവൾക്ക് മനസ്സിലായി. ഒട്ടും ഇഷ്ടമില്ലാതെയാണ് മാളു അയാൾക്ക് ചായ കൊണ്ട് കൊടുത്തത്

പെണ്ണുകാണാൻ വന്നവർ പെണ്ണിനെ ഇഷ്ടമായി എന്ന് പറഞ്ഞ് തിരിച്ചു പോയി. ഇത്രയും മുതിർന്ന ഒരാളെ കെട്ടാൻ പറ്റില്ല എന്ന് പറഞ്ഞ് മാളു വാശി പിടിച്ചെങ്കിലും അവളുടെ അച്ഛൻ അവളെ കുറെ അ,ടിച്ചു.

അവൾ കല്യാണത്തിന് സമ്മതിച്ചില്ലെങ്കിൽ അമ്മയെ ത,ല്ലും എന്നായിരുന്നു ഭീഷണി.

കല്യാണ ചെലവിനുള്ള പൈസയും പെണ്ണിന് ഇടാനുള്ള ആഭരണവും വസ്ത്രവും ഒക്കെ ചെക്കന്റെ വീട്ടിൽ നിന്ന് തന്നെയാണ് കൊടുക്കുന്നത്. അതൊക്കെ കേട്ടാണ് കൂലിപ്പണിക്കാരനായ ദിനേശൻ തന്റെ മകളെ 15 വയസ്സ് മുതിർന്ന ആൾക്ക് കല്യാണം കഴിപ്പിച്ചു കൊടുക്കാൻ തീരുമാനിച്ചത്.

കല്യാണത്തിന് അധിക പൈസ ചിലവ് പറഞ്ഞു ചെക്കന്റെ വീട്ടിൽ നിന്നും ദിനേശൻ കാശ് എണ്ണി വാങ്ങി.

ഡിഗ്രി രണ്ടാം വർഷമാണ് മാളു പഠിക്കുന്നത്. അവൾക്ക് താഴെയുള്ള അനിയത്തി പ്ലസ്ടുവിൽ ആണ്. ദിനേശന് കൂലിപ്പണിയാണ്. മല്ലിക ഇടയ്ക്കിടെ തൊഴിലുറപ്പിന് പോകാറുണ്ട്. വളരെ സാധാരണ നിലയിൽ ജീവിക്കുന്ന ആ കുടുംബത്തിന് മാളുവിന് വന്ന കല്യാണം ലോട്ടറി അടിച്ചതിന് തുല്യമായിരുന്നു.

മകളുടെ ഇഷ്ടം പോലും നോക്കാതെ അയാൾ അവളെ മധുവിന് കല്യാണം കഴിച്ചു കൊടുത്തു. കരഞ്ഞു കൊണ്ടാണ് കല്യാണപ്പന്തലിൽ നിന്നും ഇറങ്ങി അവൾ മധുവിന്റെ കൂടെ കാറിൽ കയറി പോയത്. തന്റെ ജീവിതം അതോടെ നരക തുല്യമായെന്നും പഠിപ്പ് അവിടെ തീർന്നുവെന്നും അവൾക്ക് മനസ്സിലായി.

ആദ്യ രാത്രി പേടിച്ച് പേടിച്ചാണ് മാളു കയ്യിൽ പാൽ ഗ്ലാസ് മായി മധുവിന്റെ അടുത്തേക്ക് പോയത്.

അയാൾ അവളുടെ വരവും കാത്ത് മുറിയിൽ തന്നെ ഉണ്ടായിരുന്നു. കല്യാണത്തിന് മുമ്പ് ഒരിക്കൽ പോലും ഇരുവരും പരസ്പരം സംസാരിച്ചിട്ടില്ല.

മധുവിനെ കാണുമ്പോൾ തന്നെ മാളു കിടു കിടാ വിറച്ചു. അവൻ കൈനീട്ടി അവളുടെ കയ്യിൽ നിന്നും പാൽ ഗ്ലാസ് വാങ്ങി ഒറ്റ വലിക്ക് കുടിച്ചു. ശേഷം ഗ്ലാസ് മേശപ്പുറത്ത് വന്നിട്ട് അവളുടെ കയ്യിൽ പിടിച്ചു ബെഡിൽ ഇരുത്തി.

മാളു അറപ്പോടെ അയാളുടെ കൈ തട്ടിമാറ്റി.

എന്താടി നിനക്ക് ഞാൻ തൊട്ടത് ഇഷ്ടപ്പെട്ടില്ല അല്ലേ. നിനക്ക് എന്നെ ഇഷ്ടപ്പെട്ടില്ല എന്ന് എനിക്കറിയാം. നിന്നെക്കാൾ 15 വയസ്സ് ഉണ്ടല്ലോ എനിക്ക്. പോരാത്തതിന് രണ്ടാം കെട്ടും.

എന്റെ സമ്മതമില്ലാതെ നിങ്ങൾ എന്റെ ദേ,ഹത്ത് തൊടുന്നത് എനിക്കിഷ്ടമല്ല.

നിന്റെ ത,ന്ത പഠിക്ക് കല്യാണത്തിനുള്ള കാശ് എണ്ണിക്കൊടുത്ത് സ്വർണ്ണം അങ്ങോട്ട് ഇട്ട് നിന്നെ എഴുന്നള്ളിച്ച് ഇങ്ങോട്ട് കൊണ്ടു വന്നത് എന്റെ ഭാര്യയായി എന്റെ ഇഷ്ടത്തിന് നിന്നെ ഉ,പയോഗിക്കാൻ തന്നെയാണ്. അതുകൊണ്ട് മര്യാദയ്ക്ക് ഇന്ന് മുതൽ അടങ്ങി ഒതുങ്ങി ഇവിടെ കഴിഞ്ഞോണം.

നിങ്ങൾക്ക് നിങ്ങളുടെ പ്രായത്തിന് യോജിച്ച എത്ര സ്ത്രീകളെ കിട്ടുമായിരുന്നു. എന്നിട്ടും എന്തിനാണ് എന്റെ ജീവിതം തുലയ്ക്കാനായി നിങ്ങൾ എന്നെ കല്യാണം കഴിച്ചു കൊണ്ടു വന്നത്.

മാളു കരഞ്ഞു.

നിന്റെ പൂങ്കണ്ണീർ ഒന്നും എനിക്ക് കാണണ്ട. നിന്നെ കണ്ട് ഇഷ്ടപ്പെട്ടിട്ട് തന്നെയാണ് വില പേശി കല്യാണം കഴിച്ചു ഞാൻ ഇങ്ങോട്ട് കൊണ്ടു വന്നത്.

ഇന്ന് മുതൽ നീ എനിക്ക് സ്വന്തമാണ്. നിന്റെ ശ,രീരത്തിന് മേൽ പൂർണ്ണ അവകാശവും എനിക്കാണ്. നിന്നെ തൊടാൻ എനിക്ക് നിന്നെ സമ്മതം വേണ്ട. മര്യാദയ്ക്ക് ഇങ്ങോട്ട് നീ കി,ടക്കെടി. അതുപോലെ ആ സാരിയും കൂടി അങ്ങ് അ,ഴിച്ചു മാ,റ്റിയേക്ക്. അപ്പോ പിന്നെ എന്റെ ജോലി അത്രയും കുറഞ്ഞു കിട്ടുമല്ലോ.

അത് പറഞ്ഞുകൊണ്ട് മധു തന്റെ ഷർട്ടും മു,ണ്ടും ഊ,രി അ,ടിവ,സ്ത്രങ്ങളും മാറ്റി പൂർ,ണ്ണ ന,ഗ്നനായി അവൾക്ക് മുന്നിൽ നിന്ന്.

മാളു കണ്ണുകൾ ഇറുക്കി അടച്ചു.

എന്നെ തൊടരുത്. എനിക്ക് നിങ്ങളെ ഇഷ്ടമല്ല.. നിങ്ങളെ ഇഷ്ടപ്പെടാനും ഈ വീടുമായി പൊരുത്തപ്പെടാനും എനിക്ക് കുറച്ചെങ്കിലും സാവകാശം തരണം. അല്ലാതെ ബലമായി എന്നെ പ്രാ ,പിക്കാൻ ശ്രമിക്കരുത്.

മാളു കരഞ്ഞു പറഞ്ഞെങ്കിലും മധു അതൊന്നും കേൾക്കാൻ കൂട്ടാക്കിയില്ല.

മധു അവളെ പിടിച്ചു കട്ടിലിൽ ചേർത്ത് കി,ടത്തി അവളുടെ സാ,രി വലിച്ച് അ,ഴിച്ചു. അ,ടിപ്പാവാ,ടയിലും ബ്ലൗ,സിലും തനിക്ക് മുന്നിൽ തളർന്നു കിടക്കുന്ന പെ,ണ്ണിനെ ആർ,ത്തിയോടെ അവൻ നോക്കി. ശേഷം അവളുടെ ശ,രീരത്തിൽ ബാക്കിയുണ്ടായിരുന്ന വ,സ്ത്രങ്ങൾ കൂടി മധു ഊരി മാറ്റി. മാളുവിന്റെ എതിർപ്പുക ളൊന്നും വില പോയില്ല.

കഷ്ടിച്ച് 20 വയസ്സുള്ള ഒരു പെണ്ണാണ് തനിക്കും മുന്നിൽ കിടക്കുന്നതന്നു കൂടി അയാൾ അവഗണിച്ചു. മധുവിന്റെ ക,രുത്തുറ്റ കരങ്ങൾ അവളുടെ മാ,റിടങ്ങളെ അമ,ർത്തി ഞെ,രിച്ചു. മാളുവിന്റെ നിലവിളി ശബ്ദം പുറത്തു കേൾക്കാതിരി ക്കാനായി അവൻ അവളുടെ വായ് മൂ,ടിക്കെട്ടി.

മാളുവിന്റെ സമ്മതമില്ലാതെ ബലം പ്ര,യോഗിച്ച് അവൻ അവളെ പ്രാ,പിച്ചു. തുടർന്നുള്ള രാത്രികളിലും അത് തന്നെ ആവർത്തിച്ചു.

മകന്റെ സ്വഭാവം എങ്ങനെയുള്ളതാണെന്ന് മധുവിന്റെ അമ്മയ്ക്കും അറിയാ മായിരുന്നു. പക്ഷേ മകനെ പേടിച്ച് അവർക്കും ഒന്നും ചെയ്യാൻ കഴിയുമാ യിരുന്നില്ല. അതുകൊണ്ടുതന്നെ തന്റെ സങ്കടം അവൾക്ക് ആരുമായും പങ്കുവയ്ക്കാൻ കഴിഞ്ഞില്ല. മധുവിന്റെ വീട്ടിലെ ജീവിതം ഓരോ ദിവസം കഴിയുംതോറും അവൾക്ക് ദുസ്സഹമായി മാറി. അവളെ പിന്നീട് അവൻ കോളേജിൽ പഠിക്കാനും വിട്ടില്ല.

ഒരു മാസം എങ്ങനെയൊക്കെ ആണ് അവൾ തള്ളിനീക്കിയത്. ഇനിയും അവിടെ തുടർന്നാൽ മധുവിന്റെ കയ്യിൽ നിന്നും രക്ഷപ്പെടാൻ താൻ ആത്മഹ ,ത്യ ചെയ്യേണ്ടിവരും എന്ന് മാളു ഓർത്തു. ജീവിതത്തിൽ നിന്നും അത്ര പെട്ടെന്ന് ഒളിച്ചോടാൻ അവൾക്ക് കഴിയുമായിരുന്നില്ല.

ഒടുവിൽ അന്ന് രാത്രി തന്നെ പീ,ഡിപ്പിക്കാൻ വരുന്ന മധുവിനെ എങ്ങനെ യെങ്കിലും കൊ,ല്ലണമെന്ന് തന്നെ മാളു തീരുമാനിച്ചു. അതിനായി അവൾ ഒരു വാ,ക്കത്തിയും തലയിണയ്ക്കിടയിൽ സൂക്ഷിച്ചു വച്ചു. ശേഷം രാത്രിയുള്ള അവന്റെ വരവും കാത്ത് ഇരിക്കുമ്പോഴാണ് മാളുവിനെ തേടി ആ സന്തോഷവാർത്ത എത്തിയത്. മധു ഒരു ആ,ക്സിഡന്റിൽ പെട്ട് സീരിയസായി ഹോസ്പിറ്റലിൽ കിടക്കുന്നു എന്നാണ് അവളെ തേടിയെത്തിയ വാർത്ത.

മാളുവും മധുവിന്റെ അമ്മയും ഹോസ്പിറ്റലിൽ എത്തുമ്പോഴേക്കും ചികിത്സ കാരണം മധു മരിച്ചു കഴിഞ്ഞിരുന്നു. ആ വാർത്ത അവൾക്ക് വളരെയധികം ആശ്വാസം പകർന്നു.

കുറച്ചുനാൾ കഴിഞ്ഞപ്പോൾ മധുവിന്റെ ജോലി മാളുവിന് കിട്ടുകയും ചെയ്തു. അയാളുടെ പേരിൽ കിട്ടിയ ജോലി ആദ്യം വേണ്ടെന്നു വയ്ക്കാം എന്ന് തോന്നി യെങ്കിലും അയാളിൽ നിന്നും താൻ അനുഭവിച്ച ദുരന്തത്തിന് പകരമായി ആ ജോലി സ്വീകരിക്കുന്നതാണ് നല്ലതെന്ന് മാളുവിന് തോന്നി. മധുവിന്റെ അമ്മയെ സ്വന്തം അമ്മയായി കണ്ട് അവൾ പിന്നീട് സമാധാനത്തോടെ ജീവിച്ചു.

☆☆☆☆☆☆☆☆☆

Leave a Reply

Your email address will not be published. Required fields are marked *