അനിയനു വയസ്സ് ഇരുപത്തെട്ടു ആയിരിക്കുന്നൂ. ഞാൻ മൂലം അവനും പെണ്ണ് കിട്ടുന്നില്ല. എത്രയോ നല്ല ആലോചനകൾ വന്നൂ. എല്ലാം ഞാൻ തന്നെയാണ് മുടക്കുന്നത്…….

കെട്ടാച്ചരക്ക്” രചന:-സുജ അനൂപ് നടയിൽ നിന്ന് നന്നായി തന്നെ ഒന്ന് തൊഴുതു. ഈ ഒരു ദിവസ്സം പലതും ഓർമ്മിപ്പിക്കും. അതിൽ നിന്നൊക്കെ ശാന്തി ലഭിക്കുവാൻ ഇതേ ഒരു മാർഗ്ഗം ഉള്ളൂ. തൊഴുതു തിരിഞ്ഞു നടക്കുമ്പോൾ മനസ്സ് ശൂന്യം ആയിരുന്നൂ. എന്താണ് ഞാൻ …

അനിയനു വയസ്സ് ഇരുപത്തെട്ടു ആയിരിക്കുന്നൂ. ഞാൻ മൂലം അവനും പെണ്ണ് കിട്ടുന്നില്ല. എത്രയോ നല്ല ആലോചനകൾ വന്നൂ. എല്ലാം ഞാൻ തന്നെയാണ് മുടക്കുന്നത്……. Read More

ദേ മനുഷ്യാ, അയാളെ ഞാൻ ഈ വീട്ടിൽ കയറ്റില്ല. സഭയ്ക്ക് ചീiത്തപ്പേര് ഉണ്ടാക്കിയേച്ചു പോയതല്ലേ. അയാളെ വീട്ടിൽ കയറ്റിയാൽ ഈ കുടുംബം മുടിയും…..

ചീത്തപ്പേര് Story written by Suja Anup “മോളെ പുറത്താരോ ബെല്ലടിക്കുന്നൂ. നീ ഒന്ന് നോക്കിക്കേ..” വാതിൽ തുറന്ന് നോക്കിയതും അവൾ ചിരിച്ചുകൊണ്ട് ഓടി വന്നൂ. “അപ്പച്ചാ, അത് ആ ഒളിച്ചോടിപ്പോയ പള്ളീലച്ചൻ ആണ്…” “നീ അദ്ദേഹത്തോട് കയറി ഇരിക്കുവാൻ പറഞ്ഞില്ലേ …

ദേ മനുഷ്യാ, അയാളെ ഞാൻ ഈ വീട്ടിൽ കയറ്റില്ല. സഭയ്ക്ക് ചീiത്തപ്പേര് ഉണ്ടാക്കിയേച്ചു പോയതല്ലേ. അയാളെ വീട്ടിൽ കയറ്റിയാൽ ഈ കുടുംബം മുടിയും….. Read More

എൻ്റെ കണ്ണ് നിറഞ്ഞു. മനസ്സു മുഴുവൻ മകൾക്കുള്ള പിറന്നാൾ സമ്മാനം ആയിരുന്നൂ. അദ്ദേഹം മുകളിലിരുന്ന് എൻ്റെ മനസ്സ് കണ്ടിരിക്കുന്നൂ…

പിറന്നാൾ സമ്മാനo രചന: സുജ അനൂപ് “എൻ്റെ കുഞ്ഞിന് ഒരു നല്ല കുപ്പായം വാങ്ങി കൊടുക്കണം. അവളുടെ ആറാമത്തെ പിറന്നാളാണ്, എൻ്റെ ദൈവമേ എൻ്റെ പ്രാർത്ഥന നീ ഒന്ന് കേൾക്കണേ….” കഴിഞ്ഞ അഞ്ചു പിറന്നാളുകൾക്കും അദ്ദേഹം കൂടെ ഉണ്ടായിരുന്നൂ. ഒരു കുറവും …

എൻ്റെ കണ്ണ് നിറഞ്ഞു. മനസ്സു മുഴുവൻ മകൾക്കുള്ള പിറന്നാൾ സമ്മാനം ആയിരുന്നൂ. അദ്ദേഹം മുകളിലിരുന്ന് എൻ്റെ മനസ്സ് കണ്ടിരിക്കുന്നൂ… Read More

ഒടുവിൽ എല്ലാം നേടിയപ്പോഴും ആ നാട്ടിലേക്കു മടങ്ങിയില്ല. അവിടെ ആരുമില്ല എന്ന തോന്നൽ ഉണ്ടായിരുന്നൂ. അമ്മ ചികിത്സ കിട്ടാതെ മരിച്ചു പോയതോർത്തപ്പോൾ ആ നാടിനെ ഞാൻ വെറുത്തു…….

പറ്റൂബുക്ക് Story written by Suja Anup ഇതിവളെവിടെ പോയി കിടക്കുന്നൂ. ആരോ പുറത്തു കിടന്നു ബെല്ലടിക്കുന്നൂ. എത്ര നേരമായി. അവൾക്കു ഒന്ന് വാതിൽ തുറന്നൂടെ. മനുഷ്യനെ ഒന്ന് മനഃസമാധാനമായിട്ടു ഉറങ്ങുവാൻ പോലും സമ്മതിക്കില്ല. രാത്രിയിൽ വന്നതേ വൈകിയാണ്. ബിസിനസ്സ് ആവശ്യത്തിന് …

ഒടുവിൽ എല്ലാം നേടിയപ്പോഴും ആ നാട്ടിലേക്കു മടങ്ങിയില്ല. അവിടെ ആരുമില്ല എന്ന തോന്നൽ ഉണ്ടായിരുന്നൂ. അമ്മ ചികിത്സ കിട്ടാതെ മരിച്ചു പോയതോർത്തപ്പോൾ ആ നാടിനെ ഞാൻ വെറുത്തു……. Read More

മോളെ, ഇനി നീ ഇങ്ങനെ പണ്ടത്തെ പോലെ ശാഠ്യം ഒന്നും പിടിക്കരുത് കേട്ടോ. പറയുന്നതെല്ലാം വാങ്ങി തരുവാൻ എനിക്ക് ആവില്ല. എൻ്റെ മോൾക്ക് മനസ്സിലാവണുണ്ടോ……

എൻ്റെ മകൾ എൻ്റെ പുണ്യം എഴുത്ത്: സുജ അനൂപ് “മോളെ, ഇനി നീ ഇങ്ങനെ പണ്ടത്തെ പോലെ ശാഠ്യം ഒന്നും പിടിക്കരുത് കേട്ടോ. പറയുന്നതെല്ലാം വാങ്ങി തരുവാൻ എനിക്ക് ആവില്ല. എൻ്റെ മോൾക്ക് മനസ്സിലാവണുണ്ടോ..” ഞാൻ ഒന്നും മിണ്ടിയില്ല. കടയിൽ കണ്ട …

മോളെ, ഇനി നീ ഇങ്ങനെ പണ്ടത്തെ പോലെ ശാഠ്യം ഒന്നും പിടിക്കരുത് കേട്ടോ. പറയുന്നതെല്ലാം വാങ്ങി തരുവാൻ എനിക്ക് ആവില്ല. എൻ്റെ മോൾക്ക് മനസ്സിലാവണുണ്ടോ…… Read More

എന്നാലും അയാൾക്ക്‌ നാൽപതു വയസ്സ് എങ്കിലും ഇല്ലേ. എൻ്റെ മകളുടെ അച്ഛനാകുവാൻ പ്രായമുണ്ട്. പോരാത്തതിന് ഒരു കൊiല നടത്തി ജയിലിൽ കിടന്നവനും……..

വരൻ എഴുത്ത്:-സുജ അനൂപ് “അമ്മേ, എനിക്ക് ഒരു കഷ്ണം മീൻ തരുമോ…” കൈയ്യിലിരുന്ന തവി കൊണ്ട് തലയ്ക്ക് ഒരു അiടി കിട്ടിയത് മാത്രം മിച്ചം… “നിൻ്റെ തള്ള ഇവിടെ ഉണ്ടാക്കി വച്ചിട്ടുണ്ടോ, അവൾക്കു മീൻ തിന്നണം പോലും. കിട്ടുന്ന കഞ്ഞി കുടിച്ചിട്ട് …

എന്നാലും അയാൾക്ക്‌ നാൽപതു വയസ്സ് എങ്കിലും ഇല്ലേ. എൻ്റെ മകളുടെ അച്ഛനാകുവാൻ പ്രായമുണ്ട്. പോരാത്തതിന് ഒരു കൊiല നടത്തി ജയിലിൽ കിടന്നവനും…….. Read More

അമ്മയാണ് അവൾക്കു വളം വച്ച് കൊടുക്കുന്നത്. പെണ്ണാണ് എങ്കിൽ പെണ്ണിനെ പോലെ നടക്കണം. എൻ്റെ കൂട്ടുകാരൊക്കെ കളിയാക്കി തുടങ്ങി, ഇവൾ ശിiഖണ്ഡി ആണെന്നും പറഞ്ഞുകൊണ്ട്……

അവൾ എഴുത്ത്:-സുജ അനൂപ് “മോനെ അവളെ ഇനി തiല്ലരുത്. അവൾ നിൻ്റെ അനിയത്തിയാണ്, അതൊക്കെ ശരി തന്നെ, പക്ഷേ അവളെ നീ തiല്ലുന്നത് എനിക്കിഷ്ടമല്ല..” “അമ്മയാണ് അവൾക്കു വളം വച്ച് കൊടുക്കുന്നത്. പെണ്ണാണ് എങ്കിൽ പെണ്ണിനെ പോലെ നടക്കണം. എൻ്റെ കൂട്ടുകാരൊക്കെ …

അമ്മയാണ് അവൾക്കു വളം വച്ച് കൊടുക്കുന്നത്. പെണ്ണാണ് എങ്കിൽ പെണ്ണിനെ പോലെ നടക്കണം. എൻ്റെ കൂട്ടുകാരൊക്കെ കളിയാക്കി തുടങ്ങി, ഇവൾ ശിiഖണ്ഡി ആണെന്നും പറഞ്ഞുകൊണ്ട്…… Read More

എനിക്ക് ഒരിക്കലും അവനെ അംഗീകരിക്കുവാൻ പറ്റില്ല. എനിക്ക് ആ ബന്ധം വേണ്ട. അവനെ പോലെ ഒരുത്തൻ്റെ കൂടെ ജീവിതം പാഴാക്കുവാൻ വേറെ ആളെ നോക്കിയാൽ മതി……

തിരുത്തലുകൾ STORY WRITTEN BY Suja Anup “എനിക്ക് ഒരിക്കലും അവനെ അംഗീകരിക്കുവാൻ പറ്റില്ല. എനിക്ക് ആ ബന്ധം വേണ്ട. അവനെ പോലെ ഒരുത്തൻ്റെ കൂടെ ജീവിതം പാഴാക്കുവാൻ വേറെ ആളെ നോക്കിയാൽ മതി.” ഉറഞ്ഞു തുള്ളുന്ന അവളോട് എനിക്ക് സഹതാപം …

എനിക്ക് ഒരിക്കലും അവനെ അംഗീകരിക്കുവാൻ പറ്റില്ല. എനിക്ക് ആ ബന്ധം വേണ്ട. അവനെ പോലെ ഒരുത്തൻ്റെ കൂടെ ജീവിതം പാഴാക്കുവാൻ വേറെ ആളെ നോക്കിയാൽ മതി…… Read More

എൻ്റെ മുഖത്തെ തെളിച്ചം കണ്ടപ്പോൾ രണ്ടാനമ്മയ്ക്കു അത് അത്ര രസിച്ചില്ല. എൻ്റെ വില കൂടിയ വസ്ത്രങ്ങൾ എല്ലാം കണ്ടപ്പോൾ അവർക്കു നന്നേ ദേഷ്യംവന്നൂ…….

വരൻ എഴുത്ത്:-സുജ അനൂപ് “അമ്മേ, എനിക്ക് ഒരു കഷ്ണം മീൻ തരുമോ…” കൈയ്യിലിരുന്ന തവി കൊണ്ട് തലയ്ക്ക് ഒരു അടി കിട്ടിയത് മാത്രം മിച്ചം… “നിൻ്റെ തള്ള ഇവിടെ ഉണ്ടാക്കി വച്ചിട്ടുണ്ടോ, അവൾക്കു മീൻ തിന്നണം പോലും. കിട്ടുന്ന കഞ്ഞി കുടിച്ചിട്ട് …

എൻ്റെ മുഖത്തെ തെളിച്ചം കണ്ടപ്പോൾ രണ്ടാനമ്മയ്ക്കു അത് അത്ര രസിച്ചില്ല. എൻ്റെ വില കൂടിയ വസ്ത്രങ്ങൾ എല്ലാം കണ്ടപ്പോൾ അവർക്കു നന്നേ ദേഷ്യംവന്നൂ……. Read More

ഞാൻ ഒന്നും മിണ്ടിയില്ല. സത്യത്തിൽ കണ്ണ് നിറഞ്ഞു. അല്ലെങ്കിൽ തന്നെ ഏട്ടൻ എന്നെ എപ്പോഴും തീറ്റപ്പണ്ടാരം എന്ന് വിളിക്കും. നന്നായി പഠിക്കും, നന്നായി പാട്ടു പാടും, അതൊന്നും കാണുവാൻ ആരുമില്ല……

ഗുണ്ടുമണി എഴുത്ത്:-സുജ അനൂപ് “എൻ്റെ ഗുണ്ടുമണി, നിനക്കൊന്ന് ഭക്ഷണം കുറച്ചു കൂടെ. ഇങ്ങനെ തടിച്ചു കൊഴുത്തിരുന്നാൽ ആരാണ് നിന്നെ കെട്ടുവാൻ പോകുന്നത്…” “രാവിലെ തന്നെ അമ്മ തുടങ്ങി. ഇനി ഇപ്പോൾ ഭക്ഷണനിയന്ത്രണത്തെ കുറിച്ച് ഒരു ക്ലാസ് തന്നെ നടക്കും. വേറെ ഒരു …

ഞാൻ ഒന്നും മിണ്ടിയില്ല. സത്യത്തിൽ കണ്ണ് നിറഞ്ഞു. അല്ലെങ്കിൽ തന്നെ ഏട്ടൻ എന്നെ എപ്പോഴും തീറ്റപ്പണ്ടാരം എന്ന് വിളിക്കും. നന്നായി പഠിക്കും, നന്നായി പാട്ടു പാടും, അതൊന്നും കാണുവാൻ ആരുമില്ല…… Read More