
അയാൾ ഉപദ്രവിക്കുമ്പോൾ ഒക്കെയും സഹായത്തിനായി വിളിച്ചു പറഞ്ഞത് ആ സ്ത്രീയുടെ പേരായിരുന്നു…. അവർ വരും….രക്ഷിക്കുമെന്ന്, വെറുതെ കരുതി….അയാളെ അവർ തന്നെ പറഞ്ഞു വിട്ടതാണ് എന്ന് പോലും അറിയാതെ….
Story written by Jk ഒരു തുള്ളി വെള്ളത്തിനായി അവർ പിടയുമ്പോഴും നിധിയുടെ മനസ്സിളകിയില്ല… അവസാനത്തെ ശ്വാസവും നേർത്തുനേർത്ത് നിൽക്കുന്നത് വരെയും അവൾ അവരുടെ അരികിലിരുന്നു.. ഒടുവിൽ ജീവൻ ആ ശരീരത്തിൽ നിന്നും വിട്ടു പോയെന്ന് ഉറപ്പിച്ച് അവൾ പതിയെ നടന്നു …
അയാൾ ഉപദ്രവിക്കുമ്പോൾ ഒക്കെയും സഹായത്തിനായി വിളിച്ചു പറഞ്ഞത് ആ സ്ത്രീയുടെ പേരായിരുന്നു…. അവർ വരും….രക്ഷിക്കുമെന്ന്, വെറുതെ കരുതി….അയാളെ അവർ തന്നെ പറഞ്ഞു വിട്ടതാണ് എന്ന് പോലും അറിയാതെ…. Read More