
നീ ആവശ്യപ്പെട്ടതെല്ലാം വാങ്ങിച്ചു തരുമ്പോൾ ഞാൻ പലപ്പോഴും കടം വാങ്ങിയാകും. ആ വെപ്രാളം ചിലപ്പോൾ എന്റെ മുഖത്തു നീ കണ്ടിട്ടുണ്ടാകും. എന്നിട്ടും നീ പിന്നെയും പിന്നെയും ആവശ്യങ്ങളുടെ പട്ടിക നിരത്തുമ്പോൾ……
എഴുത്ത്:- മഹാദേവന്‍ ഒത്തിരി സ്നേഹിച്ചവളുടെ നാവിൽ നിന്നാണ് ഇതൊക്കെ കേൾക്കുന്നതെന്ന് ഓർക്കുമ്പോൾ എന്ത് നെഞ്ച് നീറുക യായിരുന്നു. ” എടി, ഇതൊക്കെ അറിഞ്ഞല്ലേ നമ്മൾ തമ്മിൽ ഇഷ്ടപ്പെട്ടത്. എന്റെ അവസ്ഥകളെല്ലാം നിന്നോട് പറഞ്ഞി ട്ടുള്ളതല്ലേ. അന്നൊക്കെ നിനക്ക് എല്ലാം അട്ജെസ്റ്റ് ചെയ്യാൻ …
നീ ആവശ്യപ്പെട്ടതെല്ലാം വാങ്ങിച്ചു തരുമ്പോൾ ഞാൻ പലപ്പോഴും കടം വാങ്ങിയാകും. ആ വെപ്രാളം ചിലപ്പോൾ എന്റെ മുഖത്തു നീ കണ്ടിട്ടുണ്ടാകും. എന്നിട്ടും നീ പിന്നെയും പിന്നെയും ആവശ്യങ്ങളുടെ പട്ടിക നിരത്തുമ്പോൾ…… Read More







