
അവളുടെ വഴക്കും ബഹളവും കേൾക്കാതെ പറ്റുന്നില്ല, അവളിത്ര വേഗം പോകുമെന്നറിഞ്ഞിരുന്നെങ്കിൽ കുറെ വഴക്ക് റിക്കോർഡ് ചെയ്തു വയ്ക്കായിരുന്നു…
ബാലേട്ടൻ… എഴുത്ത്:-ശ്യാം. അന്നാദ്യമായിയൊന്നുമല്ല ആ മനുഷ്യൻ കരയുന്നത് കാണുന്നത്. മുൻപത് നിശബ്ദമായിരുന്നെങ്കിലിപ്പോൾ നിയന്ത്രിക്കാൻ കഴിയാതെ പുറത്തേക്ക് വരുന്നുണ്ടെന്ന് മാത്രം…. മ,ച്ചിയെന്നു വിധിയെഴുതിയ തന്റെ പ്രീയപെട്ടവളുടെ അന്ത്യകർമ്മങ്ങൾ ചെയ്യാൻ കഴിയാത്തവിധം ആ മനുഷ്യൻ കരയുന്നത് കണ്ടാണ് അവിടെ കൂടിയവരുടെ കണ്ണുകൾ കൂടി നിറഞ്ഞൊഴുകിയത്… …
അവളുടെ വഴക്കും ബഹളവും കേൾക്കാതെ പറ്റുന്നില്ല, അവളിത്ര വേഗം പോകുമെന്നറിഞ്ഞിരുന്നെങ്കിൽ കുറെ വഴക്ക് റിക്കോർഡ് ചെയ്തു വയ്ക്കായിരുന്നു… Read More




