Blog

അതെങ്ങനെ ശരിയാവും!! ബന്ധം ഒഴിവാക്കി എന്ന് വായ കൊണ്ട് പറഞ്ഞാൽ മതിയാവില്ലല്ലോ!! എല്ലാവരും ഞങ്ങളെ കളിയാക്കി ചിരിക്കും. ഒരു കോമാളിയെ പോലെ സമൂഹത്തിന് നടുവിൽ ഞങ്ങൾക്ക് രണ്ടുപേർക്കും നിൽക്കേണ്ടിവരും……

രചന:- കാർത്തിക “”” അച്ഛൻ ഇത് എന്ത് പണിയാ കാണിച്ചത് എന്നെ പറ്റിയെങ്കിലും ഓർത്തോ?? വിനോദേട്ടന്റെ വീട്ടിൽ ഇപ്പോൾ എല്ലാവരും എന്നെ ഓരോന്ന് കുiത്തി പറയുകയാണ്!! എല്ലാം കേട്ട് മടുത്തു വല്ല കടും കൈയും ചെയ്താലോ എന്നാണ് ഞാൻ ആലോചിക്കുന്നത്?? “” …

അതെങ്ങനെ ശരിയാവും!! ബന്ധം ഒഴിവാക്കി എന്ന് വായ കൊണ്ട് പറഞ്ഞാൽ മതിയാവില്ലല്ലോ!! എല്ലാവരും ഞങ്ങളെ കളിയാക്കി ചിരിക്കും. ഒരു കോമാളിയെ പോലെ സമൂഹത്തിന് നടുവിൽ ഞങ്ങൾക്ക് രണ്ടുപേർക്കും നിൽക്കേണ്ടിവരും…… Read More

ആക്രാന്തത്തോടെ രഘു മലർന്നു കിടക്കുന്ന ഷൈനിയുടെ മു iകളിൽ പടർന്നു കയറി കൊതിയൻ… ഒരു ഏഴുദിവസം ചുമ്മാതിരുന്നപ്പോൾ നല്ല സമാധാനം ഉണ്ടായിരുന്നു എനിക്ക്….

എന്റെ അനിയത്തി എഴുത്ത് :-വിജയ് സത്യ മോളെ നീ പോയി ഉറങ്ങിക്കോളൂ… നാലര മണിക്ക് അലാറം വെച്ചേക്കണേ…. വളരെ ഭംഗിയിൽ മൈലാഞ്ചി ഒക്കെ ഇട്ടുകൊടുത്ത് അനിയത്തിയുടെ കൈ മനോഹരമാക്കി അവളെ അവളുടെ ബെഡ്റൂമിലേക്ക് ഉറങ്ങാനായക്കുകയാണ് ഷൈനി എന്ന ചേച്ചി…. പുതുക്ക പെണ്ണാണ് …

ആക്രാന്തത്തോടെ രഘു മലർന്നു കിടക്കുന്ന ഷൈനിയുടെ മു iകളിൽ പടർന്നു കയറി കൊതിയൻ… ഒരു ഏഴുദിവസം ചുമ്മാതിരുന്നപ്പോൾ നല്ല സമാധാനം ഉണ്ടായിരുന്നു എനിക്ക്…. Read More

നിങ്ങളുടെ കiള്ള് കുടിയല്ലേ നമ്മുടെ ജീവിതം തകർത്തത്…? എനിക്ക് എന്ത് ഇഷ്ടായിരുന്നു അറിയോ ഇങ്ങളെ, ഞാൻ കാല് പിടിച്ച് പറഞ്ഞിട്ടും ഇങ്ങള് കiള്ള് കുടി നിർത്തിയില്ലല്ലോ…..

എഴുത്ത്:-ഗന്ധർവ്വൻ ഫൈസി “ഹായ് ഇക്കാ, സുഖാണോ” വാട്സാപ്പിൽ സേവ് അല്ലാത്ത നമ്പറിൽ നിന്നും മെസ്സേജ് വന്നപ്പോൾ ആസിഫ് ആ പ്രൊഫൈൽ നോക്കി “മുഹ്സിന” ആസിഫിന്റെ ആദ്യ ഭാര്യയാണ് മുഹ്സിന. അവന്റെ രണ്ട് കുട്ടികളുടെ ഉമ്മ. നാല് വർഷത്തെ ദാമ്പത്യം. ഇന്നവൾ മറ്റൊരാളുടെ …

നിങ്ങളുടെ കiള്ള് കുടിയല്ലേ നമ്മുടെ ജീവിതം തകർത്തത്…? എനിക്ക് എന്ത് ഇഷ്ടായിരുന്നു അറിയോ ഇങ്ങളെ, ഞാൻ കാല് പിടിച്ച് പറഞ്ഞിട്ടും ഇങ്ങള് കiള്ള് കുടി നിർത്തിയില്ലല്ലോ….. Read More

അനഘ മോളെ, ആ കുട്ടി മോളുടെ സഹോദരി ഒന്നും അല്ല..അഥവാ നമ്മൾ അങ്ങനെയാ കണ്ടിരുന്നെങ്കിൽ അവർ അങ്ങനെ അല്ലല്ലോ ഇപ്പൊ കാണുന്നത്…..

എഴുത്ത്:-ഗിരീഷ് കാവാലം അനഘക്ക്, തുളസിയോട് ആദ്യമായി അസൂയ തോന്നിയ നിമിഷം ആയിരുന്നു അത് തനിക്ക് ആലോചനയുമായി വന്ന പയ്യന് ഇഷ്ടം ആയത് തുളസിയെ എന്നത് അവളുടെ മനസ്സിനെ അലട്ടി ബ്രോക്കർ, അച്ഛൻ മധുവിനെ ഫോൺ ചെയ്ത് അറിയിച്ചതും ഉടൻ തന്നെ അത് …

അനഘ മോളെ, ആ കുട്ടി മോളുടെ സഹോദരി ഒന്നും അല്ല..അഥവാ നമ്മൾ അങ്ങനെയാ കണ്ടിരുന്നെങ്കിൽ അവർ അങ്ങനെ അല്ലല്ലോ ഇപ്പൊ കാണുന്നത്….. Read More

ഇതാര് ചേച്ചിയോ? അച്ഛനെ കൊണ്ടുപോകുന്നതൊക്കെ കൊള്ളാം രണ്ടു ദിവസം കഴിഞ്ഞ് മടുക്കുമ്പോൾ ഇവിടേക്ക് കൊണ്ടുവന്ന് ആക്കരുത് വല്ല വൃദ്ധസദനത്തിലും കൊണ്ടുപോയി തiട്ടിയേക്കണം……

എഴുത്ത് :-കാർത്തിക “” അച്ഛൻ ഞങ്ങളുടെ കൂടെ വരുന്നോ? “ മകൾ ചോദിച്ചത് കേട്ട് ആ വൃദ്ധന്റെ കണ്ണിൽനിന്ന് കണ്ണീര് പൊഴിഞ്ഞു.. അവളുടെ ഭർത്താവ് അവളെ നോക്കി കണ്ണുരുട്ടുന്നുണ്ടായിരുന്നു പക്ഷേ അതൊന്നും കണ്ടില്ല എന്ന് വച്ച് അവൾ അച്ഛനോട് വീണ്ടും ചോദിച്ചു …

ഇതാര് ചേച്ചിയോ? അച്ഛനെ കൊണ്ടുപോകുന്നതൊക്കെ കൊള്ളാം രണ്ടു ദിവസം കഴിഞ്ഞ് മടുക്കുമ്പോൾ ഇവിടേക്ക് കൊണ്ടുവന്ന് ആക്കരുത് വല്ല വൃദ്ധസദനത്തിലും കൊണ്ടുപോയി തiട്ടിയേക്കണം…… Read More

മതിയാക്ക്, അവൾ ചiത്തു പോകും. നമുക്ക് തിരിച്ചു പോവാനുള്ള സമയമായി. ഇവളെ വല്ല കiഴുകനോ നരിയോ മഴ ശമിക്കുമ്പോൾ കൊiത്തി തിiന്നോളും…..

എഴുത്ത്:-ദർശരാജ്. R പതിനെട്ടാം നൂറ്റാണ്ടിന്റെ (1805) ആരംഭം. രാത്രിയിലെ അതി ശക്തമായ മഴയിൽ ഈറനണിഞ്ഞ് കാണപ്പെടുന്ന ഉൾവനത്തിനുള്ളിലെ ഒരു കാട്ടുവഴി. ദൃശ്യം അടുക്കവേ മിന്നലിന്റെ വെളിച്ചത്തിൽ രണ്ട് കറുത്ത കുതിരകൾ ആ മഴയത്ത് നിൽക്കുന്ന കാഴ്ച കാണാം. ഒപ്പം നാല് വെള്ളക്കാരും. …

മതിയാക്ക്, അവൾ ചiത്തു പോകും. നമുക്ക് തിരിച്ചു പോവാനുള്ള സമയമായി. ഇവളെ വല്ല കiഴുകനോ നരിയോ മഴ ശമിക്കുമ്പോൾ കൊiത്തി തിiന്നോളും….. Read More

ഹരീഷേട്ടൻ എന്റെ കഴുത്തിൽ താലികെട്ടിയ എന്റെ ഭർത്താവ്…!”” കൂടെ ഒരു പെണ്ണു കൂടി ഉണ്ടായിരുന്നു അത് കണ്ടപ്പോൾ എനിക്ക് വല്ലാത്ത ടെൻഷൻ തോന്നി.. അവിടെനിന്ന്……

രചന:- കാര്‍ത്തിക “” ഗായത്രി ടീച്ചർ വരുന്നില്ലേ?? ടീച്ചർ മാത്രം എന്താ വരാത്തത് നമ്മുടെ കൂടെ ജോലിചെയ്യുന്ന കുട്ടിയുടെ മനസ്സമ്മതം അല്ലേ വേഗം പോയി പോരാം!”” ലത ടീച്ചർ അങ്ങനെ പറഞ്ഞപ്പോൾ പിന്നെ കൂടുതൽ എതിർപ്പ് പറയാൻ നിന്നില്ല ഞാൻ ടീച്ചറുടെ …

ഹരീഷേട്ടൻ എന്റെ കഴുത്തിൽ താലികെട്ടിയ എന്റെ ഭർത്താവ്…!”” കൂടെ ഒരു പെണ്ണു കൂടി ഉണ്ടായിരുന്നു അത് കണ്ടപ്പോൾ എനിക്ക് വല്ലാത്ത ടെൻഷൻ തോന്നി.. അവിടെനിന്ന്…… Read More

സാധനം കൊടുത്ത്‌ പൈസയും വാങ്ങി തിരികെ പോകാൻ നിൽക്കുമ്പോഴാണ് അകത്തുള്ള ഒരു പെൺകുട്ടിയെ ഞാൻ കാണുന്നത്…….

എഴുത്ത്:- കാർത്തിക “” അമ്മേ ഫീസ് അടയ്ക്കാൻ സമയമായി സെമസ്റ്റർ ഫീസ് ഇപ്പോൾ കൊടുത്തില്ലെങ്കിൽ അവർ എക്സാം എഴുതിക്കില്ല!!”” അരുൺ വന്ന് ചോദിച്ചപ്പോൾ അമ്മ ഒരു നിമിഷം നിന്നു ഇന്നലെ കൂടി ശമ്പളം കിട്ടാൻ വൈകീയതിനെ കുറിച്ച് ആവലാതി പറഞ്ഞിട്ടേയുള്ളൂ ഭർത്താവ്, …

സാധനം കൊടുത്ത്‌ പൈസയും വാങ്ങി തിരികെ പോകാൻ നിൽക്കുമ്പോഴാണ് അകത്തുള്ള ഒരു പെൺകുട്ടിയെ ഞാൻ കാണുന്നത്……. Read More

വീട്ടുകാർ സമ്മതിച്ചില്ല… എത്ര മനോഹരമായി ഒഴിവാക്കി… പ്രണയിക്കുമ്പോൾ കൂടെ വിളിച്ചാൽ വരുമെന്ന് പറഞ്ഞവളാണ്…അന്ന് ഞാൻ തന്നെ ആയിരുന്നു പറഞ്ഞത്…..

എഴുത്ത്:- ദേവന്‍ ഇന്നാണ് ആ ദിവസം ! രാവിലെ 10.30 നും 11നും ഇടയ്ക്കുള്ള ശുഭമുഹൂർത്തം ! രണ്ട് കുiരുക്കുകൾ ഒരേ സമയം രണ്ട് കഴുത്തുകൾക്ക് ഹരമായി മാറുന്ന സമയം…. താലി എന്ന കുiരുക്കിൽ അവൾ ജീവിതത്തിലേക്കും കയർക്കുiരുക്കിൽ ഞാൻ മiരണത്തിലേക്കും. …

വീട്ടുകാർ സമ്മതിച്ചില്ല… എത്ര മനോഹരമായി ഒഴിവാക്കി… പ്രണയിക്കുമ്പോൾ കൂടെ വിളിച്ചാൽ വരുമെന്ന് പറഞ്ഞവളാണ്…അന്ന് ഞാൻ തന്നെ ആയിരുന്നു പറഞ്ഞത്….. Read More

ചേച്ചിയുടെ ഭർത്താവ് എങ്ങോട്ടോ പോയത് ഞങ്ങൾക്ക് ആശ്വാസമേകി ഇല്ലെങ്കിൽ അയാൾ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കും എന്ന കാര്യം ഉറപ്പായിരുന്നു എന്നെ എങ്ങോട്ടോ പറഞ്ഞു വിട്ടതിന്…….

രചന:-കാർത്തിക “” മോളെ ചേച്ചിയോട് ക്ഷമിക്കണം ചേച്ചിക്ക് ഇതല്ലാതെ മറ്റൊരു വഴിയുമില്ല നിന്നെ വീട്ടിൽ നിർത്തണം എന്നുണ്ട് പക്ഷേ നിനക്ക് നിന്റെ ചേട്ടന്റെ സ്വഭാവം അറിയാമല്ലോ??”” എന്നെ കെട്ടിപ്പിiടിച്ച് ചേച്ചി പറഞ്ഞപ്പോൾ എനിക്ക് ചേച്ചിയുടെ അവസ്ഥ ശരിക്കും മനസ്സിലാകുന്നുണ്ടായിരുന്നു.. “” എനിക്ക് …

ചേച്ചിയുടെ ഭർത്താവ് എങ്ങോട്ടോ പോയത് ഞങ്ങൾക്ക് ആശ്വാസമേകി ഇല്ലെങ്കിൽ അയാൾ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കും എന്ന കാര്യം ഉറപ്പായിരുന്നു എന്നെ എങ്ങോട്ടോ പറഞ്ഞു വിട്ടതിന്……. Read More