
നിന്റെ അച്ഛന് വയ്യങ്കിൽ നമ്മൾ ഇപ്പോൾ അങ്ങോട്ട് പോകേണ്ട കാര്യം എന്താ.. അവിടെ നിന്റെ ആങ്ങള ഒരുത്തൻ ഉണ്ടല്ലോ അവൻ നോക്കികോളും… അവന്റ കടമയാ അച്ഛനെ നോക്കേണ്ടത് അല്ലാതെ കെട്ടിച്ചു വിട്ട പെണ്ണുങ്ങൾ അല്ല…..
രചന:-മിഴി മോഹന “ജയേട്ടാ അച്ഛന് തീരെ വയ്യാന്ന് അമ്മ വിളിച്ചു പറഞ്ഞു… നമുക്ക് അങ്ങോട്ട് ഒന്ന് പോ.. പോയാലോ..? “ ഇടറുന്ന സ്വരത്തിൽ ലക്ഷ്മി ജയന്റെ അടുത്ത് വന്നു പറയുമ്പോൾ ലാപ്ടോപ്പിൽ നിന്നും തലയുയർത്തി അവൻ അവളെ നോക്കി.. ” അതിന് …
നിന്റെ അച്ഛന് വയ്യങ്കിൽ നമ്മൾ ഇപ്പോൾ അങ്ങോട്ട് പോകേണ്ട കാര്യം എന്താ.. അവിടെ നിന്റെ ആങ്ങള ഒരുത്തൻ ഉണ്ടല്ലോ അവൻ നോക്കികോളും… അവന്റ കടമയാ അച്ഛനെ നോക്കേണ്ടത് അല്ലാതെ കെട്ടിച്ചു വിട്ട പെണ്ണുങ്ങൾ അല്ല….. Read More