
രാത്രി എന്തോ ശബ്ദം കേട്ട് ഉറക്കു ഞെട്ടിയപ്പോഴാണ് ഞാൻ തനിച്ചാണെന്നു ആദ്യമായി തോന്നിയത്… ലൈറ്റ് ഇട്ട് എല്ലായിടത്തും നോക്കി ഒന്നുമില്ലെന്ന് ഉറപ്പുവരുത്തിയിട്ടും എന്തോ ഒരു ഭയം……
Story written by Maaya Shenthil Kumar ഒരുമിച്ച് ജീവിക്കാൻ ഞങ്ങൾക്കിടയിൽ ഒന്നുമില്ലെന്ന് മനസ്സിലാക്കിയിട്ടും ഒരേ കൂരയ്ക്ക് കീഴെ രണ്ടു മനസ്സായി ജീവിക്കേണ്ടി വന്നത് മോളെ ഓർത്തായിരുന്നു.. ഇന്നലെ അതും അവസാനിച്ചു… മ്യൂച്ചൽ ഡിവോഴ്സ് പേപ്പറിൽ ഒപ്പുവയ്ക്കുമ്പോൾ എന്തുകൊണ്ടോ ഒന്നും തോന്നിയില്ല… …
രാത്രി എന്തോ ശബ്ദം കേട്ട് ഉറക്കു ഞെട്ടിയപ്പോഴാണ് ഞാൻ തനിച്ചാണെന്നു ആദ്യമായി തോന്നിയത്… ലൈറ്റ് ഇട്ട് എല്ലായിടത്തും നോക്കി ഒന്നുമില്ലെന്ന് ഉറപ്പുവരുത്തിയിട്ടും എന്തോ ഒരു ഭയം…… Read More