
ഞാൻ മാനവും മര്യാദയ്ക്കുമാണ് ജീവിക്കുന്നത്പ.ക്ഷേ സാറിൻ്റെ അച്ഛൻ്റെ നോട്ടവും പെരുമാറ്റവും ചില അർത്ഥം വച്ചുള്ള സംസാരമൊന്നും എനിക്ക് ദഹിക്കുന്നില്ല അത് കൊണ്ട്…….
എഴുതിയത്:-സജി തൈപ്പറമ്പ്. മൂന്ന് സഹോദരിമാരുടെയും വിവാഹം കഴിഞ്ഞപ്പോഴേക്കും എനിക്ക് പ്രായം നാല്പത് കഴിഞ്ഞിരുന്നു നീയെന്താ ബ്രഹ്മചാരി ആയിട്ടിരിക്കാനാണോ പ്ളാൻ ?മൂക്കിൽ പല്ല് മുളച്ചല്ലോ ? ഇനിയെങ്കിലും ഒരു കല്യാണം കഴിച്ചൂടെ ? ഏറ്റവും ഇളയ സഹോദരി സുമിത്രയുടെ വിവാഹം കഴിയുന്നത് വരെ …
ഞാൻ മാനവും മര്യാദയ്ക്കുമാണ് ജീവിക്കുന്നത്പ.ക്ഷേ സാറിൻ്റെ അച്ഛൻ്റെ നോട്ടവും പെരുമാറ്റവും ചില അർത്ഥം വച്ചുള്ള സംസാരമൊന്നും എനിക്ക് ദഹിക്കുന്നില്ല അത് കൊണ്ട്……. Read More