
പക്ഷേ ഞാനയാളെ തന്നെ ഉറ്റ് നോക്കിയിരുന്നു ,ഇനി അയാൾ തിരിഞ്ഞ് നോക്കി ചിരിച്ചാൽ തീർച്ചയായും പകരം പുഞ്ചിരിക്കണം…..
Story written by Saji Thaiparambu ksrtc സ്റ്റാൻ്റിൽ നിന്നും, 5:50 pmന്പു റപ്പെട്ട എറണാകുളം ഫാസ്റ്റ് പാസ്സഞ്ചറിൽ ചാടിക്കയറുമ്പോൾ നേർത്ത മഴ പെയ്യുന്നുണ്ടായിരുന്നു നടുക്ക് വലത് ഭാഗത്തെ ഒഴിഞ്ഞ് കിടന്ന വിൻഡോസീറ്റിൽ ഞാൻ വേഗം കയറിയിരുന്നിട്ട്, ഷട്ടറ് മെല്ലെ ഉയർത്തിവച്ചു. …
പക്ഷേ ഞാനയാളെ തന്നെ ഉറ്റ് നോക്കിയിരുന്നു ,ഇനി അയാൾ തിരിഞ്ഞ് നോക്കി ചിരിച്ചാൽ തീർച്ചയായും പകരം പുഞ്ചിരിക്കണം….. Read More