
അങ്ങനെ എത്രയോ പേർ തന്റെ ജീവിതത്തിലൂടെ കടന്നുപോയിരുന്നു. ഏതെങ്കിലും ഒരു ഹോട്ടൽ മുറിയിലേക്കല്ലാതെ ഒരാളെപോലും താൻ ഈ ഫ്ലാറ്റിലേക്ക് കൊണ്ടുവന്നിട്ടില്ല പക്ഷേ….
രചന:-ആദി വിച്ചു. നiഗ്നമായ തന്റെ നെഞ്ചിൽ ചേർന്നു കിടക്കുന്നവളെ മാറ്റി കിടത്തിക്കൊണ്ട് റോഷൻ പതിയേ എഴുന്നേറ്റ് ഊiരിഎറിഞ്ഞ വiസ്ത്രങ്ങളിൽ നിന്ന് തന്റെ വiസ്ത്രങ്ങൾ തിരഞ്ഞുപിടിച്ചു ധiരിച്ചു. ഇന്നത്തെ രാത്രി തനിക്കൊപ്പമുള്ള ഇവൾ ആരാണെന്നോ എന്താണെന്നോ അറിയില്ലെങ്കിലും എന്തുകൊണ്ടോ അവനവളെ വല്ലാതെയങ് ഇഷ്ടപ്പെട്ടു. …
അങ്ങനെ എത്രയോ പേർ തന്റെ ജീവിതത്തിലൂടെ കടന്നുപോയിരുന്നു. ഏതെങ്കിലും ഒരു ഹോട്ടൽ മുറിയിലേക്കല്ലാതെ ഒരാളെപോലും താൻ ഈ ഫ്ലാറ്റിലേക്ക് കൊണ്ടുവന്നിട്ടില്ല പക്ഷേ…. Read More