എന്നാൽ പിൻസീറ്റിൽ കിടന്ന കൊച്ചു പെൺകുട്ടിയുടെ മാറിക്കിടന്ന വiസ്ത്രങ്ങൾ അയാളിലെ പിiശാചിനെ ഉണർത്തി. രiക്തം വാർന്നു അബോധാ വസ്ഥയിലായ ആ പാവം കുട്ടിയെ…….

തിരക്കഥ Story written by Vandana ” ഹോ  … ഈ നല്ല ആളുകളെയൊക്കെ സമ്മതിക്കണം കേട്ടോ ടോ.. എങ്ങനെയാണാവോ ഇങ്ങനെ കുiടിക്കാതെ വiലിക്കാതെ കാണുന്ന പെണ്ണുങ്ങളെ ഒക്കെ അമ്മേം പെങ്ങളും മകളും ഒക്കെയായി കണ്ടു ജീവിക്കുന്നത്! ദേ എനിക്ക് മടുത്തു …

എന്നാൽ പിൻസീറ്റിൽ കിടന്ന കൊച്ചു പെൺകുട്ടിയുടെ മാറിക്കിടന്ന വiസ്ത്രങ്ങൾ അയാളിലെ പിiശാചിനെ ഉണർത്തി. രiക്തം വാർന്നു അബോധാ വസ്ഥയിലായ ആ പാവം കുട്ടിയെ……. Read More

അവളുടെ സൗന്ദര്യം അത്രമേൽ അയാളെ ഭ്രമിപ്പിച്ചിരുന്നു.. അവളുടെ അത്രയും സൗന്ദര്യം വേറെ ആർക്കും ഇല്ല എന്ന് തോന്നി അയാൾക്ക്… അവൾ തന്നെ വഞ്ചിച്ചു എങ്കിലും……

എഴുത്ത്:- ജെ കെ അയാൾ എലീന എന്നെഴുതിയ നമ്പറിലേക്ക് ഒരുപാട് തവണ വിളിച്ചു നോക്കി ചിലപ്പോഴൊക്കെ രണ്ടു റിങ് അടിച്ച് കട്ടായി അപ്പോഴാണ് അയാൾ മനസ്സിലാക്കിയത് അവൾ തന്നെ ബ്ലോക്ക് ചെയ്ത് പോയെന്ന്…. അയാൾക്ക് എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ലായിരുന്നു….തന്റെ കാലിയായ …

അവളുടെ സൗന്ദര്യം അത്രമേൽ അയാളെ ഭ്രമിപ്പിച്ചിരുന്നു.. അവളുടെ അത്രയും സൗന്ദര്യം വേറെ ആർക്കും ഇല്ല എന്ന് തോന്നി അയാൾക്ക്… അവൾ തന്നെ വഞ്ചിച്ചു എങ്കിലും…… Read More

നിങ്ങൾക്ക് എന്റെ മുഖത്ത് നോക്കി ഇത് ആവശ്യപ്പെടാൻ എങ്ങനെ കഴിയുന്നു..? നിങ്ങൾ പറഞ്ഞല്ലോ നമ്മൾ ജീവിച്ചു തുടങ്ങിയിട്ട് കുറച്ചു നാളുകളെ ആയുള്ളൂ എന്ന്.

രചന:- അപ്പു “ഗൗരി.. നീ ഒരിക്കൽ കൂടി ഒന്ന് ആലോചിച്ചു നോക്ക്. നമ്മൾ ജീവിതം തുടങ്ങിയിട്ടേയുള്ളൂ.അതിനിടയിൽ ഇങ്ങനെ..” ബാക്കി പറയാതെ നന്ദൻ ഗൗരിയെ തുറിച്ച് നോക്കി.അവൾ ദേഷ്യത്തോടെയും സങ്കടത്തോടെയും അവനെ തന്നെ നോക്കിയിരിക്കുകയായിരുന്നു. “നീ എന്നെ ഇങ്ങനെ നോക്കിയിരിക്കാതെ എന്തെങ്കിലും പറയൂ.” …

നിങ്ങൾക്ക് എന്റെ മുഖത്ത് നോക്കി ഇത് ആവശ്യപ്പെടാൻ എങ്ങനെ കഴിയുന്നു..? നിങ്ങൾ പറഞ്ഞല്ലോ നമ്മൾ ജീവിച്ചു തുടങ്ങിയിട്ട് കുറച്ചു നാളുകളെ ആയുള്ളൂ എന്ന്. Read More

അയാളുടേയും രണ്ടാം വിവാഹം ആണ്. വിവാഹാലോചന വന്നപ്പോൾ അയാളുടെ വീട്ടുകാർ ആദ്യത്തെ പെൺകുട്ടിയെ എന്തൊക്കെയോ കുറ്റം കൊണ്ട് ഉപേക്ഷിച്ചു എന്നൊക്കെയാ പറഞ്ഞത്….

Story written by Sajitha Thottanchery ഡോക്ടറെ കാണാൻ കയറുന്ന നേരത്ത് ഡോക്ടറെ കണ്ടിറങ്ങുന്ന ആ ദമ്പതികളെ കണ്ട് വിൻസി ഒന്നു ഞെട്ടി. വിൻസിയെ കണ്ട അയാളുടെയും മുഖഭാവം വ്യത്യസ്തമല്ലായിരുന്നു. അയാളുടെ ഭാര്യ ദേഷ്യത്തിൽ എന്തൊക്കെയോ പറഞ്ഞിട്ട് പോകുന്നുണ്ട്. അവർ പോകുന്നതും …

അയാളുടേയും രണ്ടാം വിവാഹം ആണ്. വിവാഹാലോചന വന്നപ്പോൾ അയാളുടെ വീട്ടുകാർ ആദ്യത്തെ പെൺകുട്ടിയെ എന്തൊക്കെയോ കുറ്റം കൊണ്ട് ഉപേക്ഷിച്ചു എന്നൊക്കെയാ പറഞ്ഞത്…. Read More

അന്ന് എന്റെ മനസ്സിൽ മറ്റുള്ളവരെല്ലാം ഇയാളെ പോലെ ദുഷ്ടന്മാർ ആണ് എന്ന് മാത്രമായിരുന്നു ചിന്ത….. അതുകൊണ്ടു തന്നെ എന്റെ കാര്യങ്ങൾ ആരോടും പറയാതെ എല്ലാം കുറെനാൾ ഞാൻ സഹിച്ചു…..

എഴുത്ത്:-ജെ കെ ആദ്യത്തെ ട്രാൻസ്ജെൻഡർ പൈലറ്റ് ഇതാ പറക്കാൻ തയ്യാറായി നിൽക്കുന്നു എന്ന് കേട്ടതും അഭിമാനം കൊണ്ട് അവളുടെ രോമങ്ങൾ എഴുന്നേറ്റു നിന്നു…. തന്റെ ദേഹത്തോട് ഈ ഒട്ടിക്കിടക്കുന്ന വെള്ള യൂണിഫോം കുപ്പായം തന്റെ കയ്യിൽ കിട്ടുന്നതിനായി അവൾക്ക് സഹിക്കാനുണ്ടായ യാതനകൾ …

അന്ന് എന്റെ മനസ്സിൽ മറ്റുള്ളവരെല്ലാം ഇയാളെ പോലെ ദുഷ്ടന്മാർ ആണ് എന്ന് മാത്രമായിരുന്നു ചിന്ത….. അതുകൊണ്ടു തന്നെ എന്റെ കാര്യങ്ങൾ ആരോടും പറയാതെ എല്ലാം കുറെനാൾ ഞാൻ സഹിച്ചു….. Read More

അമ്മയാണ് അവൾക്കു വളം വച്ച് കൊടുക്കുന്നത്. പെണ്ണാണ് എങ്കിൽ പെണ്ണിനെ പോലെ നടക്കണം. എൻ്റെ കൂട്ടുകാരൊക്കെ കളിയാക്കി തുടങ്ങി, ഇവൾ ശിiഖണ്ഡി ആണെന്നും പറഞ്ഞുകൊണ്ട്……

അവൾ എഴുത്ത്:-സുജ അനൂപ് “മോനെ അവളെ ഇനി തiല്ലരുത്. അവൾ നിൻ്റെ അനിയത്തിയാണ്, അതൊക്കെ ശരി തന്നെ, പക്ഷേ അവളെ നീ തiല്ലുന്നത് എനിക്കിഷ്ടമല്ല..” “അമ്മയാണ് അവൾക്കു വളം വച്ച് കൊടുക്കുന്നത്. പെണ്ണാണ് എങ്കിൽ പെണ്ണിനെ പോലെ നടക്കണം. എൻ്റെ കൂട്ടുകാരൊക്കെ …

അമ്മയാണ് അവൾക്കു വളം വച്ച് കൊടുക്കുന്നത്. പെണ്ണാണ് എങ്കിൽ പെണ്ണിനെ പോലെ നടക്കണം. എൻ്റെ കൂട്ടുകാരൊക്കെ കളിയാക്കി തുടങ്ങി, ഇവൾ ശിiഖണ്ഡി ആണെന്നും പറഞ്ഞുകൊണ്ട്…… Read More

അകത്തു കയറി അവിടെ കണ്ട കാഴ്ച തന്നെ നടുക്കി സേതുവിനെ മുറുകെ പുണർന്നു നിൽക്കുന്ന അവളേയാണ് കണ്ടത്..അരുതാത്ത രീതിയിൽ ഒരു കാഴ്ച…

ചിലങ്ക.. Story written by Uma S Narayanan ദുബായിലെ അമേരിക്കൻ ഐ ടി കമ്പനി കോൺഫറൻസ് ഹാളിൽ ഇരിക്കുമ്പോളാണ്..പി എ സ്നേഹ കുര്യന്റെ ഇമ്പമുള്ള ശബ്ദം കേട്ട് അക്ഷയ് നോക്കിയത് “സർ ഫോൺ “ ഫോൺ എടുത്തപ്പോൾ സേതുനാഥ്‌ എന്ന …

അകത്തു കയറി അവിടെ കണ്ട കാഴ്ച തന്നെ നടുക്കി സേതുവിനെ മുറുകെ പുണർന്നു നിൽക്കുന്ന അവളേയാണ് കണ്ടത്..അരുതാത്ത രീതിയിൽ ഒരു കാഴ്ച… Read More

അയാൾ ഉപദ്രവിക്കുമ്പോൾ ഒക്കെയും സഹായത്തിനായി വിളിച്ചു പറഞ്ഞത് ആ സ്ത്രീയുടെ പേരായിരുന്നു…. അവർ വരും….രക്ഷിക്കുമെന്ന്, വെറുതെ കരുതി….അയാളെ അവർ തന്നെ പറഞ്ഞു വിട്ടതാണ് എന്ന് പോലും അറിയാതെ….

Story written by Jk ഒരു തുള്ളി വെള്ളത്തിനായി അവർ പിടയുമ്പോഴും നിധിയുടെ മനസ്സിളകിയില്ല… അവസാനത്തെ ശ്വാസവും നേർത്തുനേർത്ത് നിൽക്കുന്നത് വരെയും അവൾ അവരുടെ അരികിലിരുന്നു.. ഒടുവിൽ ജീവൻ ആ ശരീരത്തിൽ നിന്നും വിട്ടു പോയെന്ന് ഉറപ്പിച്ച് അവൾ പതിയെ നടന്നു …

അയാൾ ഉപദ്രവിക്കുമ്പോൾ ഒക്കെയും സഹായത്തിനായി വിളിച്ചു പറഞ്ഞത് ആ സ്ത്രീയുടെ പേരായിരുന്നു…. അവർ വരും….രക്ഷിക്കുമെന്ന്, വെറുതെ കരുതി….അയാളെ അവർ തന്നെ പറഞ്ഞു വിട്ടതാണ് എന്ന് പോലും അറിയാതെ…. Read More

അവൾ എന്നിലും ഞാൻ അവളിലും ആഴത്തിൽ വേരോടി കഴിഞ്ഞിരുന്നു… പിഴുതെറിയാൻ കഴിയാത്ത അത്രയും ആഴത്തിൽ…. അച്ഛനോടും അമ്മയോടും എപ്പോഴാ ഞാൻ എന്റെ മനസ്സ് അറിയിച്ചിരുന്നു….

Story written by J.K കണ്ണാ…… അമ്മയുടെ വിളി കേട്ടാണ് വ്യാസ് തിരിഞ്ഞു നോക്കിയത്… വല്ലാത്ത ദയനീയതയായിരുന്നു അമ്മയുടെ മുഖത്ത്. അമ്മ പറഞ്ഞത് അമ്മേടെ കണ്ണൻ ഗൗരവത്തിൽ എടുക്കുമോ???’”” വാത്സല്യം നിറച്ച പ്രതീക്ഷയോടെ അമ്മ അത് ചോദിക്കുമ്പോൾ ഉത്തരം നൽകാനാവാതെ വ്യാസ് …

അവൾ എന്നിലും ഞാൻ അവളിലും ആഴത്തിൽ വേരോടി കഴിഞ്ഞിരുന്നു… പിഴുതെറിയാൻ കഴിയാത്ത അത്രയും ആഴത്തിൽ…. അച്ഛനോടും അമ്മയോടും എപ്പോഴാ ഞാൻ എന്റെ മനസ്സ് അറിയിച്ചിരുന്നു…. Read More

ആ വീഡിയോയിൽ അത് കൂടി കണ്ടപ്പോൾ എന്തോ എനിക്ക് നിന്നെ വിളിക്കാൻ തോന്നി. അത് നീ അവരുതേ എന്ന് ഇപ്പോഴും ഞാൻ പ്രാർത്ഥിക്കുന്നു……

story written by Darsaraj. R എന്റെ കൂടെ പഠിച്ച നീരജ പതിവില്ലാതെ എന്നെ ഫോണിൽ വിളിച്ച ദിവസം. ഗായൂ, സുഖാണോ? സുഖം. നിനക്കോ? എന്തേ പതിവില്ലാതെ ഒരു കാൾ? കല്യാണം വിളിക്കാൻ ആണോടി? ഏയ് അല്ല. എനിക്ക് ഒരു സംശയം. …

ആ വീഡിയോയിൽ അത് കൂടി കണ്ടപ്പോൾ എന്തോ എനിക്ക് നിന്നെ വിളിക്കാൻ തോന്നി. അത് നീ അവരുതേ എന്ന് ഇപ്പോഴും ഞാൻ പ്രാർത്ഥിക്കുന്നു…… Read More